Contact
Submit Your News
Friday, June 19, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home State

ദിവ്യകാരുണ്യ കോൺഗ്രസിനു തുടക്കംകുറിച്ച് വിജയപുരം രൂപത

newseditor by newseditor
9 October 2023
in State
0
ദിവ്യകാരുണ്യ കോൺഗ്രസിനു തുടക്കംകുറിച്ച് വിജയപുരം രൂപത
0
SHARES
245
VIEWS
Share on FacebookShare on TwitterShare on Whatsapp

കോട്ടയം: നവീകരണ യജ്ഞത്തിന്റെ ഭാഗമായി വിജയപുരം രൂപതയിൽ ദിവ്യകാരുണ്യ കോൺഗ്രസിനു തുടക്കം. കോട്ടയം വിമലഗിരി കത്തീഡ്രലിൽ ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിലിന്റെ മുഖ്യകാർമികത്വത്തിലർപ്പിക്കപ്പെട്ട സമൂഹബലിയോടെയാണ് ദിവ്യകാരുണ്യ കോൺഗ്രസ് ആരംഭിച്ചത്. രൂപതയിലെ 84 ഇടവകകളിൽനിന്നെത്തിയ അജപാലന സമിതി പ്രതിനിധികൾ, വൈദിക-സന്യസ്ത പ്രതിനിധികൾ, പ്രത്യേക ക്ഷണിതാക്കൾ എന്നിവർ പങ്കെടുത്ത ദിവ്യകാരുണ്യ സിമ്പോസിയം തുടർന്നു നടന്നു. നേരത്തെ നൽകിയിരുന്ന ചോദ്യാവലി ആസ്പദമാക്കി പ്രബോധനം, വചനം, ദിവ്യകാരുണ്യ അനുഭവം എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു.

തുടർന്ന് നടന്ന ദിവ്യകാരുണ്യാരാധനയ്ക്കു മോൺ. സെബാസ്റ്റ്യൻ പൂവത്തുങ്കൽ നേതൃത്വം നൽകി. മഞ്ഞുമ്മേൽ കർമലീത്താ പ്രൊവിൻഷ്യൽ ഫാ. അഗസ്റ്റിൻ മുള്ളൂർ ഒസിഡി ദിവ്യകാരുണ്യ പ്രഭാഷണം നടത്തി. ദിവ്യകാരുണ്യ കോൺഗ്രസിന്റെ മുഖ്യപരിപാടിയായ ഭക്തിനിർഭരവും വർണാഭവുമായ ദിവ്യ കാരുണ്യ പ്രദക്ഷിണം കത്തീഡ്രലിൽനിന്ന് ആരംഭിച്ചു. ദിവ്യകാരുണ്യ പ്രദക്ഷിണം മിണ്ടാമഠത്തിലെത്തിയപ്പോൾ കൊല്ലം രൂപത മുൻമെത്രാൻ ഡോ. സ്റ്റാൻലി റോമൻ ദിവ്യകാരുണ്യാശീർവാദം നൽകി.

Previous Post

ഇസ്രായേലിലെയും ഗാസയിലെയും അക്രമങ്ങൾ അവസാനിപ്പിക്കണം; സമാധാനത്തിനായി പ്രാർത്ഥിക്കാനാഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പ

Next Post

വികസിത സമൂഹരൂപീകരണത്തിന്‌ വിദ്യാഭ്യാസ മുന്നേറ്റം എങ്ങനെ കൈവരിക്കാം; പേട്ട ഫെറോനയിൽ സെമിനാർ നടന്നു.

Next Post
വികസിത സമൂഹരൂപീകരണത്തിന്‌ വിദ്യാഭ്യാസ മുന്നേറ്റം എങ്ങനെ കൈവരിക്കാം; പേട്ട ഫെറോനയിൽ സെമിനാർ നടന്നു.

വികസിത സമൂഹരൂപീകരണത്തിന്‌ വിദ്യാഭ്യാസ മുന്നേറ്റം എങ്ങനെ കൈവരിക്കാം; പേട്ട ഫെറോനയിൽ സെമിനാർ നടന്നു.

No Result
View All Result

Recent Posts

  • ശിശുക്കടത്ത് കേസ്: എട്ട് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ മിഷനറീസ് ഓഫ് ചാരിറ്റി കുറ്റവിമുക്തർ
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ ‘സാറ്റലൈറ്റ് സെന്റർ’ സ്ഥാപിക്കും; ധാരണാപത്രം ഒപ്പുവെച്ചു
  • ഫാ. ഡോ. സാബ്ബാസ് ഇഗ്‌നേഷ്യസ് കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെ ഡയറക്‌ടര്‍
  • പാളയം ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതി വാർഷികം ആഘോഷിച്ചു
  • മരിയനിൽ ടെക്നിക്കൽ എഡ്യൂക്കേഷൻ കോൺക്ലേവ് സമാപിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ശിശുക്കടത്ത് കേസ്: എട്ട് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ മിഷനറീസ് ഓഫ് ചാരിറ്റി കുറ്റവിമുക്തർ
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ ‘സാറ്റലൈറ്റ് സെന്റർ’ സ്ഥാപിക്കും; ധാരണാപത്രം ഒപ്പുവെച്ചു
  • ഫാ. ഡോ. സാബ്ബാസ് ഇഗ്‌നേഷ്യസ് കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെ ഡയറക്‌ടര്‍
  • പാളയം ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതി വാർഷികം ആഘോഷിച്ചു
June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.