newseditor

newseditor

https://t.me/pump_upp

സിബിസിഐ സമ്മേളനം ബുധനാഴ്ച മുതൽ ബംഗളൂരുവിൽ

സിബിസിഐ സമ്മേളനം ബുധനാഴ്ച മുതൽ ബംഗളൂരുവിൽ

ന്യൂ​ഡ​ൽ​ഹി: ഭാ​ര​ത ക​ത്തോ​ലി​ക്ക മെ​ത്രാ​ൻ സ​മി​തി (സി​ബി​സി​ഐ) സ​മ്മേ​ള​നം ബു​ധ​നാ​ഴ്ച ബം​ഗ​ളൂ​രു​വി​ൽ ആ​രം​ഭി​ക്കും. ബം​ഗ​ളൂ​രു സെ​ൻറ് ജോ​ൺ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഹാ​ളി​ൽ ന​ട​ക്കു​ന്ന ഒ​രാ​ഴ്ച നീ​ളു​ന്ന സ​മ്മേ​ള​ന​ത്തി​ൽ...

അറസ്റ്റു ചെയ്യപ്പെട്ടവരെല്ലാം നിരപരാധികള്‍; മതപരിവര്‍ത്തന നിരോധന നിയമം ചോദ്യമുനയില്‍

അറസ്റ്റു ചെയ്യപ്പെട്ടവരെല്ലാം നിരപരാധികള്‍; മതപരിവര്‍ത്തന നിരോധന നിയമം ചോദ്യമുനയില്‍

ഡെറാഡൂണ്‍ (ഉത്തരാഖണ്ഡ്): ഉത്തരാഖണ്ഡിലെ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം ചോദ്യം ചെയ്യപ്പെടുന്നു. 2018-ലാണ് ഉത്തരാഖണ്ഡില്‍ ഈ നിയമം നിലവില്‍വന്നത്. അതിനുശേഷം മതപരിവര്‍ത്തന നിരോധന നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടതില്‍...

കണ്ണാന്തുറ ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പരീക്ഷ മുന്നൊരുക്ക ക്ലാസ് നടത്തി

കണ്ണാന്തുറ ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പരീക്ഷ മുന്നൊരുക്ക ക്ലാസ് നടത്തി

കണ്ണാന്തുറ: കണ്ണാന്തുറ ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി  എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി പരീക്ഷ മുന്നൊരുക്ക ക്ലാസ് നടത്തി. റിട്ടയേർഡ് ടെലികോം...

കൊച്ചുവേളി ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പരീക്ഷ മുന്നൊരുക്ക ക്ലാസ് നടത്തി

കൊച്ചുവേളി ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പരീക്ഷ മുന്നൊരുക്ക ക്ലാസ് നടത്തി

കൊച്ചുവേളി: കൊച്ചുവേളി ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി X, +1 & +2 വിദ്യാർത്ഥികൾക്കായി പരീക്ഷ മുന്നൊരുക്ക ക്ലാസ് നടത്തി. ഫെബ്രുവരി 1 ഞായറാഴ്ച സെന്റ്. ജോസഫ്സ്...

തിരുവനന്തപുരം ലത്തീൻ അതിരൂപത കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്‌ പുതിയ നേതൃത്വം

തിരുവനന്തപുരം ലത്തീൻ അതിരൂപത കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്‌ പുതിയ നേതൃത്വം

തിരുവനന്തപുരം: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (KLCA) തിരുവനന്തപുരം ലത്തീൻ അതിരൂപത 2026- 28 കാലയളവിലേക്കുള്ള പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്ന സമ്മേളനം പാട്രിക് മൈക്കിളിന്റെ അധ്യക്ഷതയിൽ നടന്നു....

പള്ളിത്തുറ ഇടവകയിൽ ജീസസ് യൂത്ത് 1500-ലധികം വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദർശിപ്പിച്ചു

പള്ളിത്തുറ ഇടവകയിൽ ജീസസ് യൂത്ത് 1500-ലധികം വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദർശിപ്പിച്ചു

പള്ളിത്തുറ: കാർളോ അക്വിറ്റസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പള്ളിത്തുറ ഇടവകയിൽ ജീസസ് യൂത്ത് 1500-ലധികം വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദർശിപ്പിച്ചു. ജനുവരി 24 ശനിയാഴ്ച ആരംഭിച്ച പ്രദർശനം തിങ്കളാഴ്ച രാത്രി...

സമകാലിക മാധ്യമങ്ങൾ; പേട്ട ഇടവക കെ.സി.വൈ.എം. ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

സമകാലിക മാധ്യമങ്ങൾ; പേട്ട ഇടവക കെ.സി.വൈ.എം. ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

പേട്ട: സെൻ്റ് ആൻസ് പേട്ട ഇടവക കെ.സി.വൈ.എം.-ൻ്റെ നേതൃത്വത്തിൽ സമകാലിക മാധ്യമങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഫെബ്രുവരി ഒന്നിന് പാരിഷ് ഹാളിൽ നടന്ന പരിപാടിയിൽ ഇടവകയിലെ...

‘സിറസ്റ്റോമിയ’ വായിൽ ഉമിനീർ ഇല്ലാത്ത അവസ്ഥയ്ക്ക് ശാശ്വത പരിഹാരവുമായി ഡോ. ലിനി ബേസിൽ

‘സിറസ്റ്റോമിയ’ വായിൽ ഉമിനീർ ഇല്ലാത്ത അവസ്ഥയ്ക്ക് ശാശ്വത പരിഹാരവുമായി ഡോ. ലിനി ബേസിൽ

തിരുവനന്തപുരം: വായിൽ ഉമിനീർ ഇല്ലാത്ത സിറസ്റ്റോമിയ എന്ന അവസ്ഥയ്ക്ക് ശാശ്വത പരിഹാരവുമായി യുവ വനിതാ സംരംഭക ഡോ. ലിനി ബേസിൽ.  ബൈലിൻ മെഡ്ടെക് എന്ന തന്റെ സ്റ്റാർട്ടപ്പ്...

നാഷണൽ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് പേഴ്സണൽ മാനേജ്മെന്റുമായി മരിയൻ ബിസിനസ് സ്കൂൾ ധാരണാപത്രം ഒപ്പിട്ടു

നാഷണൽ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് പേഴ്സണൽ മാനേജ്മെന്റുമായി മരിയൻ ബിസിനസ് സ്കൂൾ ധാരണാപത്രം ഒപ്പിട്ടു

കഴക്കൂട്ടം: തിരുവനന്തപുരം മരിയൻ എഞ്ചിനീയറിംഗ് കോളേജിനു കീഴിൽ പ്രവർത്തിക്കുന്ന മാനേജ്മെൻ്റ് സ്ഥാപനമായ മരിയൻ ബിസിനസ് സ്കൂളുമായി ചേർന്ന് സ്റ്റുഡൻ്റ് ചാപ്റ്റർ രൂപീകരണത്തിനുള്ള ധാരണാപത്രം നാഷണൽ ഇൻസ്റ്റിറ്റ്യുട്ട് ഓഫ്...

അഞ്ചുതെങ്ങ് ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ പൊതുവിജ്ഞാന ക്വിസ് മത്സരം നടത്തി

അഞ്ചുതെങ്ങ് ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ പൊതുവിജ്ഞാന ക്വിസ് മത്സരം നടത്തി

അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ഫെറോനാ  വിദ്യാഭ്യാസ ശുശ്രൂഷ  സമിതി പൊതുവിജ്ഞാന ക്വിസ് മത്സരം ജനുവരി 31 ശനിയാഴ്ച ഫെറോനാ സെന്ററിൽ വച്ച് നടത്തി. വിദ്യാർത്ഥികളിൽ പൊതുവിജ്ഞാന പരീക്ഷയോട് താല്പര്യo...

Page 12 of 197 1 11 12 13 197

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist