Announcements

കടൽമണൽ ഖനനത്തിനെതിരെ ഫെബ്രുവരി 27-ന്‌ തീരദേശ ഹർത്താൽ; ഖനന തീരുമാനത്തിൽനിന്ന് കേന്ദ്രം പിന്തിരിയണമെന്ന് തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത

വെട്ടുകാട്: കടൽമണൽ ഖനനത്തിനെതിരെ ഫെബ്രുവരി 27-ന്‌ തീരദേശ ഹർത്താൽ മത്സ്യത്തൊഴിലാളി കോഓർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ചു. ജില്ലാതല കൺവെൻഷൻ തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത തോമസ് ജെ. നെറ്റോ ഉദ്ഘാടനം...

Read moreDetails

ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യനില സങ്കീർണ്ണം; ലോകമെമ്പാടും പ്രാര്‍ത്ഥനകള്‍ ഉയരുന്നു

വത്തിക്കാൻ: കടുത്ത ന്യൂമോണിയ ബാധിതനായി ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യ സ്ഥിതി സങ്കീര്‍ണ്ണമായ പശ്ചാത്തലത്തില്‍ ഫ്രാന്‍സിസ് പാപ്പയ്ക്കു വേണ്ടി പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി വിവിധ രാജ്യങ്ങളിലെ മെത്രാന്മാര്‍. ഇന്നലെ ചൊവ്വാഴ്ച...

Read moreDetails

കടൽമണൽ കോരൽ മത്സ്യസമ്പത്തിനു ഭീഷണി; പ്രതിഷേധം ശക്തമാകണം

മത്സ്യസമ്പത്തിന്റെ ശോഷണം, കടലാക്രമണം, ചുഴലിക്കാറ്റ് തുടങ്ങിയവമൂലം സംസ്ഥാനത്തെ പത്തര ലക്ഷത്തിലേറെ മത്സ്യത്തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലായ വേളയിലാണ് കടലിൽനിന്നു മണൽ കോരാനുള്ള തീരുമാനംകൂടി വന്നിരിക്കുന്നത്. കടൽമണൽ ഖനനത്തിന് ഇപ്പോൾ...

Read moreDetails

വൈദിക സമർപ്പിത ജീവിതങ്ങളിലേക്കുള്ള ദൈവവിളികൾക്കായി ഫെബ്രുവരി മാസത്തെ പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം

വത്തിക്കാന്‍ സിറ്റി: വൈദിക സമർപ്പിത ജീവിതാന്തസ്സുകളിലേക്കുള്ള ദൈവവിളികൾക്കായി പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി ഫെബ്രുവരി മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം. ദൈവവിളി ശ്രവിക്കുന്ന യുവതയുടെ അഭിവാഞ്ഛകളും സന്ദേഹങ്ങളും ഉൾക്കൊള്ളാൻ സഭാസമൂഹത്തിനു...

Read moreDetails

ന്യൂനപക്ഷ സ്‌കോളർഷിപ്പ് പദ്ധതി തുക വെട്ടിക്കുറച്ച സർക്കാർ നടപടി പ്രതിഷേധാർഹം: കെസിബിസി വിദ്യാഭ്യാസ – ജാഗ്രത കമ്മീഷനുകളുടെ സംയുക്ത പ്രസ്താവന

ക്രൈസ്തവ പിന്നാക്കാവസ്ഥ പഠിച്ച് റിപ്പോർട്ട് സമർപ്പിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്റെ ശുപാർശകൾ പ്രകാരം കൂടുതൽ പഠന സഹായങ്ങൾ ക്രൈസ്തവ വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികൾക്ക് അനുവദിക്കണമെന്ന ആവശ്യം...

Read moreDetails

ജനുവരി 26; ആറാമത് ദൈവവചന ഞായറായി ആചരിക്കാൻ ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനം

വത്തിക്കാൻ: ജനുവരി 26-ന് ആറാം ദൈവവചന ഞായർ ആചരിക്കപ്പെടുന്നു. ലത്തീൻ സഭയുടെ ആരാധനാക്രമമനുസരിച്ച് സാധാരണകാലത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ദൈവവചന ഞായർ ആചരിക്കുക. തിരുലിഖിതങ്ങളുടെ പ്രാധാന്യം എടുത്തുകാട്ടുന്നതിന് 2019...

Read moreDetails

അനുഗ്രഹഭവൻ ബൈബിൾ കൺവെൻഷൻ ജനുവരി 16-ന്‌ ആരംഭിക്കും

കഴക്കൂട്ടം: തിരുവനന്തപുരം അതിരൂപതയിലെ ധ്യാനകേന്ദ്രമായ അനുഗ്രഹഭവൻ ധ്യാനകേന്ദ്രത്തിൽ ഈ വർഷത്തെ ബൈബിൾ കൺവെൻഷൻ ജനുവരി 16 വ്യാഴാഴ്ച ആരംഭിച്ച് 19 ഞായറാഴ്ച സമാപിക്കും. വൈകുന്നേരം 4 .30...

Read moreDetails

ഫ്രാൻസിസ് പാപ്പയുടെ ആത്മകഥ “പ്രത്യാശ” (HOPE) പ്രസിദ്ധീകരിച്ചു

വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വർഷത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ ആത്മകഥയായ ‘ഹോപ്’ അഥവാ “പ്രത്യാശ” പ്രസിദ്ധീകരിച്ചു. ജനുവരി 16 മുതല്‍ നൂറിലധികം രാജ്യങ്ങളിൽ ഔദ്യോഗികമായി വിൽപ്പനയ്‌ക്കെത്തും....

Read moreDetails

‘വിശുദ്ധ കൊച്ചുത്രേസ്യയുടെ കരം പിടിച്ച് പ്രത്യാശയുടെ തീർത്ഥാടകർ ആകാം’; തിരുവനന്തപുരം അതിരൂപതയിൽ ജൂബിലി വർഷത്തിന്‌ തുടക്കമായി

പാളയം: അഗോള സഭയിൽ 2025 വർഷം ജൂബിലി വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ലത്തീൻ അതിരൂപതയിലും ജൂബിലി വർഷാചരണത്തിന്‌ തുടക്കമായി. അതിരൂപതാദ്ധ്യക്ഷൻ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്തയുടെ...

Read moreDetails

പാപ്പാ കാരാഗൃത്തിൽ വിശുദ്ധവാതിൽ തുറന്നു; സഭയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വിശുദ്ധ വാതിൽ തടവറയിൽ

റോമിലെ റെബീബിയയിലുള്ള കാരാഗൃഹത്തിലാണ് വിശുദ്ധവാതിൽ ഫ്രാൻസീസ് പാപ്പാ തുറന്നിരിക്കുന്നത്. റോം: സഭയിൽ നൂറ്റാണ്ടുകൾ തുടർന്നുപോകുന്ന ജൂബിലി പാരമ്പര്യ ചരിത്രത്തിൽ ആദ്യമായി കാരാഗൃഹത്തിൽ ഒരു വിശുദ്ധ വാതിൽ തുറക്കപ്പെട്ടു....

Read moreDetails
Page 5 of 91 1 4 5 6 91

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist