Contact
Submit Your News
Wednesday, July 2, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home State

‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’: കൈയടി നേടി പ്രീമിയര്‍ ഷോ

newseditor by newseditor
18 September 2023
in State
0
‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’: കൈയടി നേടി പ്രീമിയര്‍ ഷോ
0
SHARES
85
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ ജീവിതത്തെ ആധാരമാക്കി ഒരുക്കിയ ‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’ (മുഖമില്ലാത്തവരുടെ മുഖം) സിനിമയുടെ കേരളത്തിലെ ആദ്യ പ്രദര്‍ശനത്തിനു മികച്ച പ്രതികരണം. സമൂഹത്തിന്‍റെ വിവിധ തുറകളില്‍നിന്നു പ്രമുഖരുള്‍പ്പെടെ നിരവധി പേര്‍ കൊച്ചിയിലെ ഇടപ്പള്ളി വനിത തിയറ്ററില്‍ പ്രദര്‍ശിപ്പിച്ച പ്രീമിയര്‍ ഷോ കാണാനെത്തി.

അടിസ്ഥാന ജനതയുടെ വിമോചനത്തിനായി രക്തസാക്ഷിയായ മലയാളി വനിത(സിസ്റ്റര്‍ റാണി മരിയ) യുടെ യഥാര്‍ഥ കഥയാണ് ‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’ എന്ന ചലച്ചിത്രമെന്നു സംവിധായകന്‍ ഷൈസണ്‍ പി. ഔസേപ്പ് പറഞ്ഞു. സിസ്റ്റര്‍ റാണി മരിയയുടെ വിശുദ്ധ ജീവിതം ഇന്ത്യയില്‍ ഇന്ന് ഏറെ പ്രസക്തമാണ്. മനുഷ്യവിമോചനത്തില്‍ വിശ്വസിക്കുന്ന ക്രിസ്തുദര്‍ശനം സ്വജീവിതത്തില്‍ പകര്‍ത്തിയ ഒരു വനിത, അവള്‍ കത്തോലിക്കാ സന്യാസിനികൂടിയാണ്.

മുഖമില്ലാത്ത കോടിക്കണക്കിനു മനുഷ്യര്‍ക്കു മുഖവും സ്വരമില്ലാത്തവര്‍ക്കു സ്വരവുമാകാനും അവരെ മനുഷ്യസ്‌നേഹത്തിന്‍റെ മതത്തിലേക്കു പരിവര്‍ത്തനം ചെയ്യാനും ഏതൊരാള്‍ക്കും കടമയുണ്ട്. അതാണ് യഥാര്‍ഥ ആത്മീയത. അതിനാല്‍ ഇത് ഒരു രാഷ്‌ട്രീയ ചലച്ചിത്രമാണ്. ഇന്ത്യന്‍ മതരാഷ്‌ട്രീയ ഭൂമികയില്‍ ചര്‍ച്ച ചെയ്യേണ്ട സിനിമയാണിതെന്നും അദ്ദേഹം പറഞ്ഞു.

മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ വിന്‍സി അലോഷ്യസാണു റാണി മരിയയായി അഭിനയിച്ചത്. റാണി മരിയയാകാന്‍ വിന്‍സി നടത്തിയ മേക്കോവര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജീത്ത് മത്താറു (പഞ്ചാബ്), സോനലി മൊഹന്തി (ഒറീസ), പൂനം (മഹാരാഷ്‌ട്ര), സ്‌നേഹലത (നാഗ്പുര്‍), പ്രേംനാഥ് (ഉത്തര്‍പ്രദേശ്), അജീഷ് ജോസ്, ഫാ. സ്റ്റാന്‍ലി, അഞ്ജലി സത്യനാഥ്, സ്വപ്ന, ദിവ്യ, മനോഹരിയമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍. ട്രൈ ലൈറ്റ് ക്രിയേഷന്‍സിന്‍റെ ബാനറില്‍ സാന്ദ്ര ഡിസൂസ റാണയാണു സിനിമ നിര്‍മിച്ചിരിക്കുന്നത്. മലയാളം, ഹിന്ദി, സ്പാനിഷ് ഭാഷകളില്‍ റിലീസിനൊരുങ്ങുന്ന സിനിമ ഇതിനകം പതിനൊന്ന്‌ അന്തര്‍ദേശീയ അവാര്‍ഡുകള്‍ നേടി.

Previous Post

തൊഴിലാളികൾ ‘സ്പെയർ പാർട്ടുകൾ’ അല്ല; ജോലിസ്ഥലത്ത് സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് തൊഴിലുടമയുടെ പ്രാഥമിക കടമ: ഫ്രാൻസിസ് പാപ്പ

Next Post

ഫിഗോ ഷാരോൺ ദേശീയ ചാമ്പ്യൻഷിപ്പിനുള്ള തമിഴ്നാട് സബ് ജൂനിയർ ഫുട്ബോൾ ടീമിൽ

Next Post
ഫിഗോ ഷാരോൺ ദേശീയ ചാമ്പ്യൻഷിപ്പിനുള്ള തമിഴ്നാട് സബ് ജൂനിയർ ഫുട്ബോൾ ടീമിൽ

ഫിഗോ ഷാരോൺ ദേശീയ ചാമ്പ്യൻഷിപ്പിനുള്ള തമിഴ്നാട് സബ് ജൂനിയർ ഫുട്ബോൾ ടീമിൽ

No Result
View All Result

Recent Posts

  • ലോഗോസ് ക്വിസ് പഠനസഹായി തയ്യാറാക്കി പുല്ലുവിള ഫെറോന ബിസിസി കമ്മീഷൻ
  • കോഴിക്കോട് അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത വർഗീസ് ചക്കാലയ്ക്കൽ പാലിയം സ്വീകരിച്ചു
  • കൊല്ലംകോട് ഇടവകയിൽ നവോമി ഫോറം രൂപീകരിച്ചു
  • കുലശേഖരം ഇടവകയിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും  സംഘടിപ്പിച്ചു
  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ലോഗോസ് ക്വിസ് പഠനസഹായി തയ്യാറാക്കി പുല്ലുവിള ഫെറോന ബിസിസി കമ്മീഷൻ
  • കോഴിക്കോട് അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത വർഗീസ് ചക്കാലയ്ക്കൽ പാലിയം സ്വീകരിച്ചു
  • കൊല്ലംകോട് ഇടവകയിൽ നവോമി ഫോറം രൂപീകരിച്ചു
  • കുലശേഖരം ഇടവകയിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും  സംഘടിപ്പിച്ചു
July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.