ഇറാഖിലെ സഭ ഇന്നും സജീവമാണെന്നും, ക്രിസ്തുവും സകല വിശുദ്ധരും സഭാ വിശ്വാസികളും സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നുവെന്നും ഞാൻ മനസ്സിലാക്കുന്നുവെന്നും, അതിന് ഞാന്‍ ദൃക്സാക്ഷിയാണെന്നും ഫ്രാൻസിസ് പാപ്പ തന്റെ...
Read moreDetailsTMC Reporter ഫിലിപ്പൈൻസിൽ കത്തോലിക്കാ വിശ്വാസ സമൂഹം രൂപീകൃത്യമായതിന്റെ അഞ്ഞൂറാം വാർഷികത്തിൽ ഫ്രാൻസിസ് പാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പ്രത്യേക ദിവ്യബലി അർപ്പിക്കും. മാർച്ച് 14നാണ് പാപ്പയുടെ...
Read moreDetailsചരിത്രത്തിലേറ്റവും പാരമ്പര്യത്തുടർച്ചയുള്ളതും എറ്റവും പീഢിപ്പിക്കപ്പെട്ടതുമായ സഭകളിലൊന്നായ ഇറാഖിലെ ക്രൈസ്തവരെ ഫ്രാൻസിസ് പാപ്പാ സന്ദർശിക്കുമ്പോൾ അത് ചരിത്രം വഴിമാറുന്ന ഒന്നായി തീരും എന്നതിൽ സംശയമില്ല. മാർച്ച് 5 മുതലുള്ള...
Read moreDetails✍️ പ്രേം ബൊനവഞ്ചർ വത്തിക്കാന്റെ പുതിയ വികാരി ജനറലായി കർദിനാൾ മൗറോ ഗാംബറ്റിയെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. റോമാ രൂപതയുടെ വത്തിക്കാനിൽ ഉൾപ്പെടുന്ന ഭാഗത്തിന്റെ ചുമതല അദ്ദേഹത്തിനായിരിക്കും....
Read moreDetailsവത്തിക്കാൻ സിറ്റി: കോവിഡ് മഹാമാരി തുടരവേ, കത്തോലിക്കാ വിശ്വാസീസമൂഹം വലിയനോമ്പിന് ആരംഭം കുറിക്കുന്ന വിഭൂതി തിരുനാളിൽ പാലിക്കേണ്ട സുപ്രധാനനിർദേശങ്ങളുമായി വത്തിക്കാൻ. ഫെബ്രുവരി 17നാണ് ആഗോള സഭയിൽ വിഭൂതി...
Read moreDetailsഅള്‍ത്താരകളില്‍ ബൈബിള്‍ വായിക്കാനും തിരുക്കര്‍മ്മങ്ങളില്‍ സഹായിക്കാനും വനിതകളെ അനുവദിക്കുന്ന തരത്തില്‍ കാനോന്‍ നിയമത്തില്‍ ഫ്രാന്‍സിസ് പാപ്പ ഭേദഗതി വരുത്തി. ഇതു സംബന്ധിക്കുന്ന കാനോന്‍ നിയമത്തിലെ (230,1) അത്മായ...
Read moreDetailsഫ്രാൻസിസ് പാപ്പാ യൗസേപ്പിതാവിനോടുള്ള വർഷം പ്രഖ്യാപിച്ചുകൊണ്ട് കത്തോലിക്കാസഭയ്ക്ക് നൽകിയ പ്രത്യേക ലേഖനത്തിൽ ഫ്രാൻസിസ് പാപ്പാ എല്ലാദിവസവും ചൊല്ലുന്ന പ്രാർത്ഥന ഉൾചേർത്തിരുന്നു. നാൽപതു വർഷമായി ഫ്രാൻസീസ് പാപ്പ പ്രഭാത...
Read moreDetailsവത്തിക്കാന്‍ സിറ്റി: ക്രൈസ്തവ ഐക്യസംരംഭങ്ങളെ കുറിച്ചുള്ള പുതിയ രേഖ 'മെത്രാനും ക്രൈസ്തവരുടെ ഐക്യവും: എക്യുമെനിക്കൽ മാർഗ്ഗനിർദ്ദേശിക' പ്രകാശനം ചെയ്തു. ഇക്കഴിഞ്ഞ ആഴ്ച ക്രൈസ്തവൈക്യത്തിനായുള്ള പൊന്തിഫിക്കൽ സമിതി, പരിശുദ്ധ...
Read moreDetailsവത്തിക്കാനിലെ “മാത്തര്‍ എക്ലേസ്യ” മഠത്തിന്റെ ചാപ്പലിൽവച്ച്, പാപ്പാ എമെറിറ്റസ് ബെനഡിക്റ്റ് പതിനാറാമന്‍ , 11 പുതിയ കർദിനാൾമാരെ അഭിവാദ്യം ചെയ്യുകയും അനുഗ്രഹിക്കുകയും ചെയ്തു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ...
Read moreDetailsഫ്രാൻസീസ് പാപ്പാ ഈ ശനിയാഴ്ച 13 പേരെ കർദ്ദിനാൾസ്ഥാനത്തേക്കുയർത്തിയതോടെ ആഗോളസഭയിലെ കർദ്ദിനാളന്മാരുടെ സംഖ്യ 229 ആയി. ഇവരിൽ 128 പേർ 80 വയസ്സിൽ താഴെ പ്രായമുള്ളവരാകയാൽ പാപ്പായെ...
Read moreDetails© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.
© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.
