Contact
Submit Your News
Sunday, September 6, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home National

വേളാങ്കണ്ണി തിരുനാള്‍; ആഗസ്റ്റ് 29-ന്‌ കൊടിയേറി സെപ്റ്റംബർ 8-ന്‌ സമാപിക്കും

newseditor by newseditor
18 August 2026
in National
0
വേളാങ്കണ്ണി തിരുനാള്‍; ആഗസ്റ്റ് 29-ന്‌ കൊടിയേറി സെപ്റ്റംബർ 8-ന്‌ സമാപിക്കും
0
SHARES
195
VIEWS
Share on FacebookShare on TwitterShare on Whatsapp

വേളാങ്കണ്ണി: ലോക പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണി ദേവാലയത്തില്‍ ഈ വർഷത്തെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ആഗസ്റ്റ് 29ന് കൊടിയേറും. സെപ്റ്റംബർ എട്ടുവരെ 11 ദിവസങ്ങളിലാണ്‌ തിരുനാൾ ആഘോഷങ്ങൾ നടക്കുന്നതെന്ന് തീർത്ഥാടന കേന്ദ്രം റെക്‌ടർ ഫാ. സി. ഇരുദയരാജ്, പാരീഷ് പ്രീസ്റ്റ് ആൻഡ് റെക്‌ടർ ഫാ. എസ്. അർപ്പുതരാജ്, പ്രൊക്യുറേറ്റർ ഫാ. ഡി. ഉലകനാഥൻ എന്നിവർ അറിയിച്ചു. 29-ന് വൈകുന്നേരം 5.45ന് തഞ്ചാവൂർ ബിഷപ്പ് ഡോ. തിയോഡോർ സഹായരാജ് കൊടിയേറ്റും. തുടർന്ന് മലയാളത്തിലും മറ്റ് തദ്ദേശീയ ഭാഷകളിലും ദിവ്യബലിയുണ്ടാകും.

തിരുനാൾ ദിവസങ്ങളിൽ തമിഴ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, മറാത്തി, കൊങ്കണി തുടങ്ങി വിവിധ ഭാഷകളിൽ പ്രത്യേക തിരുക്കർമങ്ങളും ദിവ്യബലിയും ക്രമീകരിച്ചിട്ടുണ്ട്. ദൈവമാതാവിന്റെ ജനന തിരുനാളിനോട് അനുബന്ധിച്ച് വേളാങ്കണ്ണിയില്‍ വർഷംതോറും ലക്ഷങ്ങളാണ്‌ തീർഥാടനം നടത്തുന്നത്. ഒഡീഷ, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമായിരിക്കും തിരുനാള്‍ ദിവസങ്ങളില്‍ കൂടുതല്‍ ഭക്തര്‍ വേളാങ്കണി മാതാവിന്റെ മാധ്യസ്ഥം തേടി എത്തുക. ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ സോണുകള്‍ പ്രത്യേകം തീവണ്ടികള്‍ വേളാങ്കണ്ണിയിലേക്ക് തിരുനാള്‍ ദിവസങ്ങളില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. 

Previous Post

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി; ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവർക്ക് അപേക്ഷിക്കാം

Next Post

കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും കള്ളക്കടൽ ജാഗ്രതാ നിർദേശം- റെഡ് അലർട്ട്

Next Post
കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും കള്ളക്കടൽ ജാഗ്രതാ നിർദേശം- റെഡ് അലർട്ട്

കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും കള്ളക്കടൽ ജാഗ്രതാ നിർദേശം- റെഡ് അലർട്ട്

No Result
View All Result

Recent Posts

  • വലിയതുറ ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി അധ്യാപക ദിനമാഘോഷിച്ചു
  • യുദ്ധത്തിലെ വെടിയുണ്ടകൾ ഉരുക്കി ‘സമാധാനത്തിന്റെ കാസ’; ലിയോ പാപ്പയ്ക്ക് അപൂർവ സമ്മാനം
  • ലഹരിയെ അതിജീവിക്കാനുള്ള മാർഗം ഉപദേശിച്ച് ലിയോ പാപ്പ
  • ശാസ്ത്രത്തെ അമ്പരപ്പിച്ച പരിശുദ്ധ മാതാവിന്റെ അത്ഭുത ചിത്രങ്ങൾ വീണ്ടും ചർച്ചയാകുന്നു
  • മെക്സിക്കന്‍ തെരുവുകളിൽ ഇനി സഞ്ചരിക്കുന്ന നിത്യാരാധന ചാപ്പല്‍

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വലിയതുറ ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി അധ്യാപക ദിനമാഘോഷിച്ചു
  • യുദ്ധത്തിലെ വെടിയുണ്ടകൾ ഉരുക്കി ‘സമാധാനത്തിന്റെ കാസ’; ലിയോ പാപ്പയ്ക്ക് അപൂർവ സമ്മാനം
  • ലഹരിയെ അതിജീവിക്കാനുള്ള മാർഗം ഉപദേശിച്ച് ലിയോ പാപ്പ
  • ശാസ്ത്രത്തെ അമ്പരപ്പിച്ച പരിശുദ്ധ മാതാവിന്റെ അത്ഭുത ചിത്രങ്ങൾ വീണ്ടും ചർച്ചയാകുന്നു
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.