വത്തിക്കാൻ സിറ്റി: വിടപറഞ്ഞ ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പയുടെ സംസ്കാരം ശനിയാഴ്ച. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 ഓടെയാണ് (പ്രാദേശിക സമയം രാവിലെ പത്ത്)...
Read moreDetailsവത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാർപാപ്പായുടെ വിയോഗത്തെ തുടര്‍ന്ന് വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങ് മാറ്റിവച്ചു. കൗമാരക്കാരുടെ ആഗോള ജൂബിലി സംഗമത്തിനിടെ ഏപ്രിൽ 27 ഞായറാഴ്ചയാണ്...
Read moreDetailsവത്തിക്കാന്‍ സിറ്റി: ആധുനിക ലോകത്തിന് വേണ്ടത് കരുണയും സ്നേഹവുമാണന്ന് ആവര്‍ത്തിച്ച് പ്രഘോഷിച്ച സമാധാനത്തിന്റെ സ്വര്‍ഗീയ ദൂതന്‍ മഹാ കരുണാമയനായ ദൈവത്തിന്റെ തിരുസന്നിധിയിലേക്ക് മടങ്ങി. കരുണ വറ്റി ഊഷരമായ...
Read moreDetailsവത്തിക്കാൻ സിറ്റി: പെസഹാ വ്യാഴാഴ്ച റോമിലെ റെജീന കൊയ്‌ലി ജയിലിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ഫ്രാൻസിസ് പാപ്പ . പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കായിരുന്നു പാപ്പയുടെ...
Read moreDetailsപാരീസ് : ഫ്രാന്‍സിലെ കത്തോലിക്കാസഭ ഈ വര്‍ഷം പ്രായപൂര്‍ത്തിയായ 10,384 പേരെക്കൂടി സ്വാഗതം ചെയ്യും. ഈസ്റ്റര്‍ ദിവസമാണ് ഇവരുടെ മാമ്മോദീസ. ഇതോടെ പ്രായപൂര്‍ത്തിയായവര്‍ സഭാംഗങ്ങളാകുന്ന കണക്കില്‍ റെക്കോര്‍ഡ്...
Read moreDetailsവത്തിക്കാന്‍ സിറ്റി: യേശു ക്രിസ്തുവിന്റെ പീഡാനുഭവ വഴിയിലെ ചരിത്ര സത്യങ്ങളില്‍ ഒന്നായ വേറോനിക്കയുടെ തൂവാലയുടെ തിരുശേഷിപ്പ് വലിയ നോമ്പിന്റെ അഞ്ചാം ഞായറാഴ്ചയായ ഏപ്രില്‍ ആറിന് സെന്റ് പീറ്റേഴ്‌സ്...
Read moreDetailsവത്തിക്കാന്‍ സിറ്റി: ആരോഗ്യപരമായ ബുദ്ധിമുട്ടകള്‍ക്കിടയിലും വിശ്വാസികള്‍ക്ക് സര്‍പ്രൈസ് നല്‍കി ഫ്രാന്‍സിസ് പാപ്പ പൊതുവേദിയിലെത്തി. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ഫ്രാന്‍സിസ് പാപ്പ ആശുപത്രി വിട്ട ശേഷം ആദ്യമായാണ് പൊതുവേദിയില്‍...
Read moreDetailsദൈവദത്തമായ ബുദ്ധിശക്തിയുടെ ഫലമായ സാങ്കേതികവിദ്യ നാം ശരിയായരീതിയിൽ ഉപയോഗിക്കണമെന്നും അവയുടെ ഗുണഭോക്താക്കൾ ഏതാനുംപേർ മാത്രമാകുകയും മറ്റുള്ളവർ ഒഴിവാക്കപ്പെടുകയും ചെയ്യാൻ പാടില്ലെയെന്നും മാർപ്പാപ്പാ. ആധുനിക സാങ്കേതികവിദ്യകൾ നല്ലരീതിയിൽ ഉപയോഗിക്കപ്പെടുന്നതിനായി...
Read moreDetailsവത്തിക്കാന്‍ സിറ്റി: എല്ലാ രൂപതകളിലും സംഘടിത പ്രോ-ലൈഫ് സംരംഭങ്ങള്‍ക്കായി ആഹ്വാനം ചെയ്യുന്ന 40 പേജുള്ള രേഖ അല്‍മായര്‍ക്കും കുടുംബങ്ങള്‍ക്കും ജീവനും വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി പ്രസിദ്ധീകരിച്ചു. മനുഷ്യജീവിതത്തിന്റെ...
Read moreDetails© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.
© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.
