ജൂഡോയിൽ സ്വർണവും വെള്ളിയും കരസ്ഥമാക്കി വിജോയും,ഡോണും, പൂന്തുറ സ്പോർട്സ് അക്കാദമിക്ക് അഭിമാന നിമിഷം.

ഇടുക്കിയിൽ ഇടുക്കി ജില്ല ജൂഡോ അസോസിയേഷൻ നടത്തിയ മത്സരത്തിൽ പൂന്തുറ സ്വദേശികൾക്ക് മെഡൽ നേട്ടം. തിരുവനന്തപുരം പൂന്തുറ സ്വദേശികളായ വിജോ മാത്യുവും ഡോൺ വെല്ലോയുമാണ് മെഡലുകൾ കരസ്ഥമാക്കിയത്....

Read moreDetails

ദൈവരാജ്യത്തിന് വേണ്ടി നന്നായി യുദ്ധം ചെയ്ത് ഓട്ടം പൂർത്തിയാക്കിയവരാണ് മരിച്ച വിശ്വാസികൾ ;റവ ഡോ. തോമസ് ജെ നേറ്റോ

തിരുസഭ സകല പരേതാത്മാക്കളുടെയും തിരുന്നാളാഘോഷിച്ച ഇന്നലെ ജനങ്ങൾക്കൊപ്പം പ്രാർത്ഥനാപ്പൂർവ്വം ദിവ്യബലിയർപ്പിച്ച് അതിരൂപത അദ്ധ്യക്ഷൻ റവ. ഡോ. തോമസ് ജെ നേറ്റോ പിതാവും. ദൈവരാജ്യത്തിനുവേണ്ടി നന്നായി യുദ്ധം ചെയ്ത്...

Read moreDetails

വെട്ടുകാട് സ്വദേശിനി, ജൂനിയർ മിസ്സ് ഡയമണ്ട് അയർലണ്ട്

ജൂനിയർ മിസ് ഡയമണ്ട് കിരീടവുമായി തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് അതിർത്തികൾക്കപ്പുറത്ത് നിന്നും അഭിമാനത്തിന്റെ നേട്ടം കൊയ്ത് കേറ്റ്ലിൻ എന്ന കൊച്ചു മിടുക്കി. യൂ.കെ യിൽ വർഷാവർഷം നടക്കുന്ന...

Read moreDetails

ജൂബിലി ആശുപത്രിയിൽ മിതമായ ചിലവിൽ ഇനി സി. ടി സ്കാൻ സൗകര്യം

തിരുവനന്തപുരം പാളയം ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ പുതുതായി സ്ഥാപിച്ച സി. റ്റി. സ്കാൻ തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് ആർ ആഷിർവദിച്ചു ഉദ്ഘാടനം...

Read moreDetails

വലിയതുറ ഫെറോനയിൽ നടത്തിവരുന്ന മന്ന പദ്ധതി അഞ്ഞൂറാം ദിനത്തിലേക്ക്

വലിയതുറ ഫെറോനയ്ക്കുള്ളിൽ നിർധന ഭക്ഷണവിതരണ പദ്ധതിയായി നടപ്പിലാക്കിവരുന്ന മന്ന പദ്ധതി അഞ്ഞൂറാം ദിവസത്തിലേക്ക്. നവംബർ 13ന് സെന്റ് ജോസഫ് കൊച്ചുവേളിയിൽ അഞ്ഞൂറാം ദിവസം ആചരിക്കുന്ന പരിപാടിയിൽ അഭിവന്ദ്യ...

Read moreDetails

ലോഗോസ് ആപ്പ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

ഈ വർഷത്തെ ലോഗോസ് ആപ്പ് സമ്മാനങ്ങൾ തിരുവനന്തപുരം അതിരൂപത അദ്ധ്യക്ഷൻ മോസ്റ്റ്. റവ. തോമസ് നെറ്റോ പിതാവിൽ നിന്നും വിജയികൾ ഏറ്റുവാങ്ങി. തുടർച്ചയായ അഞ്ചാം വർഷവും പുറത്തിറക്കിയ...

Read moreDetails

മെത്രാഭിഷേക സ്മരണിക; ഓർമ്മത്തിര പുറത്തിറങ്ങി

തോമസ് നെറ്റോ പിതാവിന്റെ മെത്രാഭിഷേകത്തോടനുബന്ധിച്ച് അതിരൂപതാ ചരിത്രവും ജനതയുടെ സ്വത്വവും ചരിത്രവുമൊക്കെ ഉള്ളടക്കമാവുന്ന സ്മരണികയാണ് പുറത്തിറങ്ങിയത്. തോമസ് നെറ്റോ പിതവിന് പാലിയം നൽകിയ ദിവ്യബലിക്ക് ശേഷമാണ് ഒർമ്മത്തിര...

Read moreDetails

ഓൾ ഗോ റിഥം -മൾട്ടി-സിറ്റി ക്രിസ്ത്യൻ മ്യൂസിക് ഫെസ്റ്റിവൽ നവംബർ 26ന് കൊച്ചിയിൽ.

അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചും വർണ്ണ ശബളമായ കലാ സൃഷ്ടികൾ ഉൾപ്പെടുത്തിയും സ്ട്രിംഗ് ഹെഡ്സ് മ്യൂസിക്ക് ഒരുക്കുന്ന ഓൾ ഗോ റിഥം എന്ന പേരിലുള്ള യുവജന സംഗീത...

Read moreDetails

എം എസ് എസ് ടി സഭ പൊന്തിഫിക്കൽ പദവിയിലേക്ക്

1959ൽ ദൈവദാസൻ ജെറോം പിതാവിനാൽ സ്ഥാപിതമായ എം എസ് എസ് ടി സഭ പൊന്തിഫിക്കൽ പദവിയിലേക്ക് ഉയർത്തപ്പെട്ടു. ഉമയനല്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മിഷനറി സിസ്റ്റേഴ്സ് ഓഫ് സെന്റ്...

Read moreDetails

മത്സ്യബന്ധനത്തിന് പോയ പൂന്തുറയിലെ മത്സ്യതൊഴിലാളികളെ കടലിൽവച്ച് കാണാതായി

കടലിൽ മത്സ്യബന്ധനത്തിന് പോയ പൂന്തുറയിലെ മത്സ്യതൊഴിലാളികളെ വള്ളമടക്കം കാണ്മാനില്ല.വിഴിഞ്ഞം ഫിഷിംഗ് ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനായി പോയ പൂന്തുറ സ്വദേശികളായ ക്ലീറ്റസ്, ചാർളി എന്നിവരെയാണ് കാണാതായത്. പൂന്തുറ സ്വദേശിയായ...

Read moreDetails
Page 11 of 20 1 10 11 12 20

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist