ലത്തീൻ പിതാക്കന്മാർ ജസ്റ്റീസ് ജെ ബി കോശി കമ്മിഷന് മുൻപിൽ
@jeevanadam കേരളത്തിലെ ക്രൈസ്തവ സമൂഹങ്ങളിൽ പിന്നാക്കം നില്ക്കുന്ന ലത്തീൻ കത്തോലിക്കർ, ദലിത് ക്രൈസ്തവർ, മത്സ്യത്തൊഴിലാളികൾ, മലയോര കർഷകർ എന്നിവരുടെ പ്രശ്നങ്ങൾ പ്രത്യേകമായി പഠിച്ച് സർക്കാരിനെ ബോധ്യപ്പെടുത്താൻ കമ്മീഷന് ...