കേരളത്തില്‍ ആരാധനാലയങ്ങള്‍ തിങ്കളാഴ്ച തുറക്കാനാണ് തീരുമാനമെന്ന് ചീഫ് സെക്രട്ടറി
തിരുവനന്തപുരം: കേരളത്തില്‍ ആരാധനാലയങ്ങള്‍ തിങ്കളാഴ്ച (08/06/2020) മുതല്‍ തുറക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത. സ്വകാര്യ മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ...