അഞ്ച് റാങ്കുകൾ നേടി മരിയൻ ആർക്കിടെക്ച്ചർ കോളേജ്
തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ അഭിമാന സ്ഥാപനമായ കഴക്കൂട്ടം മരിയൻ കോളേജ് ഓഫ് ആർക്കിടെക്ച്ചർ & പ്ലാനിങ്ങിന് കോളേജ് 5 റാങ്കുകൾ കരസ്ഥമാക്കികൊണ്ട് അഭിമാനാർഹമായ ചരിത്ര നേട്ടം സ്വന്തമാക്കി. ...
തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ അഭിമാന സ്ഥാപനമായ കഴക്കൂട്ടം മരിയൻ കോളേജ് ഓഫ് ആർക്കിടെക്ച്ചർ & പ്ലാനിങ്ങിന് കോളേജ് 5 റാങ്കുകൾ കരസ്ഥമാക്കികൊണ്ട് അഭിമാനാർഹമായ ചരിത്ര നേട്ടം സ്വന്തമാക്കി. ...
ആദ്യവർഷത്തിൽ തന്നെ, പഠിച്ച് SWISSMEM NSDC സർട്ടിഫിക്കറ്റുമായി പുറത്തിറങ്ങിയ എല്ലാവർക്കും ജോലി നൽകി, ഈ കൊറോണക്കാലത്തും അത്ഭുതമായി മാറുകയാണ് മരിയൻ ക്രാഫ്റ്റ് & ആർട്സ് സെന്റർ ഓഫ് ...
കരുംകുളം ഇടവകയിൽ സ്ഥിതി ചെയ്യുന്ന TSSS ന്റെ ഒരു പരിശീലന സ്ഥാപനമായ ഫാത്തിമാതാ കമ്മ്യൂണിറ്റി കോളേജിൽ, മരിയൻ എൻജിനിയറിങ് കോളേജിന്റെ സാമ്പത്തിക സഹായത്തോടെ സ്ഥാപിതമായ പുതിയ കമ്പ്യൂട്ടർ ...
തിരുവനന്തപുരം, കഴക്കൂട്ടത്ത് സ്ഥിതിചെയ്യുന്ന മരിയൻ എൻജിനീയറിങ് കോളേജ് ഈവർഷം എൻജിനീയറിങ് അഡ്മിഷന് ശ്രമിക്കുന്നവർക്ക് ആയി സ്കോളർഷിപ്പ് ടെസ്റ്റ് നടത്തുന്നു. ഓഗസ്റ്റ് ഒന്നിന് നടക്കുന്ന ടെസ്റ്റിൽ പങ്കെടുത്ത ആദ്യത്തെ ...
തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന മരിയൻ എൻജിനീയറിങ് കോളേജ് പ്ലസ് വൺ പ്ലസ് ടു സയൻസ് വിദ്യാർത്ഥികൾക്കായി 'ക്യൂറിയോ 2021' ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഓൺലൈൻ ...
തിരുവനന്തപുരം. കഴക്കൂട്ടത്തെ മരിയന്‍ കോളേജ് ഓഫ് ആര്‍ട്‌സില്‍ എംകോം ബാച്ചിന് അനുമതിയായി.ഈ അദ്ധ്യയനവര്‍ഷത്തില്‍ ആരംഭിക്കുന്ന ബാച്ചിലേക്ക് അഡ്മിഷനും തുടക്കമായി.ഇവിടുത്തെ ഡിഗ്രി കോഴ്‌സുകള്‍ക്ക് പൊതുവില്‍ മികച്ച സ്വീകാര്യതയാണുള്ളത്.എം.കോം മാനേജ്‌മെന്റെ് ...
പ്രേം ബൊനവഞ്ചർ ഡോ. എ. പി. ജെ. അബ്ദുൽ കലാം കേരള ടെക്നിക്കൽ യൂണിവേഴ്‌സിറ്റിയുടെ ബി. ടെക്. പരീക്ഷയിൽ 99.46% വിജയം നേടി കഴക്കൂട്ടം മരിയൻ എഞ്ചിനീയറിങ് ...
മരിയൻ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ഈ വർഷം M.com കോഴ്സ് ആരംഭിക്കുന്നതിന് ഗവർണ്മെന്റ് അംഗീകാരം ലഭിച്ചു. ഈ വർഷം തന്നെ അഡ്മിഷൻ ആരംഭിക്കുമെന്നു കോളേജ് ...
കഴക്കൂട്ടം: മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 13ന് പ്ലസ് ടു വിദ്യാർത്ഥികൾക്കായി പ്രത്യേകം തയ്യാറാക്കിയ വെബിനാർ നടത്തുന്നു. വിഷയം: എഞ്ചിനീയറിംഗ് ലോകം - അവസരങ്ങളും സാധ്യതകളും. ...
തിരുവനന്തപുരം അതിരൂപതയുടെ കിഴീൽ കഴക്കൂട്ടം, മേനംകുളത്തുള്ള മരിയൻ കോളേജ് ഓഫ് ആർട്സ് & സയൻസ് കോളേജിൽ ഈ വർഷത്തെ ബി.കോം, ബിഎ ഇംഗ്ലീഷ്, ബിബിഎ ഡിഗ്രി കോഴ്‌സുകളിലേക്ക് ...
© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.
© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.