പേട്ട ഫൊറോനയിൽ വിവിധ പരിപാടികാളോടെ ജൂബിലി ആഘോഷത്തിന് സമാപനമായി
പേട്ട: പേട്ട ഫൊറോനയിൽ വിവിധ പരിപാടികാളോടെ ജൂബിലി ആഘോഷത്തിന് സമാപനമായി. മതബോധന വിദ്യാർത്ഥികൾ, ലിറ്റിൽ വേ, സ്റ്റുഡന്റസ് ഫോറം, കെ.സി.എസ്.എൽ, കുട്ടികളുടെ പാർലമെന്റ്, അൾത്താരബാലകർ എന്നീ വിഭാഗത്തിലുള്ള...










