ആനയറ സെൻ്റ് ജൂഡ് ദൈവാലയത്തിലെ തിരുനാൾ കൊടിയേറ്റത്തിന് ജാതിമതഭേദമെന്യേ വിശ്വാസികളുടെ പങ്കാളിത്തം
ആനയറ: അസാധ്യകാര്യങ്ങളുടെ സ്വർഗ്ഗീയ മധ്യസ്ഥനായ വിശുദ്ധ യൂദാ തദേവൂസിൻ്റെ 2025-ലെ തിരുനാൾ ആഘോഷങ്ങൾക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ ആനയറ സെൻ്റ് ജൂഡ് ദൈവാലയത്തിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ കൊടിയേറി....








