Announcements

അഭിവന്ദ്യ സൂസപാക്യം പിതാവിൻ്റെ ജീവിതം പുസ്തകമാകുന്നു

തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യത്തിൻ്റെ അജപാലന ശുശ്രൂഷയും ജീവിതവും ഉൾക്കൊള്ളുന്ന ഗ്രന്ഥം 'ഇടയ വീഥിയിലെ സൂര്യതേജസ്' എന്ന പേരിലാണ് 20- അം തിയ്യതി, വൈകുന്നേരം...

Read moreDetails

അതിക്രമങ്ങൾ നേരിടുന്ന മത്സ്യകച്ചവട സ്ത്രീകൾക്ക് ഐക്യദാർഢ്യവുമായി KCYM

Report by : Simi Fernandezമത്സ്യകച്ചവട സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരെ പ്രതിഷേധവും നിരാഹാര സമരവും അനുഷ്ഠിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപത കെ.സി.വൈ.എം. കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരം ജില്ലയിൽ...

Read moreDetails

സ്വർഗ്ഗാരോപണതിരുനാളാഘോഷിക്കുമ്പോൾ നിങ്ങളിത് വായിക്കാതെ പോകരുത്; ജോഷി മയ്യാറ്റിലച്ചന്റെ കുറിപ്പ്

ശരീരത്തിന്റെ മഹോത്സവം! മറിയത്തിൻ്റെ ജീവിതത്തിൻ്റെ ആദ്യനിമിഷം സുന്ദരമായി ക്രമീകരിച്ച ദൈവം അവസാനനിമിഷവും അതിസുന്ദരമാക്കി. പാപമില്ലാതെ ജനിക്കാൻ ദൈവം തിരുമനസ്സായവൾക്ക് അഴുകാതിരിക്കാനും കൃപ ലഭിച്ചു. അമലോൽഭവത്തിൽ ആത്മാവാണ് ശ്രദ്ധാകേന്ദ്രമെങ്കിൽ,...

Read moreDetails

മാതൃകയായി വാക്‌സിനേഷനിലൂടെ സമ്പൂർണ വാക്‌സിനേറ്റഡ് ഇടവകകളായി മാറുവാൻ അതിരൂപതയിലെ നിരവധി ഇടവകകൾ

തിരുവനന്തപുരം അതിരൂപതയിലെ കടലോര ഗ്രാമമായ പുത്തൻതോപ്പ്, ശാന്തിപുരം, പള്ളിത്തുറ, വെട്ടുകാട്, വെട്ടുതുറ തുടങ്ങി നിരവധി ഇടവകകൾ സമ്പൂർണ വാക്‌സിനേറ്റഡ് ഇടവകകൾ പദ്ധതിയുമായി മാതൃകയാകുന്നു. സ്വകാര്യ ആശുപത്രിയുമായി സഹകരിച്ചു...

Read moreDetails

മത്സ്യക്കച്ചവട സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം അപലപനീയമെന്ന് തിരുവനന്തപുരം അതിരൂപത

ഈ അടുത്തകാലത്തായി മത്സ്യക്കച്ചവട സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിലും മനുഷ്യത്വരഹിതമായ സമീപനങ്ങളിലും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ശക്തമായി പ്രതിഷേധിക്കുകയും പ്രസ്തുത അതിക്രമങ്ങളെ അപലപിക്കുകയും ചെയ്യുന്നുവെന്ന് പത്രക്കുറിപ്പ്. കോവിഡ്...

Read moreDetails

റെക്കോർഡ് തിളക്കവുമായി ആൽഡോയും, വിമിനും

അഭിമാനമായി 'ഏഷ്യ ബുക്ക് ഓഫ് റെക്കോർഡി'ന്റെ ഇരട്ട നേട്ടവുമായി പൂന്തുറ സ്വദേശി ആൽഡോ.എ.ക്ലെമെന്റും പെരുങ്ങമല സ്വദേശി വിമിൻ എം വിൻസെന്റും. ഹൃസ്വചലചിത്ര മേഖലയിൽ കാലികപ്രസക്തമായ ആശയങ്ങൾ ചേർത്തിണക്കി...

Read moreDetails

മത്സ്യ വിപണന സ്ത്രീക്കു നേരേ വീണ്ടും അക്രമം: ചോദ്യം ചെയ്ത് അഞ്ജുതെങ്ങ് ഇടവക

ഇന്നലെ ആറ്റിങ്ങലിൽ മത്സ്യവിപണനം നടത്തിക്കൊണ്ടിരുന്ന അൽഫോൻസിയ എന്ന സ്ത്രീയുടെ മത്സ്യവും, വിപണന സാമഗ്രികളും വലിച്ചെറിയുകയും, മത്സ്യക്കച്ചവടം നടത്തരുതെന്ന് ആവശ്യപ്പെടുകയും ചെയ്ത നഗരസഭാ ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് അഞ്ജുതെങ്ങ്...

Read moreDetails

കത്തോലിക്കാസഭാ ഗർഭഛിദ്ര നിയമത്തിനെതിരെ ഇന്ന് വിലാപദിനമാചരിക്കുമ്പോൾ… ജോഷിയച്ചന്റെ കുറിപ്പ്

ഫാ. ജോഷി മയ്യാറ്റിൽ ഭീകരത ലോകത്തെ അടക്കിവാഴുകയാണ്. ആയിരക്കണക്കിനു മനുഷ്യർ ഭീകരവാദത്തിന്റെ ഇരകളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മരിച്ചുവീണുകഴിഞ്ഞു. ഇതു കണ്ട് ലോകം പലവട്ടം ഞെട്ടിത്തരിച്ചിട്ടുണ്ട്. ഇങ്ങനെ...

Read moreDetails

നാലാമത്തെ കുഞ്ഞുമുതൽ ഇനി രൂപതാമെത്രാൻ ജ്ഞാനസ്നാനം നൽകും

തിരുവനന്തപുരം അതിരൂപതയിൽ കുടുംബത്തിലെ നാലാമത്തെ കുഞ്ഞുമുതൽക്ക് ഔദ്യോഗികമായി രൂപതാ മെത്രാൻ ജ്ഞാനസ്നാനം നൽകുന്ന പതിവ് ആരംഭിക്കുന്നു. അതിരൂപതയ്ക്ക് കീഴിലെ ഇടവകകളിലുള്ള കൂടുതൽ അംഗങ്ങളുള്ള കുടുംബങ്ങളിലെ കുഞ്ഞുങ്ങൾക്ക് അതിരൂപത...

Read moreDetails

പാളയം ഇടവകയിൽ നിന്നും ബ്ര. ഫ്രാൻസിസ് ഡീക്കൻ പട്ടത്തിലേക്ക്

Repoter: Aleena (St. Xavier’s College Journalism student) അമ്മയോടൊപ്പം പ്രഭാത ദിവ്യബലിക്ക് മുടങ്ങാതെ പോകുന്നതും, അൾത്താരയിൽ വൈദികർ ദിവ്യബലി അർപ്പിക്കുന്നതും ആദ്യകുർബാന സ്വീകരണത്തിനുശേഷം അൾത്താര ബാലനായി...

Read moreDetails
Page 67 of 95 1 66 67 68 95

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist