Contact
Submit Your News
Saturday, February 28, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

അഞ്ചുതെങ്ങ് ഫെറോനയിൽ ബിസിസി ലീഡേഴ്സിന്‌ പരിശീലന ക്ലാസ് നടന്നു

newseditor by newseditor
22 July 2025
in Forane
0
അഞ്ചുതെങ്ങ് ഫെറോനയിൽ ബിസിസി ലീഡേഴ്സിന്‌ പരിശീലന ക്ലാസ് നടന്നു
0
SHARES
38
VIEWS
Share on FacebookShare on TwitterShare on Whatsapp

അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ഫെറോനയുടെ ബിസിസി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജൂലൈ 20 ഞായറാഴ്ച ബിസിസി ലീഡേഴ്സിന്‌ പരിശീലന ക്ലാസ് നടന്നു. “ക്രിസ്തു കേന്ദ്രീകൃത നേതൃത്വം അടിസ്ഥാന ക്രിസ്തീയ സമൂഹത്തിൽ” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പരിശീലന ക്ലാസിന്‌ അതിരൂപത ബിസിസി ഡയറക്ടർ ഫാ. സനീഷ് നേതൃത്വം നൽകി. യൂണിറ്റ്, ഇടവക, ഫെറോന തലങ്ങളിൽ നടത്തുന്ന ബിസിസി പ്രവർത്തനങ്ങൾ ക്രിസ്തുകേന്ദ്രീകൃതമായിരിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പൂത്തറ ഇടവക റിസോഴ്സ് ടീം അംഗം ലില്ലി ഫ്രാൻസിസ് സ്വാഗതവും ഷിബിന സ്റ്റാലിൻ കൃതജ്ഞതയും രേഖപ്പെടുത്തി. വിവിധ ഇടവകകളിൽ നിന്നായി ബിസിസി കോഡിനേറ്റേഴ്സ്, സിസ്റ്റർ പ്രതിനിധികൾ, റിസോഴ്സ് ടീം അംഗങ്ങൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു.

Previous Post

ഫാത്തിമപുരം ഇടവകയിൽ യുവജനദിനം ആഘോഷിച്ചു

Next Post

തുത്തൂർ ഫെറോന സാമൂഹ്യ ശുശ്രൂഷ ബോധവത്കരണ ക്ളാസ്സ് സംഘടിപ്പിച്ച് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു

Next Post
തുത്തൂർ ഫെറോന സാമൂഹ്യ ശുശ്രൂഷ ബോധവത്കരണ ക്ളാസ്സ് സംഘടിപ്പിച്ച് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു

തുത്തൂർ ഫെറോന സാമൂഹ്യ ശുശ്രൂഷ ബോധവത്കരണ ക്ളാസ്സ് സംഘടിപ്പിച്ച് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു

No Result
View All Result

Recent Posts

  • കൊച്ചി രൂപതയുടെ വോട്ടർ പട്ടിക പേരു ചേർക്കൽ യജ്ഞം ശ്രദ്ധനേടുന്നു
  • സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ‘മാനുവൽ ഡൂർ’ സ്പർശം; കുരിശിന്റെ വഴിക്ക് പുതിയ ദൃശ്യാവിഷ്കാരം
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ GeoKeralam’26 ഉദ്ഘാടനം ചെയ്തു
  • വട്ടിയൂർക്കാവ് ഇടവകയിൽ ജൂബിലി ഭവനം ആശീർവ്വദിച്ചു
  • ഇടവകകളിലെ അജപാലനശൈലി മാറണം: ലെയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കൊച്ചി രൂപതയുടെ വോട്ടർ പട്ടിക പേരു ചേർക്കൽ യജ്ഞം ശ്രദ്ധനേടുന്നു
  • സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ‘മാനുവൽ ഡൂർ’ സ്പർശം; കുരിശിന്റെ വഴിക്ക് പുതിയ ദൃശ്യാവിഷ്കാരം
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ GeoKeralam’26 ഉദ്ഘാടനം ചെയ്തു
  • വട്ടിയൂർക്കാവ് ഇടവകയിൽ ജൂബിലി ഭവനം ആശീർവ്വദിച്ചു
February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
« Jan    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.