Contact
Submit Your News
Sunday, May 24, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

അനുദിന ദിവ്യബലിയിൽ മുടങ്ങാതെ പങ്കെടുത്ത മതബോധന വിദ്യാർഥികൾക്ക് വിമാനയാത്രയുൾപ്പെടെയുള്ള ടൂർപാക്കേജ് നൽകി കണ്ണാന്തുറ ഇടവക

newseditor by newseditor
24 May 2026
in Parish
0
അനുദിന ദിവ്യബലിയിൽ മുടങ്ങാതെ പങ്കെടുത്ത മതബോധന വിദ്യാർഥികൾക്ക് വിമാനയാത്രയുൾപ്പെടെയുള്ള ടൂർപാക്കേജ് നൽകി കണ്ണാന്തുറ ഇടവക
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

കണ്ണാന്തുറ: അനുദിന ദിവ്യബലിയിൽ മുടങ്ങാതെ പങ്കെടുത്ത മതബോധന വിദ്യാർഥികൾക്ക് പ്രോത്സാഹനവുമായി കണ്ണാന്തുറ ഇടവക. രണ്ടാം ക്ലാസ് മുതൽ ഡിഗ്രി വരെയുള്ള മതബോധന വിദ്യാർത്ഥികൾക്ക് വിമാനയാത്രയുൾപ്പെടെയുള്ള ടൂർപാക്കേജ് നൽകി. മെയ്‌ 20 ബുധനാഴ്ച ജനശതാബ്ദി ട്രെയിനിൽ  11 വിദ്യാർത്ഥികളും ഇടവക വികാരിയുമായി ആരംഭിച്ച  യാത്ര മെയ് 21ന്  കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയോടുകൂടി സമാപിച്ചു. തീവണ്ടി, വാട്ടർ മെട്രോ, മെട്രോ ട്രെയിൻ, വാൻ, വിമാനം ഇങ്ങനെ എല്ലാ ഗതാഗത മാർഗ്ഗങ്ങളും പ്രയോജനപ്പെടുത്തിയുള്ള വിനോദയാത്ര വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായി. വല്ലാർപാടം ദേവാലയം, ഇടപ്പള്ളി  സന്ദർശിച്ച് ബലിയർപ്പിച്ചു. വാസ്കോഡഗാ  ശവകുടീരം,  ലുലു മാൾ,  ആലുവ കടൽത്തീരം എന്നിവടങ്ങളിലും സന്ദർശിച്ചു. അനുദിന ദിവ്യബലിയിൽ മതബോധന വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പിക്കുക എന്ന  ഉദ്ദേശ്യത്തോടുകൂടി ഇടവക വികാരി ഫാദർ ക്ലീറ്റസ് വിൻസെന്റിന്റെ പ്രത്യേക താല്പര്യ പ്രകാരമാണ്  ഇടവകയിലെ മതബോധന വിദ്യാർത്ഥികൾക്കായി  എല്ലാ ഗതാഗത മാർഗങ്ങളും ഉൾകൊള്ളിച്ചുള്ള വിനോദയാത്ര പരിപാടി നടപ്പിലാക്കിയത്.

Previous Post

ഇ‌എല്‍‌എഫ് കോസ്മെറ്റിക്സ് സഹസ്ഥാപകന്‍ കോടികളുടെ ബിസിനസ്സ് സാമ്രാജ്യം ഉപേക്ഷിച്ച് പൗരോഹിത്യ സമ്പന്നതയിലേക്ക്

Next Post

ശാന്തിപുരം ഇടവകയിൽ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും വേണ്ടി കരിയർ ഗൈഡൻസ് ക്ലാസ് നടത്തി

Next Post
ശാന്തിപുരം ഇടവകയിൽ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും വേണ്ടി കരിയർ ഗൈഡൻസ് ക്ലാസ് നടത്തി

ശാന്തിപുരം ഇടവകയിൽ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും വേണ്ടി കരിയർ ഗൈഡൻസ് ക്ലാസ് നടത്തി

No Result
View All Result

Recent Posts

  • ശാന്തിപുരം ഇടവകയിൽ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും വേണ്ടി കരിയർ ഗൈഡൻസ് ക്ലാസ് നടത്തി
  • അനുദിന ദിവ്യബലിയിൽ മുടങ്ങാതെ പങ്കെടുത്ത മതബോധന വിദ്യാർഥികൾക്ക് വിമാനയാത്രയുൾപ്പെടെയുള്ള ടൂർപാക്കേജ് നൽകി കണ്ണാന്തുറ ഇടവക
  • ഇ‌എല്‍‌എഫ് കോസ്മെറ്റിക്സ് സഹസ്ഥാപകന്‍ കോടികളുടെ ബിസിനസ്സ് സാമ്രാജ്യം ഉപേക്ഷിച്ച് പൗരോഹിത്യ സമ്പന്നതയിലേക്ക്
  • പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്; രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
  • അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ ഇന്ത്യ സന്ദർശനത്തിലെ ആദ്യയിടം മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനമായ മദർ ഹൗസ്

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ശാന്തിപുരം ഇടവകയിൽ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും വേണ്ടി കരിയർ ഗൈഡൻസ് ക്ലാസ് നടത്തി
  • അനുദിന ദിവ്യബലിയിൽ മുടങ്ങാതെ പങ്കെടുത്ത മതബോധന വിദ്യാർഥികൾക്ക് വിമാനയാത്രയുൾപ്പെടെയുള്ള ടൂർപാക്കേജ് നൽകി കണ്ണാന്തുറ ഇടവക
  • ഇ‌എല്‍‌എഫ് കോസ്മെറ്റിക്സ് സഹസ്ഥാപകന്‍ കോടികളുടെ ബിസിനസ്സ് സാമ്രാജ്യം ഉപേക്ഷിച്ച് പൗരോഹിത്യ സമ്പന്നതയിലേക്ക്
  • പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്; രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.