Join Our WatsApp group
Submit Your News
Saturday, September 26, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

CRZ – തീരദേശ പഞ്ചായത്തുകളിലെ നേതാക്കളുടെ യോഗം ഫെബ്രുവരി 15ന് ആലപ്പുഴയിൽ

var_updater by var_updater
11 February 2020
in Announcements, Theera Desham
0
0
SHARES
21
VIEWS
Share on FacebookShare on TwitterShare on Whatsapp

ആലപ്പുഴ: തീര നിയന്ത്രണ വിജ്ഞാപനത്തിലെ ലംഘനം സംബന്ധിച്ച് തീരദേശത്തെ പത്ത് ജില്ലകളിൽ നിന്നായി മൊത്തം 26,330 കെട്ടിടങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. അതിൽ തിരുവനന്തപുരം ജില്ലയിൽ മാത്രം 3535, കെട്ടിടങ്ങളാണ്  തീരദേശ പരിപാലന വിജ്ഞാപനം ലംഘിച് നിർമ്മിച്ചതായി കണ്ടെത്തിയിരിക്കുന്നത്. അതിൽ ഭൂരിഭാഗവും തദ്ദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ഭവനങ്ങൾ ആണ് എന്നാണ് നിഗമനം.
ഈ വിഷയത്തിൽ മത്സ്യത്തൊഴിലാളികളുടെയും തദ്ദേശവാസികളുടെയും ഭവനങ്ങൾ സംരക്ഷിക്കുന്നതിന് നടപടികൾ കൈക്കൊള്ളുന്നത് സംബന്ധിച്ച് തീരദേശ പഞ്ചായത്തുകളിലെ കെഎൽസിഎ നേതാക്കൾ, ഇതര ലത്തീൻ സംഘടനാ നേതാക്കൾ, പ്രശ്നത്തിന് ഇരയായ  കുടുംബങ്ങളുടെ പ്രതിനിധികൾ (മുൻകൂട്ടി അറിയിച്ച് വരുന്നവർ), വിഷയത്തിൽ തൽപരരായ പൊതുപ്രവർത്തകർ (മുൻകൂട്ടി അറിയിച്ച് വരുന്നവർ), എന്നിവരുടെ സംയുക്ത യോഗം  ശനിയാഴ്ച 2020 ഫെബ്രുവരി 15ന്  രാവിലെ 11ന് ആലപ്പുഴ കർമ്മസദനിൽ ചേരുന്നു.

ഈ യോഗത്തിൽ വിഷയം  ബാധിക്കുന്ന രൂപതകളിലെ/പ്രദേശങ്ങളിലെ കെഎൽസിഎ നേതാക്കളും പ്രതിനിധികളും പങ്കെടുക്കണമെന്നു കെ.എൽ.സി.എ. പ്രസിഡൻറ്, ആൻറണി നൊറോണ അറിയിച്ചു.

യോഗസ്ഥലം  സംബന്ധിച്ച വിശദ വിവരങ്ങൾ അറിയാൻ ആലപ്പുഴ രൂപതാ ആദ്ധ്യാത്മിക ഉപദേഷ്ടാവ് ഫാ. ജോൺസൺ 9497220737, സംസ്ഥാന സെക്രട്ടറി ബിജു ജോസി 9447063855, ജോൺ ബ്രിട്ടോ ആലപ്പുഴ രൂപത പ്രസിഡൻറ് 9400884089, ജനറൽ സെക്രട്ടറി രാജു 7559035448, എന്നിവരെ ബന്ധപ്പെടാവുന്നതാണെന്നും പറഞ്ഞു.

Previous Post

മരിയൻ എഞ്ചിനീറിങ്/ആർക്കിടെക്‌ചർ കോളജ് പുതിയ അധ്യയന വർഷത്തെക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

Next Post

അടിമലതുറ ഭവനനിർമ്മാണവുമായി ബന്ധപ്പെട്ടു ശ്രീ.Vipindas thottathil എഴുതുന്നു….

Next Post

അടിമലതുറ ഭവനനിർമ്മാണവുമായി ബന്ധപ്പെട്ടു ശ്രീ.Vipindas thottathil എഴുതുന്നു….

Please login to join discussion
No Result
View All Result

Recent Posts

  • ക​ള്ള​ക്ക​ട​ൽ പ്രതിഭാസം; സം​സ്ഥാ​ന​ത്തെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം
  • ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ഷീന്‍ വാഴ്ത്തപ്പെട്ട നിരയില്‍; മാധ്യമങ്ങളിലൂടെയുള്ള സുവിശേഷ പ്രഘോഷണത്തിന് മാതൃകയെന്ന് പാപ്പ
  • യേശു ക്രിസ്തുവിന്റെ തിരുവസ്ത്രം പാപ്പയുടെ സാന്നിധ്യത്തില്‍ പ്രദര്‍ശിപ്പിക്കുന്നു; ചരിത്രത്തില്‍ ആദ്യം
  • ആർച്ച്ബിഷപ്പ് ഫുൾട്ടൻ ജെ. ഷീന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നാളെ
  • ഒക്ടോബർ ഒന്നാം തീയതി കുട്ടികൾക്കൊപ്പം പാപ്പാ ജപമാല പ്രാർത്ഥന ചൊല്ലും

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ക​ള്ള​ക്ക​ട​ൽ പ്രതിഭാസം; സം​സ്ഥാ​ന​ത്തെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം
  • ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ഷീന്‍ വാഴ്ത്തപ്പെട്ട നിരയില്‍; മാധ്യമങ്ങളിലൂടെയുള്ള സുവിശേഷ പ്രഘോഷണത്തിന് മാതൃകയെന്ന് പാപ്പ
  • യേശു ക്രിസ്തുവിന്റെ തിരുവസ്ത്രം പാപ്പയുടെ സാന്നിധ്യത്തില്‍ പ്രദര്‍ശിപ്പിക്കുന്നു; ചരിത്രത്തില്‍ ആദ്യം
  • ആർച്ച്ബിഷപ്പ് ഫുൾട്ടൻ ജെ. ഷീന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നാളെ
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.