തീരദേശത്തിന്റെ സങ്കടം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്ന് കെസിബിസി
@KCBC News കൊച്ചി: കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ജീവിച്ചുകൊണ്ടു മത്സ്യബന്ധനത്തിലും അനുബന്ധ തൊഴിലുകളിലും ഏര്‍പ്പെട്ടിരിക്കുന്ന തീരദേശസമൂഹത്തിന്റെ സങ്കടങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു.തീരദേശസമൂഹം നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാനാവശ്യമായ ...