“വചനഭാഷ്യം: മത്തായിയുടെ വര്‍ഷം” പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം അതിരൂപതാ വൈദീകന്‍ റവ. ഡോ. ലോറന്‍സ് കുലാസ് രചിച്ച "വചനഭാഷ്യം: മത്തായിയുടെ വര്‍ഷം" എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ആരാധനക്രമത്തിലെ വചനപ്രഘോഷണകര്‍മ്മത്തില്‍ മുഖ്യമായ സുവിശേഷഭാഗത്തിന്‍റെ ശരിയായ പൊരുള്‍...









