Contact
Submit Your News
Wednesday, June 25, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

വയോജനങ്ങൾക്ക് കരുതലിന്റെ കരം നീട്ടി പാളയം ഫെറോന

newseditor by newseditor
23 November 2023
in Forane
0
വയോജനങ്ങൾക്ക് കരുതലിന്റെ കരം നീട്ടി പാളയം ഫെറോന
0
SHARES
92
VIEWS
Share on FacebookShare on TwitterShare on Whatsapp

പാളയം: ലോകവയോജന ദിനാചരണത്തിന്റെ ഭാഗമായി വയോജനങ്ങളെ ചേർത്ത്പിടിച്ച് പാളയം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി. വിവിധ ഇടവകകളിൽ നിന്നായി സാമൂഹ്യ ശൂശ്രൂഷ എക്സിക്യുട്ടീവ് അംഗങ്ങൾ ശേഖരിച്ച വസ്ത്രങ്ങൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ആലംബഹീനരും വയോധികരുമായ രോഗികൾക്ക് വിതരണം ചെയ്താണ്‌ ദിനാചരണം നടത്തിയത്. ആ ദിവസത്തെ പ്രഭാതഭക്ഷണവും സമിതി അംഗങ്ങൾ നൽകി. 80 വയോധികരായ രോഗികളെയാണ്‌ ഇത്തരത്തിൽ സമിതിക്ക് സഹായിക്കാൻ സാധിച്ചത്. വയോജനദിനാചരണത്തിന്റെ ഭാഗമായി നടന്ന ഈ കാരുണ്യ പ്രവൃത്തികൾ സാമൂഹ്യ ശുശ്രൂഷ ഫെറോന കോ-ഓർഡിനേറ്റർ സ്റ്റാലിൻ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. അതിരൂപത ഹെൽത്ത് കോ-ഓർഡീനേറ്റർ സിസ്റ്റർ സ്വപ്ന, ഫെറോന ആനിമേറ്റർ ശ്രീമതി റീനാ ആന്റണി, എക്സിക്യുട്ടീവ് അംഗങ്ങളായ ശ്രീ. ആന്റണി, ശ്രീ, മൈക്കിൾ എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.

Previous Post

വിദ്യാർത്ഥികൾക്ക് മികച്ച അവസരമൊരുക്കി പേട്ട ഫെറോനയിൽ ഇന്ത്യൻ യൂണിവേഴ്സിറ്റി എക്സ്പോ

Next Post

തിരുസഭയെയും ഭീകരതയിലും യുദ്ധത്തിലും തകരുന്ന ലോകത്തെയും ദൈവമാതാവിന് സമർപ്പിച്ച് ഫ്രാന്‍സിസ് പാപ്പ

Next Post
തിരുസഭയെയും ഭീകരതയിലും യുദ്ധത്തിലും തകരുന്ന ലോകത്തെയും ദൈവമാതാവിന് സമർപ്പിച്ച് ഫ്രാന്‍സിസ് പാപ്പ

തിരുസഭയെയും ഭീകരതയിലും യുദ്ധത്തിലും തകരുന്ന ലോകത്തെയും ദൈവമാതാവിന് സമർപ്പിച്ച് ഫ്രാന്‍സിസ് പാപ്പ

No Result
View All Result

Recent Posts

  • രാജകന്യക സിനിമയുടെ ആദ്യ ഗാനത്തിന്റെ റിലീസിംഗ് പാളയം കത്തിഡ്രലിൽ വച്ച് നടന്നു
  • കെ.സി.എസ്.എൽ പുതിയ അധ്യായന വർഷത്തിന്‌ അതിരൂപതയിൽ തുടക്കംകുറിച്ചു
  • പുല്ലുവിള ഫെറോനയിൽ കുടുംബ ശുശ്രൂഷ കേൾവി സംസാര പരിമിതർക്ക് ആംഗ്യഭാഷ ദിവ്യബലിക്ക്  തുടക്കം കുറിച്ചു
  • ലോഗോസ് ക്വിസ് ഗെയിം ആപ്പ് 2025; മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിൽ ജൂലൈ 6 മുതൽ പ്ലേസ്റ്റോറിൽ ലഭ്യമാകും
  • തീരസംരക്ഷണം; വൈദികർക്കും അൽമായർക്കുമെതിരെ പോലീസ് കേസ്

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • രാജകന്യക സിനിമയുടെ ആദ്യ ഗാനത്തിന്റെ റിലീസിംഗ് പാളയം കത്തിഡ്രലിൽ വച്ച് നടന്നു
  • കെ.സി.എസ്.എൽ പുതിയ അധ്യായന വർഷത്തിന്‌ അതിരൂപതയിൽ തുടക്കംകുറിച്ചു
  • പുല്ലുവിള ഫെറോനയിൽ കുടുംബ ശുശ്രൂഷ കേൾവി സംസാര പരിമിതർക്ക് ആംഗ്യഭാഷ ദിവ്യബലിക്ക്  തുടക്കം കുറിച്ചു
  • ലോഗോസ് ക്വിസ് ഗെയിം ആപ്പ് 2025; മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിൽ ജൂലൈ 6 മുതൽ പ്ലേസ്റ്റോറിൽ ലഭ്യമാകും
June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.