Contact
Submit Your News
Wednesday, December 17, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Column Vizhinjam Port

നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന സ്വീകാര്യമല്ല

jv-telma-editor by jv-telma-editor
29 September 2022
in Vizhinjam Port
0
0
SHARES
224
VIEWS
Share on FacebookShare on TwitterShare on Whatsapp

ഇന്നലെ നടന്ന നിയമസഭ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിഴിഞ്ഞം സമരത്തെപ്പറ്റിയും സമരത്തിലൂടെ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങളേയുംപ്പറ്റി അവതരിപ്പിച്ച വാഗ്ദാനങ്ങൾ അപര്യാപ്തമാണെന്ന് സമരസമിതി മാധ്യമങ്ങളോട്. രാമചന്ദ്രൻ നായർ കമ്മീഷൻ റിപ്പോർട്ടും വിജിലൻസ് കമ്മിറ്റി റിപ്പോർട്ടും പുറത്തു വിടണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. പൊള്ളയായ വാഗ്ദാനങ്ങൾ നൽകി പൊതു സമൂഹത്തിനുമുന്നിൽ സൽപ്പേര് നേടാനുള്ള മുഖ്യന്റെ തന്ത്രത്തിനു തക്കതായ മറുപടിയാണ് സമരസമിതി നൽകിയത്.


വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണം മൂലം ഉണ്ടായിട്ടുള്ള തീരശോഷണത്തിന് ശാശ്വത പരിഹാരം കാണണമെന്ന ഒന്നാമത്തെ ആവശ്യത്തിന് മുഖ്യമന്ത്രിയുടെ പ്രസ്ഥാവനയിൽ വ്യക്തമായ മറുപടി ഒന്നും തന്നെയില്ല.പരിഹാരമുണ്ടാക്കാൻ സർക്കാർ തയ്യാറാണെന്ന കേവല പ്രസ്താവന മാത്രമാണ് മുഖ്യന്റെ ഭാഗത്തുനിന്നുണ്ടായത്.തീരശോഷണം മൂലം വീടുകൾ നഷ്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്നവർക്ക് വീട് വാടകക്കെടുക്കുന്നതിന് 5500 രൂപ പ്രതിമാസം നൽകാമെന്നാണ് രണ്ടാമത്തെ ആവശ്യത്തെ സംബന്ധിച്ച് പറഞ്ഞിരിക്കുന്നത്.വീട് വാടകയ്‌ക്കെടുക്കുമ്പോൾ കൂടിയ തുക വാടയായി നൽകേണ്ടി വരുമെന്ന വസ്തുതയെ മുഖ്യമന്ത്രി മറന്ന് പോയതാണോ എന്ന് ഈ പ്രസ്ഥാവനയിലൂടെ ചോദിക്കേണ്ടിയിരിക്കുന്നു.ഈ പ്രസ്ഥാവനയുടെ പരിഹാരമായി സർക്കാർ തന്നെ വീടുകൾ വാടകയ്‌ക്കെടുത്ത് ക്യാമ്പുകളിലായിരിക്കുന്നവർക്ക് നൽകണമെന്നാണ് സമിതിയുടെ ന്യായമായ നിലപാട്.

വീടും സ്ഥലവും നഷ്ട്ടമായവർക്ക് വീടും സ്ഥലവും നൽകി പുനരധിവസിപ്പിക്കുകയെന്ന മൂന്നാമത്തെ ആവശ്യത്തിനു അദ്ദേഹം നൽകിയ മറുപടി വീടും സ്ഥലവും നഷ്ട്ടമായവർക്ക് 10 ലക്ഷം രൂപ വീടിനും സ്ഥലത്തിനുമായി നൽകാമെന്നാണ്.പട്ടയമുള്ളതും നിലവിൽ വില്ലേജ് ഓഫീസുകളിൽ കരമടക്കുന്നതുമായ വസ്തുവകകളാണ് നഷ്ടമായത്. അതുകൊണ്ട് തന്നെ തുല്യവിസ്തീർണമുള്ള വസ്തു നൽകുകയും ഉണ്ടായിരുന്ന വീടിനു സമാനമായ വീടുകൾ നൽകുകയും വേണം. തുറമുഖ നിർമ്മാണം നിർത്തിവച്ച് തദ്ദേശവാസികളെക്കൂടി ഉൾപ്പെടുത്തി സ്വതന്ത്ര പഠനം നടത്തണമെന്ന നാലാമത്തെ ആവശ്യത്തെ സംബന്ധിച്ച് നൽകിയ പ്രസ്താവന തുറമുഖ നിർമ്മാണം യാതൊരു കാരണവശാലും നിർത്തി വയ്ക്കാനാവില്ലെന്നും പഠനത്തിനായി വിദഗ്ധ സമിതിയെ നിയമിക്കാമെന്നുമാണ്.മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയിലൂടെ പ്രധാനമായും രണ്ടുകാര്യങ്ങൾ വ്യക്തമായി മനസിലാക്കാം.പഠനത്തിലൂടെ വ്യക്തമാക്കുന്നത് എന്തു തന്നെയായാലും തുറമുഖ പദ്ധതി ഉപേക്ഷിക്കില്ലെന്നും, യാതൊരു കാരണവശാലും തുറമുഖ നിർമ്മാണം നിർത്തണമെന്ന നിർദ്ദേശം പഠന റിപ്പോർട്ടിൽ ഉണ്ടാവരുതെന്ന സൂചനയാണ് ഇത്ര കടുംപിടുത്തത്തോടെ നിയമിക്കുന്ന വിദഗ്ദ സമിതിക്ക് അദ്ദേഹം നൽകുന്നത്.

മണ്ണെണ്ണ വിലയെ സംബന്ധിച്ച പ്രസ്താവന നിർഭാഗ്യകരം. ലക്ഷക്കണക്കായ മത്സ്യത്തൊഴിലാളികളുടെ ആവശ്യത്തിനുള്ള മണ്ണെണ്ണ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനാവില്ലെന്നാണ് സർക്കാർ പറയുന്നത്.തമിഴ്നാട് സർക്കാരിന് കഴിയുന്ന കാര്യം എന്തുകൊണ്ട് കേരളസർക്കാരിനാവുന്നില്ലെന്ന ചോദ്യമുയർന്നാൽ സർക്കാരിന് ഉത്തരവുമുണ്ടാവില്ലെന്നാണ് സമര സമിതി വ്യക്തമാക്കുന്നത്.


ഈ ആധുനിക കാലത്ത് പുരോഗമന വീക്ഷണം പുലർത്തുന്ന ഒരാളിൽ നിന്ന് പ്രതീക്ഷിക്കാവുന്ന ഒരു വാഗ്ദാനമല്ല മുഖ്യന്റെ ഭാഗത്ത് നിന്നുണ്ടായതെന്നു തെളിവ് സഹിതം വിശദീകരിച്ചിരിക്കുകയാണ് ലെത്തീൻ അതിരൂപത.

Previous Post

സമരപന്തൽ സന്ദർശിച്ച് വലിയ ഇടയൻ

Next Post

സമരം ശക്തമായി തുടരും;സമരവേദിയിൽ മാറ്റമില്ല

Next Post

സമരം ശക്തമായി തുടരും;സമരവേദിയിൽ മാറ്റമില്ല

No Result
View All Result

Recent Posts

  • പുൽക്കൂട് നിശബ്ദതയുടെയും പ്രാർത്ഥനയുടെയും ആവശ്യകത ഓർമ്മിപ്പിക്കുന്നു: ലെയോ പാപ്പ
  • വലിയതുറ ഫൊറോനയിൽ സാമൂഹ്യ ശുശ്രൂഷ സമിതി ഭിന്നശേഷി ദിനാചരണവും ക്രിസ്തുമസ് ആഘോഷവും സംഘടിപ്പിച്ചു
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ‘സസ്നേഹം ഒരൂണ്‌’  സംഘടിപ്പിച്ചു
  • അഞ്ചുതെങ്ങ് ഫൊറോനയിൽ അംഗപരിമിതരുടെ കൂടിവരവും ക്രിസ്തുമസ് ആഘോഷവും നടത്തി കുടുംബ, സാമൂഹ്യ ശുശ്രൂഷകൾ
  • പുതുക്കുറിച്ചി ഫൊറോന കുടുംബ ശുശ്രൂഷ സമിതി നവോമി സംഗമം നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പുൽക്കൂട് നിശബ്ദതയുടെയും പ്രാർത്ഥനയുടെയും ആവശ്യകത ഓർമ്മിപ്പിക്കുന്നു: ലെയോ പാപ്പ
  • വലിയതുറ ഫൊറോനയിൽ സാമൂഹ്യ ശുശ്രൂഷ സമിതി ഭിന്നശേഷി ദിനാചരണവും ക്രിസ്തുമസ് ആഘോഷവും സംഘടിപ്പിച്ചു
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ‘സസ്നേഹം ഒരൂണ്‌’  സംഘടിപ്പിച്ചു
  • അഞ്ചുതെങ്ങ് ഫൊറോനയിൽ അംഗപരിമിതരുടെ കൂടിവരവും ക്രിസ്തുമസ് ആഘോഷവും നടത്തി കുടുംബ, സാമൂഹ്യ ശുശ്രൂഷകൾ
December 2025
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
« Nov    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.