Contact
Submit Your News
Saturday, May 2, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

‘വിശുദ്ധ കൊച്ചുത്രേസ്യയുടെ കരം പിടിച്ച് പ്രത്യാശയുടെ തീർത്ഥാടകർ ആകാം’; തിരുവനന്തപുരം അതിരൂപതയിൽ ജൂബിലി വർഷത്തിന്‌ തുടക്കമായി

newseditor by newseditor
29 December 2024
in Announcements, Archdiocese
0
‘വിശുദ്ധ കൊച്ചുത്രേസ്യയുടെ കരം പിടിച്ച് പ്രത്യാശയുടെ തീർത്ഥാടകർ ആകാം’; തിരുവനന്തപുരം അതിരൂപതയിൽ ജൂബിലി വർഷത്തിന്‌ തുടക്കമായി
0
SHARES
229
VIEWS
Share on FacebookShare on TwitterShare on Whatsapp

പാളയം: അഗോള സഭയിൽ 2025 വർഷം ജൂബിലി വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ലത്തീൻ അതിരൂപതയിലും ജൂബിലി വർഷാചരണത്തിന്‌ തുടക്കമായി. അതിരൂപതാദ്ധ്യക്ഷൻ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ സെന്റ് ജോസഫ് മെട്രോപൊളിറ്റൻ കത്ത്രീഡ്രൽ ദേവാലയത്തിൽ നടന്ന തിരുകർമ്മങ്ങളുടെ മധ്യേ ജൂബിലി ലോഗോ പ്രകാശനം ചെയ്തുകൊണ്ടാണ്‌ ജൂബിലി വർഷത്തിന്‌ തുടക്കംകുറിച്ചത്. ഇതിന്‌ മുന്നോടിയായി പാളയം കത്തീഡ്രൽ ദേവാലയത്തിലെ വേളാങ്കണ്ണി മാതാ കുരിശടിയിൽ ഫ്രാൻസീസ് പാപ്പായുടെ ജൂബിലി വിളംബരം അതിരൂപതാ ചാൻസിലർ ഫാദർ ജോസ് ജി. വായിച്ചു. തുടർന്ന് ജൂബിലി പ്രയാണത്തിനുള്ള കുരിശ് രൂപവുമേന്തി പ്രദക്ഷിണമായി കത്തീഡ്രൽ ദേവാലയത്തിലെ പ്രധാന കവാടത്തിലൂടെ പ്രവേശിച്ചാണ് ജൂബിലി ദിവ്യബലിക്ക് ആരംഭം കുറിച്ചത്.

ദിവ്യബലി മദ്ധ്യേ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ജൂബിലി ലോഗോ തോമസ് ജെ. നെറ്റോ പിതാവ് പ്രകാശനം ചെയ്തു. “വിശുദ്ധ കൊച്ചുത്രേസ്യയുടെ കരംപിടിച്ച് പ്രത്യാശയുടെ തീർത്ഥാടകർ ആകാം” എന്നതാണ് ആപ്തവാക്യം . പ്രദേശിക സഭയായ അതിരൂപതയുടെ മദ്ധ്യസ്ഥയായ വിശ്രുദ്ധ കൊച്ചുത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചതിൻ്റെ ശദാബ്തിയോടനുബന്ധിച്ചാണ് ഈ വാക്യം തിരഞ്ഞെടുത്തത്. പ്രത്യശയുടെ പ്രാധാന്യത്തെപ്പറ്റിയും പ്രത്യശയുടെ തീർത്ഥാടനം കുടുംബങ്ങളിൽ ആരംഭിക്കണമെന്നും ആർച്ച് തോമസ് ജെ. നെറ്റോ പറഞ്ഞു. തുടർന്ന് അതിരൂപതാ വികാർ ജനറൽ ഫാ. യൂജിൻ എച്ച്. പെരേര എല്ലാവർക്കും നന്ദി പറഞ്ഞു. പാളയം ഇടവക വികാരി ഫാദർ വിൽഫ്രസ് 60-ാംജന്മദിനമാഘോഷിച്ചതോമസ് ജെ. നെറ്റോ പിതാവിന് ആശംസകളർപ്പിച്ചു. 2025 ജനുവരി 5-ന്‌ ഇടവകകളിൽ ജൂബിലി വർഷചരണത്തിന്‌ തുടക്കംകുറിക്കും.

Previous Post

സമ്പൂർണ്ണ ബൈബിൾ പാരായണം നടത്തി ലിറ്റിൽ ഫ്ലവർ ദേവാലയം വട്ടിയൂർക്കാവ്

Next Post

പരിശുദ്ധ സിന്ധുയാത്ര മാതാവിന്റെ തിരുനാളാഘോഷത്തിനൊരുങ്ങി ലണ്ടനിലെ വിഴിഞ്ഞം ഇടവകാംഗങ്ങൾ

Next Post
പരിശുദ്ധ സിന്ധുയാത്ര മാതാവിന്റെ തിരുനാളാഘോഷത്തിനൊരുങ്ങി ലണ്ടനിലെ വിഴിഞ്ഞം ഇടവകാംഗങ്ങൾ

പരിശുദ്ധ സിന്ധുയാത്ര മാതാവിന്റെ തിരുനാളാഘോഷത്തിനൊരുങ്ങി ലണ്ടനിലെ വിഴിഞ്ഞം ഇടവകാംഗങ്ങൾ

No Result
View All Result

Recent Posts

  • ഏവർക്കും വിശപ്പകറ്റാനുള്ള ഭക്ഷണത്തിനായി പ്രാർത്ഥിക്കാം: ലെയോ പാപ്പയുടെ മെയ്‌ മാസത്തെ പ്രാർത്ഥനാനിയോഗം
  • സാമൂഹ്യ ശുശ്രൂഷ തൂത്തൂർ ഫെറോനയുടെ  ജനറൽ ബോഡി യോഗത്തിൽ വിവിധ സഹായങ്ങൾ വിതരണംചെയ്തു
  • ‘അക്ഷരം- അടിസ്ഥാനം’: പരുത്തിയൂർ ഇടവകയിൽ രണ്ടാം ഘട്ട പദ്ധതിക്ക് തുടക്കം കുറിച്ചു
  • കരുംകുളം ഇടവകയിൽ സാമൂഹ്യ ശുശ്രൂഷ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
  • വലിയതുറ ഫെറോന  ബി. സി. സി. റിസോഴ്സ് ടീമിന്‌ പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ഏവർക്കും വിശപ്പകറ്റാനുള്ള ഭക്ഷണത്തിനായി പ്രാർത്ഥിക്കാം: ലെയോ പാപ്പയുടെ മെയ്‌ മാസത്തെ പ്രാർത്ഥനാനിയോഗം
  • സാമൂഹ്യ ശുശ്രൂഷ തൂത്തൂർ ഫെറോനയുടെ  ജനറൽ ബോഡി യോഗത്തിൽ വിവിധ സഹായങ്ങൾ വിതരണംചെയ്തു
  • ‘അക്ഷരം- അടിസ്ഥാനം’: പരുത്തിയൂർ ഇടവകയിൽ രണ്ടാം ഘട്ട പദ്ധതിക്ക് തുടക്കം കുറിച്ചു
  • കരുംകുളം ഇടവകയിൽ സാമൂഹ്യ ശുശ്രൂഷ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.