Contact
Submit Your News
Friday, February 27, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

ലത്തീൻ അതിരൂപത മെത്രാപ്പോലീത്തയായി തോമസ് ജെ നെറ്റോ അഭിഷക്തനായി

Rajitha Vincent by Rajitha Vincent
20 March 2022
in Announcements, Episcopal Ordination, Uncategorised
0
ലത്തീൻ അതിരൂപത മെത്രാപ്പോലീത്തയായി തോമസ് ജെ നെറ്റോ അഭിഷക്തനായി
0
SHARES
359
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം : മോസ്റ്റ്. റെവ. ഡോ. തോമസ് ജെ നെറ്റോ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ആത്മീയ പിതാവായി സ്ഥാനമേറ്റു. ചെറുവെട്ടുകാട് സെന്റ്. സെബാസ്റ്റ്യൻ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ അനേകായിരങ്ങളെ സാക്ഷി നിർത്തിയാണ് രൂപത അധ്യക്ഷനായി സ്ഥാനമേറ്റത്.

മുൻ ആർച്ച്‌ ബിഷപ്പും ഇപ്പോഴത്തെ അപ്പോസ്‌തലിക് അഡ്മിനിസ്ട്രേറ്ററുമായ ഡോ. സൂസപാക്യം മെത്രാഭിഷേക തിരുകർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ജോസഫ് കളത്തിപ്പറമ്പിൽ, നെയ്യാറ്റിൻകര രൂപത മെത്രാൻ വിൻസെന്റ് സാമുവൽ എന്നിവർ സഹ കാർമ്മികാരായി. സീറോ മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവാ സുവിശേഷ പ്രഘോഷണം നടത്തി. അതിരൂപത സഹായമെത്രാൻ ക്രിസ്തുദാസ് ആർ പ്രസ്തുത തിരുകർമ്മങ്ങൾക്ക് ആമുഖ പ്രഭാഷണം നൽക്കി.

തിരുകർമ്മങ്ങൾക്ക് ശേഷം ഇന്ത്യയുടെ വത്തിക്കാൻ സ്ഥാനപതി മോസ്റ്റ്. റെവ. ലിയോപോൾഡോ ജിറേലി ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോക് ആശംസകൾ അറിയിക്കുകയും വിശ്വാസ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഇരുപതോളം വൈദികമേലധ്യക്ഷൻമാർ, രാഷ്ട്രീയ-സാംസ്‌കാരിക പ്രമുഖർ, ജനപ്രതിനിധികൾ, വൈദികർ, സന്യസ്തർ, രണ്ടായിരത്തിൽ പരം വിശ്വാസികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് മെത്രാഭിഷേക ചടങ്ങുകൾ നടന്നത്. ഇത് ആദ്യമായിട്ടാണ് ഒരേ സമയം മെത്രാഭിഷേകവും സ്ഥാനാരോഹണവും സംഭവിക്കുന്നത്.

ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ അനുമോദന ചടങ്ങുകൾ 20 മാർച്ച് വൈകുന്നേരം 4:30ന് തിരുവനന്തപുരം സെന്റ്. ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെടും. മുഖ്യമന്ത്രി പിണറായി വിജയൻ അനുമോദന ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും. പ്രസ്തുത യോഗത്തിൽ ആത്മീയ-രാഷ്ട്രീയ-സാംസ്‌കാരിക പ്രമുഖർ പങ്കെടുക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി അറിയിച്ചു. സമർപ്പണ തിരുനാൾ ദിനമായ ഫെബ്രുവഴി 2 നാണ് നിയമനം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. അതിരൂപത ശുശ്രുഷകളുടെ കോർഡിനേറ്ററായി പ്രവൃത്തിക്കുമ്പോഴാണ് തോമസ് ജെ നെറ്റോയെ തേടി പുതിയ ദൗത്യം എത്തിയത്.

Tags: Trivandrum ArchdioceseTrivandrum cityTrivandrum DistVatican
Previous Post

മെത്രാഭിഷേകം: ന്യൂൺഷിയോ ലിയോപോൾഡോ ജിറേലി പങ്കെടുക്കും

Next Post

പുതിയതുറ-കൊച്ചെടത്വാ സെന്റ്‌ നിക്കൊളാസ്‌ തിരുനാൾ ഏപ്രിൽ 29 മുതൽ മേയ് 08 വരെ

Next Post

പുതിയതുറ-കൊച്ചെടത്വാ സെന്റ്‌ നിക്കൊളാസ്‌ തിരുനാൾ ഏപ്രിൽ 29 മുതൽ മേയ് 08 വരെ

No Result
View All Result

Recent Posts

  • സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ‘മാനുവൽ ഡൂർ’ സ്പർശം; കുരിശിന്റെ വഴിക്ക് പുതിയ ദൃശ്യാവിഷ്കാരം
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ GeoKeralam’26 ഉദ്ഘാടനം ചെയ്തു
  • വട്ടിയൂർക്കാവ് ഇടവകയിൽ ജൂബിലി ഭവനം ആശീർവ്വദിച്ചു
  • ഇടവകകളിലെ അജപാലനശൈലി മാറണം: ലെയോ പാപ്പ
  • ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന് മന്ത്രി സഭയുടെ അംഗീകാരം; ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും തീരുമാനം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ‘മാനുവൽ ഡൂർ’ സ്പർശം; കുരിശിന്റെ വഴിക്ക് പുതിയ ദൃശ്യാവിഷ്കാരം
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ GeoKeralam’26 ഉദ്ഘാടനം ചെയ്തു
  • വട്ടിയൂർക്കാവ് ഇടവകയിൽ ജൂബിലി ഭവനം ആശീർവ്വദിച്ചു
  • ഇടവകകളിലെ അജപാലനശൈലി മാറണം: ലെയോ പാപ്പ
February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
« Jan    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.