Join Our WatsApp group
Submit Your News
Thursday, October 22, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

യുദ്ധത്തിലെ വെടിയുണ്ടകൾ ഉരുക്കി ‘സമാധാനത്തിന്റെ കാസ’; ലിയോ പാപ്പയ്ക്ക് അപൂർവ സമ്മാനം

newseditor by newseditor
4 September 2026
in International
0
യുദ്ധത്തിലെ വെടിയുണ്ടകൾ ഉരുക്കി ‘സമാധാനത്തിന്റെ കാസ’; ലിയോ പാപ്പയ്ക്ക് അപൂർവ സമ്മാനം
0
SHARES
182
VIEWS
Share on FacebookShare on TwitterShare on Whatsapp

വത്തിക്കാൻ സിറ്റി: ആഗോള സമാധാനത്തിന്റെ ശക്തമായ സന്ദേശവുമായി ലിയോ പതിനാലാമൻ പാപ്പയ്ക്ക് സവിശേഷമായ സമ്മാനം നൽകാനൊരുങ്ങി പ്രശസ്ത അർജന്റീനിയൻ വെള്ളിശില്പിയും സ്വർണപ്പണിക്കാരനുമായ ഹുവാൻ കാർലോസ് പല്ലാറോൾസ്. യുദ്ധങ്ങളിൽ ഉപയോഗിച്ച വെടിയുണ്ടകൾ ഉരുക്കിയെടുത്ത ലോഹം ഉപയോഗിച്ചാണ് പാപ്പയ്ക്കുള്ള വിശുദ്ധ കുർബാനയർപ്പണ പാത്രം (ചാലിസ് / കാസ) അദേഹം നിർമ്മിക്കുന്നത്. ലോകസമാധാനത്തിന് വേണ്ടിയുള്ള സന്ദേശമുയർത്തിയാണ് പല്ലാറോൾസ് ഈ ‘സമാധാനത്തിന്റെ കാസ’യുടെ നിർമ്മാണം ആരംഭിച്ചിട്ടുള്ളത്. മാൽവിനാസ് (ഫോക്ക്‌ലാന്റ്) യുദ്ധം, രണ്ടാം ലോകമഹായുദ്ധം ഉൾപ്പെടെ വിവിധ ചരിത്രപ്രധാനമായ യുദ്ധമുഖങ്ങളിൽ ഉപയോഗിച്ച വെടിയുണ്ടകളുടെ ലോഹഭാഗങ്ങളാണ് ഇതിനായി പുനരുപയോഗിക്കുന്നത്.

പാപ്പയ്ക്ക് നേരിട്ട് കൈമാറുന്നതിന് മുന്നോടിയായി, ഈ കാസ അർജന്റീനയിലെ വിവിധ പ്രവിശ്യകളിലൂടെയും ലെയോ പതിനാലാമൻ പാപ്പ മുൻപ് ബിഷപ്പായി ശുശ്രൂഷ ചെയ്ത പെറുവിലെ ചിക്കലായോ രൂപതയിലൂടെയും വിശ്വാസികളുടെ പങ്കാളിത്തത്തോടെ പ്രദർശിപ്പിച്ചു വരികയാണ്. പതിനായിരക്കണക്കിന് സാധാരണക്കാരായ ജനങ്ങൾ ഇതിൽ കൊത്തുപണികൾ നടത്തുന്നതിൽ നേരിട്ട് പങ്കാളികളാകുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനങ്ങളുടെ പ്രാർഥനകളും സമാധാനത്തിനായുള്ള ആഗ്രഹങ്ങളും വത്തിക്കാനിലെത്തിക്കുക എന്ന ലക്ഷ്യവും ഈ കൂട്ടായ്മയ്ക്ക് പിന്നിലുണ്ട്. അർജന്റീനയിലെ രാഷ്ട്രപതിമാരുടെ ഭരണദണ്ഡുകളും മുൻ പാപ്പമാർക്കായി വിശുദ്ധ കുർബാന പാത്രങ്ങളും നിർമ്മിച്ച് ആഗോളതലത്തിൽ ഏറെ ശ്രദ്ധേയനായ പ്രതിഭയാണ് ഹുവാൻ കാർലോസ് പല്ലാറോൾസ്. ഈ കാസയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ അദേഹം നേരിട്ട് വത്തിക്കാനിലെത്തി ലിയോ പതിനാലാമൻ പാപ്പയ്ക്ക് ഈ സമാധാനത്തിന്റെ ഉപഹാരം സമർപ്പിക്കും.

Previous Post

ലഹരിയെ അതിജീവിക്കാനുള്ള മാർഗം ഉപദേശിച്ച് ലിയോ പാപ്പ

Next Post

വലിയതുറ ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി അധ്യാപക ദിനമാഘോഷിച്ചു

Next Post
വലിയതുറ ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി അധ്യാപക ദിനമാഘോഷിച്ചു

വലിയതുറ ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി അധ്യാപക ദിനമാഘോഷിച്ചു

No Result
View All Result

Recent Posts

  • ക്രിസ്തുവിന്റെ ദൗത്യവുമായി യുവജനങ്ങൾ റോമിലേക്ക്; ജീസസ് യൂത്തിന്റെ കോൺഫറൻസ് ഇന്ന്
  • വലിയതുറ ഫെറോന അൽമായ ശുശ്രുഷ സമിതി കൊമ്പ്രിയ സഭാംഗങ്ങളുടെ കൂടിവരവ് നടത്തി
  • കൊച്ചു തോപ്പ് ഇടവകയിൽ വിദ്യാഭ്യാസ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു
  • അഞ്ചുതെങ്ങ് ഫെറോനയിൽ വിവിധ പരിപാടികളോടെ ബിസിസി സംഗമം നടന്നു
  • ‘സ്നേഹത്തണൽ’; പേട്ട ഫൊറോന കുടുംബ ശുശ്രൂഷ സമിതി ഏകസ്ഥരുടെയും വിധവകളുടെയും കൂടിവരവ് നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ക്രിസ്തുവിന്റെ ദൗത്യവുമായി യുവജനങ്ങൾ റോമിലേക്ക്; ജീസസ് യൂത്തിന്റെ കോൺഫറൻസ് ഇന്ന്
  • വലിയതുറ ഫെറോന അൽമായ ശുശ്രുഷ സമിതി കൊമ്പ്രിയ സഭാംഗങ്ങളുടെ കൂടിവരവ് നടത്തി
  • കൊച്ചു തോപ്പ് ഇടവകയിൽ വിദ്യാഭ്യാസ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു
  • അഞ്ചുതെങ്ങ് ഫെറോനയിൽ വിവിധ പരിപാടികളോടെ ബിസിസി സംഗമം നടന്നു
October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
« Sep    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.