Contact
Submit Your News
Tuesday, July 1, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry

ദൈവസ്നേഹത്തിന്റെ ആഴങ്ങളിലേക്ക് ഛത്തീസ്ഗഡിലെ യുവജനങ്ങളെ സ്വീകരിച്ച് തിരുവനന്തപുരം ജീസസ് യൂത്ത്

newseditor by newseditor
4 January 2025
in Ministry, Youth
0
ദൈവസ്നേഹത്തിന്റെ ആഴങ്ങളിലേക്ക് ഛത്തീസ്ഗഡിലെ യുവജനങ്ങളെ സ്വീകരിച്ച് തിരുവനന്തപുരം ജീസസ് യൂത്ത്
0
SHARES
567
VIEWS
Share on FacebookShare on TwitterShare on Whatsapp

പുതിയതുറ: 1997ൽ കേരള ജീസസ് യൂത്ത് മുന്നേറ്റം പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ Cultural Exchange Program ന് തുടക്കം കുറിച്ചു. നമ്മുടെ രാജ്യത്തിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആദിവാസി, നഗര, ഗ്രാമ പ്രദേശങ്ങളിൽ നിന്നുള്ള യുവാക്കളെ ഒരുമിച്ച് കൊണ്ടുവരുകയും തങ്ങളിലെ ( അതിഥികളുടെയും ആതിഥേയരുടെയും) ക്രിസ്തീയ വിശ്വാസം പരിപോഷിപ്പിച്ച് ആത്മീയ ജീവിതത്തിൽ വളർച്ച കൈവരിക്കുകയും സുവിശേഷ വൽക്കരണത്തിൽ സഭയുടെ ഭാഗമായി മാറാൻ തങ്ങളെ തന്നെ ഒരുക്കുകയാണ് Cultural Exchange ന്റെ ലക്ഷ്യം.

2024 ഡിസംബർ 13 നു ചാലക്കുടി ഡിവൈൻ റിട്രീറ്റ് സെന്ററിൽ രാജ്യത്തിന്റെവിവിധഭാഗങ്ങളിൽ നിന്നെത്തിയ 250 ഓളം യുവജനങ്ങൾ രണ്ടു ദിവസത്തെ ഓറിയന്റേഷനിലും ഡിസംബർ 15 മുതൽ 20 വരെ ധ്യാനത്തിലും പങ്കെടുത്തു. തുടർന്ന് കേരളത്തിലെ വിവിധ ജീസസ് യൂത്ത് സോണുകൾ അവരുടെ മിഷൻ സ്ഥലങ്ങളിൽ നിന്ന് വന്ന യുവജനങ്ങളെ അവരുടെ സോണുകളിലേക്ക് കൊണ്ടുപോയി. തിരുവനന്തപുരം ജീസസ് യൂത്തിന്റെ മിഷൻ സംസ്ഥാനമായ ഛത്തീസ്ഗഡിലെ 16 യുവജനങ്ങൾ തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പുതിയതുറ ഇടവകയിൽ ഡിസംബർ 20 ആം തീയതി എത്തിച്ചേർന്നു.

ഇടവക വികാരി റവ. ഡോ. ഗ്ലാഡിൻ അലക്സ്സും സഹവികാരി റവ. ഫാ. ഫ്രെഡി വർഗീസും ഇടവകയുടെ നാമത്തിൽ ഇവരെ സ്വാഗതം ചെയ്തു. ഇടവകയിലെ തന്നെ ജീസസ് യൂത്ത് ഫാമിലി മിനിസ്ട്രിയിലെ 6 ഭവനങ്ങളിലാണ് ഇവർക്കായുള്ള താമസം ഒരുക്കിയത്. തുടർന്നുള്ള നാളുകളിൽ പുതിയതുറയിലെയും പുല്ലുവിളിയിലെയും ജീസസ് യൂത്ത് കൂട്ടായ്മകളിലും ബിസിസി-കളിലും കോൺവെന്റുകളിലും കൊച്ചുതുറ മിഷണറീസ് ഓഫ് ചാരിറ്റി സ്ഥാപനമായ ശാന്തിഭവനും (old age home) ഇവർ സന്ദർശിച്ചു. നമ്മുടെ ഇടവകകളിലെ ക്രിസ്തീയ വിശ്വാസം എപ്രകാരമാണ് ജീവിക്കുന്നതെന്ന് മനസിലാക്കുകയും ചെയ്തു. ഇടവകയിലെ മതബോധന ക്ലാസുകളിലും ക്രിസ്തുമസ് റാലിയിലും ഇവർ അവതരിപ്പിച്ച സാംസ്കാരിക കലാപരിപാടികൾ ഇവരുടെ വിശ്വാസ പ്രഖ്യാപനത്തിന്റെ ഭാഗമായിരുന്നു. ഡിസംബർ 25ന് കർത്താവിന്റെ തിരുപിറവി ദിവസം വിശുദ്ധ കുർബാനയിൽ പങ്കെടുക്കുകയും അവർ താമസിച്ചിരുന്ന വീട്ടിലെ കുടുംബങ്ങളോടൊപ്പം ക്രിസ്തുമസ് ആഘോഷിക്കുകയും ചെയ്തു. ഡിസംബർ 26ന് വി. ദേവസഹായം പിള്ളയുടെ സാന്നിധ്യം തുടിക്കുന്ന നട്ടാലം, കാറ്റാടിമല എന്നിവിടങ്ങളും തുടർന്ന് കോട്ടാറും കന്യാകുമാരിയും സന്ദർശിച്ചു. പിറ്റേദിവസം തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ റവ. ഡോ. ക്രിസ്തുദാസ് പിതാവിനെ സന്ദർശിച്ച് തങ്ങളുടെ അനുഭവം പങ്കുവയ്ക്കുകയും ആശീർവാദം സ്വീകരിക്കുകയും ചെയ്തു. ഡിസംബർ 28 മുതൽ 31 വരെ ഇരിഞ്ഞാലക്കുട സോണിൽ കൂടിയ 250 ഓളം വരുന്ന യുവജനങ്ങളുടെ ഭാഗമായി ഇവർ മാറുകയും തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും തങ്ങൾ സ്വീകരിച്ച വിശ്വാസത്തിന്റെ ആർജ്ജവത്തോടെ ഡിസംബർ 31നു തിരികെ നാട്ടിലേക്ക് യാത്ര ആരംഭിക്കുകയും ചെയ്തു.

Previous Post

കുടുംബ ശൂശ്രൂഷയുടെ നേതൃത്വത്തിൽ ഇടവകകളിൽ തിരുക്കുടുംബ തിരുനാൾ ആഘോഷിച്ചു

Next Post

4 മണിക്കൂറിൽ സമ്പൂർണ ബൈബിൾ പകർത്തിയെഴുതി വിഴിഞ്ഞം ഇടവക

Next Post
4 മണിക്കൂറിൽ സമ്പൂർണ ബൈബിൾ പകർത്തിയെഴുതി വിഴിഞ്ഞം ഇടവക

4 മണിക്കൂറിൽ സമ്പൂർണ ബൈബിൾ പകർത്തിയെഴുതി വിഴിഞ്ഞം ഇടവക

No Result
View All Result

Recent Posts

  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു
  • കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പരിശീലനം നടത്തി പുല്ലുവിള ഫെറോന  ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും
  • വികാസ് നഗർ ഇടവകപ്രഖ്യാപനവും കൃതജ്ഞതാ ദിവ്യബലിയും നടന്നു
  • പുതുക്കുറിച്ചി ഫെറോനയിൽ അൽമായ സംഗമം നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു
  • കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പരിശീലനം നടത്തി പുല്ലുവിള ഫെറോന  ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും
  • വികാസ് നഗർ ഇടവകപ്രഖ്യാപനവും കൃതജ്ഞതാ ദിവ്യബലിയും നടന്നു
July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.