യുറോപ്പിലും മറ്റു വിവിധ രാജ്യങ്ങളിലും ഓശാന ഞായര്‍ ദിനത്തില്‍ ആചരിച്ചുപോരുന്ന രൂപതാ തലത്തിലുള്ള യുവജനദിനം ആണ്ടുവട്ടത്തിലെ അവസാന ഞായറാഴ്ചയായ ക്രിസ്തുരാജത്വ തിരുനാളിൽ ആചരിക്കണമെന്ന് ഫ്രാൻസിസ് പാപ്പ ആഹ്വാനംചെയ്തു....
Read moreDetails@ഫാദര്‍ വില്യം നെല്ലിക്കല്‍, വത്തിക്കാന്‍ ന്യൂസ് വിശ്വാസപ്രചാരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ ഉപദേശകസമിതിയില്‍ മദ്രാസ്-മൈലാപ്പൂര്‍ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് അന്തോണിസ്വാമിയെയും മറ്റ് അഞ്ചുപേരെയും പാപ്പാ ഫ്രാന്‍സിസ് ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള...
Read moreDetailsസഭയുടെ ചരിത്രത്തിലെ ഏറ്റവും അധികം പ്രായമുള്ള മാര്‍പാപ്പായെന്ന പദവിയില്‍ ബെനഡിക്ട് പതിനാറാമന്‍. 2013 ല്‍ അദ്ദേഹം ഔദ്യോഗിക പദവിയില്‍ നിന്നു വിരമിച്ചുവെങ്കിലും ചരിത്ര പ്രേമികള്‍ക്ക് ഇതൊരു കൗതുകമുള്ള വസ്തുതയാണ്....
Read moreDetailsഇന്ത്യയുടേയും നേപ്പാളിന്റെയും അപ്പോസ്തലിക പ്രതിനിധിയായ ആർച്ച്ബിഷപ് ജിയാംബാറ്റിസ്റ്റ ദിക്വാത്രോ ഇനി തെക്കേ അമേരിക്കയിലെ വിശ്വാസി സമൂഹത്തെ പ്രതിനിധീകരിക്കും. ഇതുസംബന്ധിച്ച ഉത്തരവിനു ഫ്രാൻസിസ് പാപ്പ അംഗീകാരം നൽകി. എന്നാൽ...
Read moreDetailsഓഗസ്റ്റ് 27 ന് വി. മോണിക്കയുടെ തിരുനാളിൽ ഫ്രാൻസിസ് മാർപാപ്പ റോമിലെ സെന്റ് അഗസ്റ്റിൻ ബസിലിക്ക സന്ദർശിച്ചു. ബസിലിക്കയിൽ വി. മോണിക്കയ്ക്ക് സമർപ്പിതമായ ചാപ്പലിൽ അദ്ദേഹം പ്രാർഥനയ്ക്കായി...
Read moreDetailsപ്രേം ബൊനവഞ്ചർ സാമ്പത്തിക അസമത്വത്തിന്റെ അനീതിയും ലോകത്തെ അതിന്റെ ഫലങ്ങളും പരിഹരിക്കുന്നതിനായി പ്രവർത്തിക്കാൻ കത്തോലിക്കരെ പ്രോത്സാഹിപ്പിച്ച് ഫ്രാൻസിസ് പാപ്പ. വത്തിക്കാനിലെ തന്റെ ലൈബ്രറിയിൽ നടന്ന പ്രതിവാര പൊതുകൂട്ടായ്മയിലാണ്...
Read moreDetailsപ്രേം ബൊണവഞ്ചർ യേശു തങ്ങളുടെ ആദ്യത്തെയും ഏകവുമായ സ്നേഹമായിരിക്കണമെന്ന് സമർപ്പിതർക്ക് ഫ്രാൻസിസ് പാപ്പയുടെ ഓർമ്മപ്പെടുത്തൽ. ഓഗസ്റ്റ് 16 മുതൽ 22 വരെ ബ്രസീലിൽ ആചരിക്കുന്ന സമർപ്പിതർക്ക് വേണ്ടിയുള്ള...
Read moreDetailsസ്തോത്രഗീതത്തിൽ മറിയം ചെയ്തതുപോലെ നമ്മുടെ ജീവിതത്തിൽ ദൈവം ചെയ്ത നന്മകൾക്ക് നന്ദി പറയാനും അതിനായി ദൈവത്തെ സ്തുതിക്കാനും വിശ്വാസികളെ ഓർമിപ്പിച്ചു ഫ്രാൻസിസ് പാപ്പ. മറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാളിൽ...
Read moreDetailsപ്രേം ബൊണവഞ്ചർ സംയോജിത തലയുമായി പിറന്ന് വത്തിക്കാനിലെ പീഡിയാട്രിക് ആശുപത്രിയിൽ ചികിൽസയിലൂടെ വേർപിരിഞ്ഞ ഇരട്ട കുഞ്ഞുങ്ങൾക്ക് ഫ്രാൻസിസ് പാപ്പാ ജ്ഞാനസ്നാനം നൽകി. ഫ്രഞ്ച് പൗരത്വമുള്ള മധ്യ ആഫ്രിക്കൻ...
Read moreDetailsപ്രേം ബൊണവഞ്ചർ സെപ്റ്റംബർ 27 ന് ആഘോഷിക്കുന്ന 41-ാമത് ലോക വിനോദസഞ്ചാര ദിനത്തിനുള്ള സന്ദേശം വത്തിക്കാൻ പുറത്തിറക്കി. കൊറോണ വൈറസ് ഈ വർഷം വിനോദസഞ്ചാര വ്യവസായത്തെ പിന്നോട്ടടിച്ചു....
Read moreDetails© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.
© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.
