Contact
Submit Your News
Sunday, April 19, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

ഏകവർഷ പാഠ്യപദ്ധതിയൊരുക്കി തിരുവനന്തപുരം ലത്തീൻ അതിരൂപത

jv-telma-editor by jv-telma-editor
15 May 2023
in Announcements, Archdiocese
0
0
SHARES
128
VIEWS
Share on FacebookShare on TwitterShare on Whatsapp

ലത്തീൻ കത്തോലിക്കരും സാമൂഹിക – രാഷ്ട്രീയ നേതൃത്വവും എന്ന വിഷയാടിസ്ഥാനത്തിൽ ഏകവർഷ പാഠ്യപദ്ധതിയൊരുക്കി അതിരൂപത. 13-ആം തിയതി വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ വച്ച് നടന്ന ആദ്യ സെഷൻ മോൺ. ജെയിംസ് കുലാസ് ഉത്ഘാടനം ചെയ്തു.

2023 മെയ് മുതൽ 2024 ഏപ്രിൽ വരെ വെള്ളയമ്പലത്തു വച്ച് നടക്കുന്ന ഏകവർഷ പഠന പരിശീലന പരിപാടിയിൽ 18- നും 40-നും മധ്യേ പ്രായമുള്ള 60 പേരാണ് പങ്കുകാരാവുക. പ്രതിജ്ഞാബദ്ധരായ ലത്തീൻ കത്തോലിക്ക നേതാക്കളെ സാമൂഹിക – രാഷ്ട്രീയ നേതൃത്വത്തിലേക്ക് രൂപപ്പെടുത്തുക, വൈകാരികവും മാനസികവും ബൗദ്ധികവുമായ വികാസവും പക്വതയും ആർജിച്ച് സാമൂഹിക പ്രതിബദ്ധതയുള്ള നേതൃത്വം സൃഷ്ടിക്കുകയെന്നതാണ് പരിശീലനത്തിലൂടെ ലക്ഷ്യമാക്കുന്നത്. വിവിധ ശുശ്രൂഷകളുടെയും സമുദായ സാമൂഹിക സംഘടനകളുടെയും സഹകരണത്തോടെയാണ് കോഴ്സ് നടത്തപ്പെടുന്നത്.

Previous Post

സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ കെഎൽസിഡബ്ലുഎ- യുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ

Next Post

പ്രകാശം പരത്തിയവർ – സിസ്റ്റർ നിക്കോൾ എം. സി.

Next Post

പ്രകാശം പരത്തിയവർ - സിസ്റ്റർ നിക്കോൾ എം. സി.

No Result
View All Result

Recent Posts

  • പേട്ട ഫെറോന സാമൂഹ്യ ശുശ്രൂഷ സംഘടിപ്പിച്ച സമ്മർ ക്യാമ്പ് സമാപിച്ചു
  • അടിമലത്തുറ ഇടവകയിൽ ചൈൽഡ് പാർലമെന്റ് കുട്ടികൾക്കായി ലഹരിക്കെതിരെ ക്ലാസ് സംഘടിപ്പിച്ചു
  • ലിജിയൻ ഓഫ് ഓഫ് മേരി പള്ളിത്തുറ, സെൻറ് ആൻഡ്രൂസ്, അഞ്ചുതെങ്ങ് കൂരിയാകളുടെ കൂടിവരവും പഠനശിബിരവും നടന്നു
  • ലീജിയൻ ഓഫ് മേരി സൗത്ത് കമ്മീസിയത്തിന്റെ കീഴിൽ മേഖല പഠന ശിബിരങ്ങൾക്ക് തുടക്കമായി
  • ‘BONANZA 2026’; പരുത്തിയൂർ ഇടവകയിൽ രണ്ടുമാസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പിന്‌ തുടക്കമായി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പേട്ട ഫെറോന സാമൂഹ്യ ശുശ്രൂഷ സംഘടിപ്പിച്ച സമ്മർ ക്യാമ്പ് സമാപിച്ചു
  • അടിമലത്തുറ ഇടവകയിൽ ചൈൽഡ് പാർലമെന്റ് കുട്ടികൾക്കായി ലഹരിക്കെതിരെ ക്ലാസ് സംഘടിപ്പിച്ചു
  • ലിജിയൻ ഓഫ് ഓഫ് മേരി പള്ളിത്തുറ, സെൻറ് ആൻഡ്രൂസ്, അഞ്ചുതെങ്ങ് കൂരിയാകളുടെ കൂടിവരവും പഠനശിബിരവും നടന്നു
  • ലീജിയൻ ഓഫ് മേരി സൗത്ത് കമ്മീസിയത്തിന്റെ കീഴിൽ മേഖല പഠന ശിബിരങ്ങൾക്ക് തുടക്കമായി
April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
« Mar    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.