Contact
Submit Your News
Thursday, June 12, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home State

ഫാ. സ്റ്റാൻ സ്വാമി: നീതിക്കുവേണ്ടിയുള്ള പോരാട്ട ചരിത്രത്തിലെ നാഴികക്കല്ല് – കെസിബിസി വെബിനാർ ഞായർ 3ന്

newseditor by newseditor
24 July 2021
in State
0
0
SHARES
26
VIEWS
Share on FacebookShare on TwitterShare on Whatsapp

സാമൂഹിക നീതിക്കായും, സമത്വത്തിനായും മരണം വരെ നിലകൊണ്ട ഫാ. സ്റ്റാൻ സ്വാമി എന്നജെസ്യൂട്ട് വൈദികന് മാനുഷിക നീതി ഉറപ്പുവരുത്താൻ രാജ്യത്തിലെ ഭരണസംവിധാനങ്ങൾപരാജയപ്പെട്ടത് ഗൗരവമായി വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. ഈ പശ്ചാത്തലത്തിൽ, സമത്വവുംനീതിയും ഉറപ്പുവരുത്തിക്കൊണ്ടുള്ള സാമൂഹിക സമുദ്ധാരണം ലക്ഷ്യംവയ്ക്കുന്ന കത്തോലിക്കാ പ്രേഷിതപ്രവർത്തനത്തെകുറിച്ചും, ആനുകാലിക ഇന്ത്യയിൽ ഇത്തരം പ്രവർത്തനങ്ങളുടെ പ്രസക്തിയെക്കുറിച്ചും, വെല്ലുവിളികളെക്കുറിച്ചും ചർച്ച ചെയ്യുന്ന ഒരു വെബിനാർ കെസിബിസി ജാഗ്രത കമ്മീഷൻകെസിഎംഎസിന്റെയും, ലയോള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ഇന്റർനാഷണലിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്നു.

കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്‌ഘാടനം ചെയ്യുന്ന വെബിനാറിന്റെമോഡറേറ്റർ ബിഷപ്പ് ജോഷ്വ മാർ ഇഗ്നാത്തിയോസ് ആയിരിക്കും. ജസ്റ്റിസ് കുര്യൻ ജോസഫ് (സുപ്രീം കോടതി മുൻ ജസ്റ്റിസ്), റവ. ഡോ. ബിനോയ് പിച്ചളക്കാട്ട് എസ് ജെ(ഡയറക്ടർ, LIPI), അഡ്വ. ബിനോയ് വിശ്വം എം പി, ഡോ. വിനോദ് കെ ജോസ് (എക്സിക്യൂട്ടിവ്എഡിറ്റർ, കാരവൻ മാഗസിൻ) എന്നിവർ വിഷയാവതരണങ്ങൾ നടത്തും.

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, റവ. ഡോ. എം കെജോർജ്ജ് എസ് ജെ (റീജണൽ അസിസ്റ്റന്റ്, ജെസ്യൂട്ട് കൂരിയ, റോം), റവ. ഫാ. ജേക്കബ് പാലയ്ക്കാപ്പള്ളി(കെസിബിസി ഡെപ്യൂട്ടി ഡയറക്ടർ), ഫാ. ബേബി ചാലിൽ എസ്‌ ജെ ( TUDI മുൻ ഡയറക്ടർ), ഡോ. ജാൻസി ജെയിംസ് ( മുൻ വൈസ് ചാൻസലർ, എം ജി യൂണിവേഴ്‌സിറ്റി) തുടങ്ങിയവർ സംസാരിക്കും. സമാപന സന്ദേശം കെസിബിസി ജാഗ്രത കമ്മീഷൻ ചെയർമാൻ, ബിഷപ്പ് ഡോ. ജോസഫ് കരിയിൽ.

Tags: Fr. Stan Swamikcbc
Previous Post

അഞ്ചുതെങ്ങ് മാമ്പള്ളി സെന്റ് അലോഷ്യസ് എൽപി സ്കൂൾ സമ്പൂർണ്ണ ഡിജിറ്റൽ സ്‌കൂളായ് പ്രഖ്യാപിച്ചു

Next Post

വെള്ളപ്പൊക്കം സഹായഹസ്തവുമായി കത്തോലിക്കാ രൂപതകൾ

Next Post
വെള്ളപ്പൊക്കം  സഹായഹസ്തവുമായി കത്തോലിക്കാ രൂപതകൾ

വെള്ളപ്പൊക്കം സഹായഹസ്തവുമായി കത്തോലിക്കാ രൂപതകൾ

No Result
View All Result

Recent Posts

  • പരിസ്ഥിതി ദിനത്തിൽ എല്ലാ ഇടവകയിലും വൃക്ഷത്തൈ വിതരണം ചെയ്ത് പേട്ട ഫെറോന യുവജന ശുശ്രൂഷ
  • ‘ലിയോൺ ഡി പെറു’; ലിയോ പാപ്പയുടെ മിഷന്‍ ജീവിതം ഡോക്യുമെന്ററിയാകുന്നു; ട്രയിലർ പുറത്തിറങ്ങി
  • റോമന്‍ കൂരിയ ജൂബിലി തീർത്ഥാടനത്തിൽ കുരിശ് വാഹകനായി ലിയോ പാപ്പ
  • വിൻസെന്റ് സെമിനാരിയിലെ പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങൾക്ക് ആർച്ച്ബിഷപ്പ് എമരിത്തൂസ് ഡോ. സൂസപാക്യം  നേതൃത്വം നൽകി
  • പിഒസിയിൽ പരിസ്ഥിതി ദിനാചരണത്തിന്‌ ബിഷപ് ക്രിസ്തുദാസ് നേതൃത്വം നൽകി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പരിസ്ഥിതി ദിനത്തിൽ എല്ലാ ഇടവകയിലും വൃക്ഷത്തൈ വിതരണം ചെയ്ത് പേട്ട ഫെറോന യുവജന ശുശ്രൂഷ
  • ‘ലിയോൺ ഡി പെറു’; ലിയോ പാപ്പയുടെ മിഷന്‍ ജീവിതം ഡോക്യുമെന്ററിയാകുന്നു; ട്രയിലർ പുറത്തിറങ്ങി
  • റോമന്‍ കൂരിയ ജൂബിലി തീർത്ഥാടനത്തിൽ കുരിശ് വാഹകനായി ലിയോ പാപ്പ
  • വിൻസെന്റ് സെമിനാരിയിലെ പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങൾക്ക് ആർച്ച്ബിഷപ്പ് എമരിത്തൂസ് ഡോ. സൂസപാക്യം  നേതൃത്വം നൽകി
June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.