Contact
Submit Your News
Friday, May 23, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Archdiocese

ഓരോ വിൻസെഷ്യൻ സഹോദരനും സഹോദരിയും നല്ല സമരിയക്കാരൻ: ആർച്ച്ബിഷപ്പ് തോമസ് ജെ. നെറ്റോ

newseditor by newseditor
14 October 2023
in Archdiocese
0
ഓരോ വിൻസെഷ്യൻ സഹോദരനും സഹോദരിയും നല്ല സമരിയക്കാരൻ: ആർച്ച്ബിഷപ്പ് തോമസ് ജെ. നെറ്റോ
0
SHARES
221
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: സഹജീവികളുടെ ദുഃഖത്തിലും വേദനയിലും അവന്റെ ആവശ്യം മനസ്സിലാക്കി നിറവേറ്റുന്നവനാരോ അവനാണ്‌ ബൈബിളിലെ നല്ല സമരിയാക്കാരൻ. സൊസൈറ്റി ഓഫ് സെൻറ്. വിൻസന്റ് ഡി പോളിന്റെ പ്രവർത്തനങ്ങളെ മനസ്സിലാക്കുന്ന ആർക്കും ആ നല്ല സമരിയക്കാരനെ ദർശിക്കാൻ കഴിയും. അങ്ങനെ നോക്കുമ്പോൾ ഈ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഓരോ വിൻസെഷ്യൻ സഹോദരനും സഹോദരിയും നല്ല സമരിയക്കാരനാണെന്ന് തിരുവനന്തപുരം അതിരൂപത മെത്രാപ്പൊലീത്ത അഭിവന്ദ്യ തോമസ് ജെ. നെറ്റോ പിതാവ് പറഞ്ഞു. തിരുവനന്തപുരം ലാറ്റിൻ സെൻട്രൽ കൗൺസിലിന്റെ 51-മാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് പാളയം സെന്റ് ജോസഫ്സ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന വാർഷികാഘോഷ സമ്മേളനത്തിൽ തിരുവനന്തപുരം സെൻട്രൽ കൗൺസിലിന്റെ വെബ്സൈറ്റ്, നിർദ്ധനരായ 68 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സാമ്പത്തിക സഹായ പദ്ധതി, അഗ്രിഗേഷൻ സർട്ടിഫിക്കറ്റ് വിതരണം, മികച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ച ഏരിയ കൗൺസിലുകൾക്കുള്ള മെമെന്റോ വിതരണം , മഹത് വ്യക്തികളെ ആദരിക്കൽ തുടങ്ങിയ ചടങ്ങുകൾ നടന്നു.

തിരുവനന്തപുരം സെൻട്രൽ കൗൺസിൽ പ്രസിഡന്റ്‌ ബ്ര. ഡി. ഫ്രാൻസിസ് യോഗത്തിന്റെ അധ്യക്ഷത വഹിച്ചു. ആദ്യാത്മിക ഉപദേഷ്ടാവ് റവ. ഫാ. ജോസഫ് ബാസ്റ്റിൻ അനുഗ്രഹ പ്രഭാഷണവും, ഔവർ ലേഡി ഓഫ് ഹെൽത്ത് സൗത്ത് ഫ്ലോറിഡ യു. എസ്. എ. പ്രസിഡന്റ്‌ ബ്ര. മാത്യു വല്ലൂർ കുര്യൻ ആശംസ അർപ്പിച്ചു. സീനിയർ വൈസ് പ്രസിഡന്റ്‌ ബ്ര. ആർ. സഖറിയാസ് അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ്‌ ബ്ര. ഡൈനിഷ്യസ് പെരേര സ്വാഗതവും, തിരുവനന്തപുരം ഏരിയ കൗൺസിൽ പ്രസിഡന്റ്‌ ആൻസലാം. എ. ജോൺ കൃതജ്ഞതയും അർപ്പിച്ചു. സെക്രട്ടറി ബ്ര. ലോറൻസ്. ടി. ജെ. വാർഷിക റിപ്പോർട്ടും, ഖജാൻജി ബ്ര. ബെർക്കുമാൻസ് കണക്കുകളും  അവതരിപ്പിച്ചു.

Previous Post

പ്രത്യക്ഷീകരണത്തിന്റെ നൂറ്റിയാറാം തിരുനാള്‍ ദിനത്തോടനുബന്ധിച്ച് ഫാത്തിമയിൽ നടന്ന പ്രാർത്ഥനയിൽ പങ്കെടുത്തത് രണ്ട് ലക്ഷത്തോളം തീർത്ഥാടകർ

Next Post

പരുത്തിയൂർ ഇടവക നടപ്പിലാക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനം രണ്ടാം ഘട്ടത്തിലേക്ക്.

Next Post
പരുത്തിയൂർ ഇടവക നടപ്പിലാക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനം രണ്ടാം ഘട്ടത്തിലേക്ക്.

പരുത്തിയൂർ ഇടവക നടപ്പിലാക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനം രണ്ടാം ഘട്ടത്തിലേക്ക്.

No Result
View All Result

Recent Posts

  • കഴക്കൂട്ടം മരിയൻ കോളേജിൽ വിവിധ കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു; എഞ്ചിനീയറിംഗ് കമ്മ്യൂണിറ്റി കോട്ടയിൽ മേയ് 26 വരെ അപേക്ഷിക്കാം
  • ആലപ്പുഴ രൂപതയിൽ നിന്നുള്ള വൈദികനായ ഫാ. ബോയ ജോണിയെ, പാപ്പയുടെ ചാപ്ലിനായി നാമനിർദ്ദേശം ചെയ്തു
  • സാമൂഹ്യ ശുശ്രൂഷ പുല്ലുവിള ഫെറോന ചൈൽഡ് പാർലമെന്റ് കുട്ടികൾക്കായി ത്രിദിന സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു.
  • ഫ്രാൻസിസ് പാപ്പയുടെ മുപ്പാതാം ചരമദിനത്തിൽ അനുസ്മരണദിവ്യബലി നടത്തി പുതിയതുറ ഇടവകയിലെ വിശുദ്ധ ഔസേപ്പിതാസഭ
  • ട്രിവാൻഡ്രം  സോഷ്യൽ സർവീസ് സൊസൈറ്റി  അതിരൂപതയിൽ തൊഴിലാളി ദിനം ആചരിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കഴക്കൂട്ടം മരിയൻ കോളേജിൽ വിവിധ കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു; എഞ്ചിനീയറിംഗ് കമ്മ്യൂണിറ്റി കോട്ടയിൽ മേയ് 26 വരെ അപേക്ഷിക്കാം
  • ആലപ്പുഴ രൂപതയിൽ നിന്നുള്ള വൈദികനായ ഫാ. ബോയ ജോണിയെ, പാപ്പയുടെ ചാപ്ലിനായി നാമനിർദ്ദേശം ചെയ്തു
  • സാമൂഹ്യ ശുശ്രൂഷ പുല്ലുവിള ഫെറോന ചൈൽഡ് പാർലമെന്റ് കുട്ടികൾക്കായി ത്രിദിന സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു.
  • ഫ്രാൻസിസ് പാപ്പയുടെ മുപ്പാതാം ചരമദിനത്തിൽ അനുസ്മരണദിവ്യബലി നടത്തി പുതിയതുറ ഇടവകയിലെ വിശുദ്ധ ഔസേപ്പിതാസഭ
May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.