Contact
Submit Your News
Wednesday, July 2, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Personality

പ്രകാശം പരത്തിയവർ – സിസ്റ്റർ നിക്കോൾ എം. സി.

jv-telma-editor by jv-telma-editor
17 April 2024
in Personality, Theera Desham
0
0
SHARES
148
VIEWS
Share on FacebookShare on TwitterShare on Whatsapp

ഹെറിറ്റേജ് കമ്മീഷൻ
തിരുവനന്തപുരം ലത്തീൻ അതിരൂപത
അൽമായ വിവരശേഖരണം

തിരുവനന്തപുരം അതിരൂപതയിൽ കൊച്ചുതുറ ഇടവകയിൽ പരേതരായ ജോസഫ്, ഫിലോമിന ദമ്പതികളുടെ മകളായി 1959 നവംബർ 21 നു ജനിച്ചു. കുട്ടിക്കാലം മുതൽ യേശുവിനുവേണ്ടി മറ്റുള്ളവർക്കായി സേവനം ചെയ്യണം എന്ന ആഗ്രഹം മിഷണറീസ് ഓഫ് ചാരിറ്റി യിൽ ചേരുവാൻ പ്രേരിപ്പിച്ചു. 1977 ജനുവരി 6 ന് മിഷണറീസ് ഓഫ് ചാരിറ്റി സഭയിൽ ചേർന്നു.

1985 ഡിസംബർ 8 ന് നിത്യവ്രത വാഗ്ദാനം സ്വീകരിച്ചു. നിത്യ വ്രത വാഗ്ദാനത്തിന് ശേഷം, ഗോവയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാറ്റർ ഡെയ്-ൽ സാക്രെഡ് സയൻസിൽ ഉപരി പഠനം. തുടർന്ന്, കന്യസ്ത്രികളുടെ പരിശീലക – നോവിസ് മിസ്സ്‌ട്രെസ് ആയി മദർ ഹൌസിൽ ചുമതലയേറ്റു. കൽക്കട്ട റീജിയനിൽ ഉള്ള ബാറൈപുർ, തെങ്കര, കളിഗട്ട്, എന്നീ കോൺവെന്റുകളിൽ വിവിധ വർഷങ്ങളിലായി സേവനം അനുഷ്ഠിച്ചു. മദർ തെരസ ജീവിച്ചിരുന്ന കാലത്തു, മദറിനെ സേവിക്കാനുള്ള ഭാഗ്യവും, മദർ ഹൌസിന്റെ സുപ്പീരിയർ ആകുവാനുള്ള അപൂർവ ഭാഗ്യവും സിസ്റ്ററിനു ലഭിച്ചു.

നീണ്ട 35 വർഷത്തെ കൾക്കട്ടയിലെ സേവനങ്ങൾക്കുശേഷം, 2019 ഡിസംബറിൽ സിസ്റ്റർ നിക്കോൾ എം.സി യെ റാഞ്ചി റീജിയണൽ സുപ്പീരിയർ ആയി നിയമിക്കപ്പെട്ടു. ചുമതല ഏറ്റെടുക്കുന്നതിനു മുൻപ്, 10 വർഷത്തെ ഇടവേളയ്ക്കു ശേഷം 2019 ഡിസംബറിൽ നാട്ടിൽ വരുകയും, കുടുംബങ്ങളെയും, നാട്ടുകാരെയും സന്ദർശിക്കുകയും ചെയ്തു. ജയശീലി, സ്റ്റെല്ല, സേവ്യർ, മരിയ ഗ്ലോറി, ജെനോബി എന്നിവർ സഹോദരങ്ങളാണ്.

2020 ഫെബ്രുവരി 15 ന് റാഞ്ചി റീജിയണൽ സുപ്പീരിയർ ആയി ചുമതല ഏറ്റെടുത്ത്, സേവന പ്രവർത്തനങ്ങളിൽ വ്യാപ്രിതയായി തുടരവേ, 2020 ജൂലൈ 10 ന് ചില ദേഹസ്വസ്ഥതകൾ നേരിട്ടിരുന്നു. കടുത്ത ന്യുമോണിയ കാരണം ആശുപത്രിയിൽ തുടരവേ ആകസ്മികമായി, 2020 ജൂലൈ 27 ന് കർത്താവിന്റെ സന്നിധിയിൽ വിളിക്കപ്പെട്ടു.

Previous Post

ഏകവർഷ പാഠ്യപദ്ധതിയൊരുക്കി തിരുവനന്തപുരം ലത്തീൻ അതിരൂപത

Next Post

പ്രകാശം പരത്തിയവർ – ഡോ. ജേക്കബ് ആന്റണി,

Next Post

പ്രകാശം പരത്തിയവർ - ഡോ. ജേക്കബ് ആന്റണി,

No Result
View All Result

Recent Posts

  • ലോഗോസ് ക്വിസ് പഠനസഹായി തയ്യാറാക്കി പുല്ലുവിള ഫെറോന ബിസിസി കമ്മീഷൻ
  • കോഴിക്കോട് അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത വർഗീസ് ചക്കാലയ്ക്കൽ പാലിയം സ്വീകരിച്ചു
  • കൊല്ലംകോട് ഇടവകയിൽ നവോമി ഫോറം രൂപീകരിച്ചു
  • കുലശേഖരം ഇടവകയിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും  സംഘടിപ്പിച്ചു
  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ലോഗോസ് ക്വിസ് പഠനസഹായി തയ്യാറാക്കി പുല്ലുവിള ഫെറോന ബിസിസി കമ്മീഷൻ
  • കോഴിക്കോട് അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത വർഗീസ് ചക്കാലയ്ക്കൽ പാലിയം സ്വീകരിച്ചു
  • കൊല്ലംകോട് ഇടവകയിൽ നവോമി ഫോറം രൂപീകരിച്ചു
  • കുലശേഖരം ഇടവകയിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും  സംഘടിപ്പിച്ചു
July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.