Contact
Submit Your News
Thursday, December 4, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

വിൻസന്റ് ഡി പോൾ സെൻട്രൽ കൗൺസിൽ സ്നേഹഭവനത്തിന്റെ നിർമാണം ആരംഭിക്കുന്നു

newseditor by newseditor
6 September 2023
in Announcements, Archdiocese
0
വിൻസന്റ് ഡി പോൾ  സെൻട്രൽ കൗൺസിൽ   സ്നേഹഭവനത്തിന്റെ നിർമാണം ആരംഭിക്കുന്നു
0
SHARES
366
VIEWS
Share on FacebookShare on TwitterShare on Whatsapp

ഗോൾഡൻ ജൂബിലിയോടനുബന്ധിച്ച് വിൻസന്റ് ഡി പോൾ തിരുവനന്തപുരം സെൻട്രൽ കൗൺസിലിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ഒസാനം സ്നേഹഭവനത്തിന്റെ തറക്കല്ലിടൽ സെപ്തംബർ 7 ന്‌ നടക്കും. തിരുവനന്തപുരം അതിരൂപത വികാർ ജനറൽ മോൺ. യൂജിൻ എച്ച്. പെരേരയാണ്‌ മന്ദിരത്തിന്റെ തറകല്ലിടൽ കർമ്മം നിർവ്വഹിക്കുന്നത്.

നിരാലംബരും അവശരുമായ സ്ത്രീകളുടെ പുനരധിവാസത്തിനായാണ്‌ വിൻസന്റ് ഡി പോൾ തിരുവനന്തപുരം സെൻട്രൽ കൗൺസിൽ സ്നേഹ ഭവനത്തിന്‌ രൂപം നൽകുന്നത്. 2 കോടിയോളം തുക ചിലവാക്കി 9600 സ്ക്വ. ഫീറ്റ് വിസ്തൃതിയിൽ പണിയുന്ന മന്ദിരത്തിൽ 50 അന്തേവാസികളെ ഉൾകൊള്ളാനാകും. വെട്ടുതുറ ബക്കിത ഭവനത്തിന്‌ സമീപം പണിയാരംഭിക്കുന്ന സ്നേഹഭവനത്തിനുള്ള സ്ഥലം തിരുവനന്തപുരം ലത്തീൻ അതിരൂപതയാണ്‌ നൽകിയിരിക്കുന്നത്. തറക്കല്ലിടാനുപയോഗിക്കുന്ന കല്ല് അതിരൂപത മെത്രാപൊലീത്ത തോമസ് ജെ. നെറ്റോ പിതാവ് ആശീർവദിച്ച് നൽകിയിരുന്നു. സ്പിരിച്വൽ ഡയറക്ടർ ഫാ. ജോസഫ് ബാസ്റ്റിന്റെ സാന്നിദ്ധ്യത്തിൽ നാളെ നടക്കുന്ന ചടങ്ങിൽ അതിരൂപതയിലെ വൈദീകരും സന്യസ്തരും വിൻസന്റ് ഡി പോൾ അംഗങ്ങളും പങ്കെടുക്കും.

കോവളം ഫെറോനയിലെ ആഴാകുളത്ത് വിൻസന്റ് ഡി പോൾ തിരുവനന്തപുരം സെൻട്രൽ കൗൺസിലിന്റെ നേതൃത്വത്തിൽ പുരുഷന്മാർക്ക് ആശ്രയമായുള്ള ഒസാനം കാരുണ്യ ഭവനം നിലവിൽ പ്രവർത്തിച്ചു വരുന്നു. അതിൽ നിന്ന് പ്രചോദനമുൾകൊണ്ടാണ്‌ ഇപ്പോൾ സ്ത്രീകൾക്കായുള്ള സ്നേഹഭവനം ഒരുങ്ങുന്നത്. ഭാരിച്ച ചിലവു വരുന്ന ഈ സംരംഭം പൂർത്തിയാക്കുന്നതിന്‌ സുമനസ്സുകളുടെ സഹായം വിൻസന്റ് ഡി പോൾ തിരുവനന്തപുരം സെൻട്രൽ കൗൺസിൽ അഭ്യർത്ഥിക്കുന്നു. (Ph. 90378 91065)

Previous Post

ജീവകാരുണ്യ പ്രവർത്തനങ്ങളെ കച്ചവടമാക്കി മാറ്റരുത്: ഫ്രാൻസിസ് പാപ്പാ

Next Post

വിശുദ്ധ മക്സ് മില്യൺ കോൾബെയുടെ ജീവിതക്കഥ പറയുന്ന ആനിമേറ്റഡ് സിനിമ ‘മാക്സ് & മി’ തയേറ്ററുകളിലേക്ക്.

Next Post
വിശുദ്ധ മക്സ് മില്യൺ കോൾബെയുടെ ജീവിതക്കഥ പറയുന്ന ആനിമേറ്റഡ് സിനിമ ‘മാക്സ് & മി’ തയേറ്ററുകളിലേക്ക്.

വിശുദ്ധ മക്സ് മില്യൺ കോൾബെയുടെ ജീവിതക്കഥ പറയുന്ന ആനിമേറ്റഡ് സിനിമ ‘മാക്സ് & മി’ തയേറ്ററുകളിലേക്ക്.

No Result
View All Result

Recent Posts

  • സംഘർഷ ഇടങ്ങളിൽ വസിക്കുന്ന ക്രൈസ്തവർക്കു വേണ്ടി ലെയോ പാപ്പയുടെ ഡിസംബര്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗം
  • തൂത്തൂർ സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ അതിരൂപതാദ്ധ്യക്ഷൻ ഇടയസന്ദർശനം നടത്തി
  • ചെറുവെട്ടുകാട് ഇടവകയിൽ സാമൂഹ്യ ശുശ്രൂഷ യോഗ ക്ലബ് രൂപീകരിച്ചു
  • കഴക്കൂട്ടം ഫൊറോനയിൽ കുടുംബ ശുശ്രൂഷ കൗൺസിലേഴ്സ് ഫോറം രൂപീകരിച്ച് സൗജന്യ കൗൺസിലിംഗ് സേവനം ആരംഭിച്ചു
  • ആരാധനക്രമ ഗാന ശുശ്രൂഷ പ്രാർഥനയാണ് പ്രകടനമല്ല: ശുശ്രൂഷകർ വേദിയിലല്ല കൂട്ടായ്മയുടെ ഭാഗമാണ്; ലിയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • സംഘർഷ ഇടങ്ങളിൽ വസിക്കുന്ന ക്രൈസ്തവർക്കു വേണ്ടി ലെയോ പാപ്പയുടെ ഡിസംബര്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗം
  • തൂത്തൂർ സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ അതിരൂപതാദ്ധ്യക്ഷൻ ഇടയസന്ദർശനം നടത്തി
  • ചെറുവെട്ടുകാട് ഇടവകയിൽ സാമൂഹ്യ ശുശ്രൂഷ യോഗ ക്ലബ് രൂപീകരിച്ചു
  • കഴക്കൂട്ടം ഫൊറോനയിൽ കുടുംബ ശുശ്രൂഷ കൗൺസിലേഴ്സ് ഫോറം രൂപീകരിച്ച് സൗജന്യ കൗൺസിലിംഗ് സേവനം ആരംഭിച്ചു
December 2025
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
« Nov    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.