jv-telma-editor

jv-telma-editor

https://t.me/pump_upp

അന്തരിച്ച ജോസഫ് ഫെർണാണ്ടസ് പിതാവിനെ സ്മരിച്ചു കൊണ്ട് ലത്തീൻ ദിനാഘോഷത്തിന് തുടക്കം

ലത്തീൻ ഭാഷയെ ഏറെ സ്നേഹിച്ചിരുന്ന കൊല്ലം രൂപതയുടെ മുൻ മെത്രാൻ ജോസഫ് ഫെർണാണ്ടസ് പിതാവിൻറെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ച് ലത്തീൻ ദിനാഘോഷത്തിന് പുത്തൻതോപ്പിൽ തിരി തെളിഞ്ഞു....

ലാറ്റിൻ ദിന മത്സരങ്ങളിൽ മാറ്റുരയ്ക്കാനുറച്ച് ഇരുപതോളം ടീമുകൾ

ലാറ്റിൻ ദിന മത്സരങ്ങളിൽ മികച്ച പങ്കാളിത്തമുണ്ടാകുംലാറ്റിൻ ഭാഷാ ദിനത്തോടനുബന്ധിച്ചു നടത്തുന്ന ക്വിസ് മത്സരത്തിലും, സംഘഗാന മത്സരത്തിലുമായി ഇരുപതിലധികം ടീമുകൾ പങ്കെടുക്കും. നാളെ ഉച്ചക്ക് ശേഷം 1.30 നാണ്...

പുതിയതുറയെ ലഹരി വിമുക്തമാക്കൻ അരയും തലയും മുറുക്കിയിറങ്ങിയിരിക്കുകയാണ് ഇടവകനേതൃത്വം

രാത്രി വൈകി കടൽ തീരത്തെത്തുന്ന അപരിചിതരെയും യുവജനങ്ങളേയും സ്നേഹപൂർവ്വം മടക്കിയയക്കാൻ അർദ്ധ രാത്രിയിലും കമ്മിറ്റിയംഗങ്ങളും ഇടവകവൈദികരും കടൽതീരത്തുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി എല്ലാ രാത്രികളിലും അവബോധം നൽകിക്കൊണ്ട് വൈദികരും...

വിദ്യാഭ്യാസ ശുശ്രൂഷ എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ച് പേട്ട ഫെറോനാ

പേട്ട ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ വിവിധ ഇടവകകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ ശുശ്രൂഷ എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ഫെബ്രുവരി ഇരുപത്തിയാറാം തീയതി...

സംസ്ഥാനതല ചരിത്രക്വിസ്; പതിമൂന്നിൽ 5 വിജയികളും തിരുവനന്തപുരം അതിരൂപതാംഗങ്ങൾ

ഫെബ്രുവരി 12ന് നടന്ന സംസ്ഥാനതല ക്രിസ്തുമത സമ്പൂർണ ചരിത്രക്വിസ് വിജയികളെ പ്രഖ്യാപിച്ച് കെആർഎൽസിബിസി. വിജയികളിൽ പതിമൂന്നിൽ 5 സമ്മാനാർഹരും തിരുവനന്തപുരം അതിരൂപതാംഗങ്ങൾ. എ വിഭാഗത്തിൽ കൊച്ചി രൂപതാംഗമായ...

ഏപ്രിലിൽ ഫ്രാൻസിസ് പാപ്പ ഹംഗറിയിലേക്ക് അപ്പോസ്തോലിക സന്ദർശനം നടത്തും

ഏപ്രിൽ 28 മുതൽ 30 വരെ യൂറോപ്യൻ രാജ്യമായ ഹംഗറിയിലേക്ക് അപ്പോസ്ഥലിക യാത്ര നടത്താനൊരുങ്ങി ഫ്രാൻസിസ് പാപ്പാ. പരിശുദ്ധ സിംഹാസനത്തിന്റെ വാർത്താ വിനിമയ കാര്യാലയത്തിന്റെ ഡയറക്ടർ മത്തേയോ...

യുവജനങ്ങൾക്കായി നോമ്പുകാല പ്രാർത്ഥന ഒരുക്കി പുതുക്കുറിച്ചി ഫെറോന

തപസ്സുകാലത്ത് ആത്മീയതയുടെ പാതയിൽ യുവജനങ്ങളെ നയിക്കുവാൻ ക്രൂശിതനൊപ്പം നോമ്പുകാല തേസ് ഡേ പ്രാർത്ഥന നടത്തി പുതുക്കുറിച്ചി ഫെറോന. ഞായറാഴ്ച ഫാത്തിമപുരം ഇടവകയിൽ വച്ച് നടത്തിയ തേസ് ഡേ...

നോമ്പുകാലത്തെ ആത്മീയ ഒരുക്കങ്ങൾക്കായി ജനങ്ങൾക്ക് നിർദ്ദേശം നൽകി അതിരൂപത അധ്യക്ഷൻ

നോമ്പുകാലത്തെ ആത്മീയ ഒരുക്കങ്ങൾക്കായി അതിരൂപതയിലെ ജനങ്ങൾക്ക് നിർദ്ദേശം നൽകി അതിരൂപത അധ്യക്ഷൻ ഡോ. തോമസ് ജെ. നേറ്റോ. നോമ്പ് കാലത്തെ എങ്ങനെ കൂടുതൽ ഫലവത്തായി നയിക്കാമെന്നതിന് ആവശ്യമായ...

സ്കൂളുകളുടെ ഗുണമേന്മയും നിലവാരവും വർധിപ്പിക്കുന്നതിനായി അധ്യാപകർക്ക് പരിശീലന കളരി

അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന എൽ.പി, യു.പി സ്കൂളുകളിലെ പ്രധാന അദ്ധ്യാപകകർക്കായുള്ള പരിശീലന പരിപാടി അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ നടന്നു. ടി. എസ്. എസ്. എസ്...

വിരമിച്ച അധ്യാപകർക്കും അനധ്യാപകർക്കും സൗഹൃദ കൂട്ടായ്മയൊരുക്കി ആർ. സി. സ്കൂൾസ് മാനേജ്മെന്റ്

ആർ.സി സ്കൂൾസിന്റെ ആഭിമുഖ്യത്തിൽ ആർ. സി. സ്കൂളിൽ സേവനമനുഷ്ടിച്ച് വിരമിച്ച അദ്ധ്യാപകർക്കും അനധ്യാപകർക്കും സൗഹൃദ കൂട്ടായ്മയൊരുക്കി അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതി. ഒത്തു ചേരാം സൗഹൃദം പങ്കിടാം...

Page 16 of 40 1 15 16 17 40

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist