തിരുവനന്തപുരം, കഴക്കൂട്ടത്ത് സ്ഥിതിചെയ്യുന്ന മരിയൻ എൻജിനീയറിങ് കോളേജ് ഈവർഷം എൻജിനീയറിങ് അഡ്മിഷന് ശ്രമിക്കുന്നവർക്ക് ആയി സ്കോളർഷിപ്പ് ടെസ്റ്റ് നടത്തുന്നു. ഓഗസ്റ്റ് ഒന്നിന് നടക്കുന്ന ടെസ്റ്റിൽ പങ്കെടുത്ത ആദ്യത്തെ 30 റാങ്കിനുള്ളിൽ എത്തുന്നവർക്ക് സ്കോളർഷിപ്പോടു കൂടി കോളേജിൽ എൻജിനീയറിങ് പഠിക്കാം. പങ്കെടുക്കുന്നതിന് കോളേജ് വെബ്സൈറ്റ് വഴിയാണ് ആണ് രജിസ്ട്രേഷൻ നടത്തേണ്ടത്. കേരള എൻജിനീയറിങ് എഴുതാൻ സാധിക്കാത്ത കുട്ടികൾക്കും കോളേജ് നടത്തുന്ന സ്കോളർഷിപ്പ് ടെസ്റ്റ് എഴുതാം.
2020ഇൽ മാത്രം ഇവിടുത്തെ 102 വിദ്യാർത്ഥികൾ പ്രമുഖ കമ്പനികളിൽ ജോലി നേടിയിരുന്നു.
അഡ്മിഷൻ സംബന്ധമായ വിവരങ്ങൾക്ക് 82 81 37 71 11
www.marian.ac.in