Join Our WatsApp group
Submit Your News
Friday, September 18, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

E- മാഗസിൻ ‘മഴവില്ല്’ പുറത്തിറക്കി അനുഗ്രഹ ഭവൻ

br_jibin_james by br_jibin_james
25 August 2021
in Announcements, Ministry
0
E- മാഗസിൻ ‘മഴവില്ല്’ പുറത്തിറക്കി അനുഗ്രഹ ഭവൻ
0
SHARES
65
VIEWS
Share on FacebookShare on TwitterShare on Whatsapp

അതിരൂപതയുടെ ധ്യാനകേന്ദ്രമായ അനുഗ്രഹ ഭവൻ ‘മഴവില്ല്’ എന്ന പേരിൽ E – മാഗസിൻ പ്രസിദ്ധികരിച്ചു. അതിരൂപത അധ്യക്ഷൻ മോസ്റ്റ്. റവ. ഡോ. സൂസൈ പാക്യമാണ് മാഗസിൻ പ്രകാശനം ചെയ്തത്. കോവിഡ് മഹാമാരിയുടെ ഈ അവസരത്തിൽ കൂട്ടായ പ്രാത്ഥനകൾക്കോ, സമൂഹ ദിവ്യബലികൾക്കോ അനുമതി ലഭിക്കുന്നത് വരെയും വാഴ്ത്തപ്പെട്ട കാർലോ അക്വിസ്റ്റസിന്റെ മാതൃക പിന്തുടർന്ന് ഓൺലൈൻ സാമൂഹിക മാധ്യമങ്ങളിലൂടെ സുവിശേഷവത്കരണമാണ് E- മാഗസീനിലൂടെ ഉദ്ദേശിക്കുന്നത് എന്ന് ഫാ. നിഷാൻ നിക്കോളാസ് പറഞ്ഞു. നവമാധ്യമങ്ങൾ പരമാവധി ആത്മീയ കാര്യങ്ങൾക്ക് കൂടി ഉപയോഗപ്രദമാകുവാൻ ഉതകുന്നവയാണെന്നും അനുഗ്രഹ ഭവൻ ഡയറക്ടർ വെരി റെവ. മോൺ. ജോർജ് പോൾ പറഞ്ഞു.

ഇതോടൊപ്പം ധ്യാനകേന്ദ്രത്തിൽ ആഴ്ചതോറും ഓൺലൈനായി ‘അഗാപ്പെ’ പ്രാർത്ഥന കൂട്ടായ്മയും, മറ്റു ഓൺലൈൻ പ്രാർഥനാ ശുശ്രുഷകളുമായി നടന്നുവരുന്നു. കോവിഡ് കാലഘട്ടത്തിന്റെ ആരംഭത്തിൽ ദിവ്യബലിയും മറ്റു പ്രാർത്ഥന കൂട്ടായ്മകളും സാധിക്കാതെ വന്നപ്പോൾ വിശ്വാസികളുടെ ആവശ്യപ്രകാരമാണ്കഴിഞ്ഞ മാർച്ച് മാസം മുതൽ ‘അഗാപ്പെ’ ഓൺലൈൻ പ്രാർത്ഥന കൂട്ടായിമ എന്ന ആശയം ഉടലെടുത്തത്. കേരളത്തിനകത്തും പുറത്തുമുള്ള വൈദികരെയും സന്യസ്തരയും സംയോജിപ്പിച്ചുകൊണ്ടുള്ള പ്ലെയർ മീറ്റുകൾ എല്ലാ ഞായറാഴ്ചകളിലുമാണ് ഓൺലൈനായി സംഘടിപ്പിക്കുന്നത്. ഇതര മതസ്ഥരും ഞായറാഴ്ചകളിലെ ഓൺലൈൻ മീറ്റിൽ പങ്കെടുക്കുന്നുണ്ട്. കരുണക്കൊന്ത, ജപമാല എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന വാട്സപ്പ് ഗ്രൂപ്പുകളും ഈ കൂട്ടായ്മയുടെ കീഴിൽ പ്രവർത്തിച്ചുവരുന്നു.

ശനിയാഴ്ചകളിൽ പ്രാർത്ഥന നിയോഗങ്ങളോടെ പ്രത്യേക പ്രാർത്ഥന കൂട്ടായ്മയും നടത്തി വരുന്നു. അനുഗ്രഹ ഭവൻ ഡയറക്ടർ വെരി റെവ. മോൺ. ജോർജ് പോൾ ആണ് പ്രാർത്ഥന കൂട്ടായ്മയുടെ ആത്മീയനിയന്താവ്. ഫാ. നിഷാൻ നിക്കോളസാണ്‌ പ്രാർത്ഥന കൂട്ടായ്മ നയിക്കുന്നത്. ബ്ര. റൂബിൻ റൂസ്സോയാണ് ഓൺലൈൻ മീറ്റിംഗ് ആവശ്യമായ സാങ്കേതിക സഹായങ്ങൾ ചെയ്യുന്നത്. എല്ലാ ദിവസവും പ്രഭാത ആരാധനയും, ദിവ്യബലിയും അനുഗ്രഹഭവൻ യൂട്യൂബ് ചാനലിലൂടെ തത്സമയ സംപ്രേക്ഷണവും ചെയ്തു വരുന്നു. കൂടാതെ എല്ലാ മാസവും ഇ-മാഗസിൻ പുറത്തിറക്കാൻ ഉള്ള തയാറെടുപ്പിലാണെന്നും അധികാരികൾ അറിയിച്ചു.

Previous Post

ചരിത്രബോധമുള്ള സമൂഹം രൂപപ്പെടണം : ബിഷപ് ഡോ. സിൽവസ്റ്റർ പൊന്നുമുത്തൻ

Next Post

പഠിച്ചിറങ്ങിയ എല്ലാവർക്കും ജോലി : അത്ഭുതമായി മരിയൻ ക്രാഫ്റ്റ്സ് & ആർട്സ് സെന്റർ ഓഫ് എക്സലൻസ്

Next Post

പഠിച്ചിറങ്ങിയ എല്ലാവർക്കും ജോലി : അത്ഭുതമായി മരിയൻ ക്രാഫ്റ്റ്സ് & ആർട്സ് സെന്റർ ഓഫ് എക്സലൻസ്

No Result
View All Result

Recent Posts

  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ
  • ഒക്ടോബർ മാസം ജപമാലയില്‍ ലോകം ഒരുമിക്കുന്നു; ലക്ഷ്യം ലോകസമാധാനം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.