അമേരിക്കയില്‍ ഏറെ ചര്‍ച്ചയായ ഭൂതോച്ചാടനത്തെ കേന്ദ്രമാക്കി നിര്‍മ്മിച്ച ‘ദ റിച്വല്‍’ ഇന്ത്യന്‍ തീയേറ്ററുകളിലും
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ അയോവയില്‍ ഏറെ ചര്‍ച്ചയായ കത്തോലിക്ക ഭൂതോച്ചാടന സംഭവത്തെ കേന്ദ്രമാക്കി നിര്‍മ്മിച്ച സിനിമ 'ദ റിച്വല്‍' പ്രേക്ഷക ശ്രദ്ധ നേടുന്നു. ഭൂതോച്ചാടന സംഭവങ്ങളെ ചലച്ചിത്രമാക്കുമ്പോള്‍...









