Join Our WatsApp group
Submit Your News
Tuesday, September 8, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home State

മദയാനയെ ഞൊടിയിൽ തളക്കാൻ ഉപകരണം: പൊഴിയൂർ സ്വദേശി അനു വിൽഫ്രഡിന്റെ കണ്ടുപിടിത്തം ശ്രദ്ധനേടുന്നു

newseditor by newseditor
27 March 2024
in State
0
മദയാനയെ ഞൊടിയിൽ തളക്കാൻ ഉപകരണം: പൊഴിയൂർ സ്വദേശി അനു വിൽഫ്രഡിന്റെ കണ്ടുപിടിത്തം ശ്രദ്ധനേടുന്നു
0
SHARES
614
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: ആനപ്പേടിയിൽ വിറങ്ങലിച്ചുനിൽക്കുകയാണ് ഇന്ന് കേരളം. കാട്ടാനയും നാട്ടാനയും ഒരുപോലെ മനുഷ്യന് ഭീഷണിയാകുന്നു. ആനപ്പേടി അവസാനിപ്പിക്കുന്നതിനും ആശങ്കക്ക് പരിഹാരം കാണാനുമായി നൂതന സാങ്കേതിക വിദ്യയുമായി രംഗത്തെത്തിയിരിക്കുകയാണ് ആർ ആൻഡ് ടിയിൽ ജോലിചെയ്യുന്ന അനു വിൽഫ്രഡ് എന്ന യുവാവ്. നാട്ടിലെ ഏത് മദയാനയെയും ഞൊടിയിടയിൽ തളക്കാൻ കഴിയുന്ന ‘ആക്ടീവ് എലിഫെന്‍റ് ലോക്കിങ് സിസ്റ്റ’വുമായാണ് ഇദ്ദേഹം ശ്രദ്ധേയമായിരിക്കുന്നത്.

മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ച അനുവിൽഫ്രഡ് തിരുവനന്തപുരം, പൊഴിയൂർ സ്വദേശിയാണ്. ഒരുവർഷത്തോളം നീണ്ട ഗവേഷണഫലമാണ് കണ്ടുപിടിത്തം. ഉത്സവപ്പറമ്പിലും മറ്റും എഴുന്നള്ളിക്കുന്ന സമയത്ത് മദപ്പാടിന്‍റെ ലക്ഷണങ്ങൾ കണ്ടാലുടൻ ആനപോലും അറിയാതെ വളരെ ലളിതമായി തളക്കാൻ കഴിയും എന്നതാണ് ഈ സംവിധാനത്തിന്‍റെ പ്രത്യേകത. മദപ്പാട് കാട്ടി വളരെ വേഗം ഓടുകയാണെങ്കിലും ഈ ഉപകരണം ഉപയോഗിച്ച് വളരെ പെട്ടെന്ന് ആനയെ തളക്കാം. കൂടാതെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എ.ഐ) സംവിധാനംവഴി പ്രവർത്തിക്കുമെന്നതിനാൽ ആനയുടെ ശാരീരിക-മാനസികാവസ്ഥ മുൻകൂട്ടി അറിഞ്ഞ് ഉപകരണം തനിയെ ആനയെ ലോക്ക് ചെയ്യും.

വനംവകുപ്പിന്‍റെ കോട്ടൂർ ആനവളർത്തൽ കേന്ദ്രത്തിൽ രണ്ട് ആനകളിലും മന്ത്രി ഗണേഷ്കുമാറിന്‍റെ ആനയിലുമടക്കം പരീക്ഷിച്ച് വിജയിച്ചു. കൂടുതൽ ആനകളിൽ പരീക്ഷണം നടത്താൻ വനംവകുപ്പിന്‍റെ അനുമതിക്കായി കാത്തിരിക്കുകയാണ്. ഇലക്ട്രിക്കൽ എൻജിനീയറിങ് പാസായ അനു വിൽഫ്രഡ് തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിലെ റെക്കോഡിങ് തിയറ്ററിലെ ആദ്യത്തെ ഇലക്ട്രിക്കൽ എൻജിനീയറാണ്.

Previous Post

സ്ഥാനാർഥികളുമായുള്ള മുഖാമുഖം പരിപാടി ഏപ്രിൽ 3, 5 തിയതികളിൽ

Next Post

മൂന്നാറിലെ മൗണ്ട് കാർമൽ ദേവാലയത്തെ ഫ്രാൻസിസ് പാപ്പ ബസിലിക്ക പദവിയിലേക്ക് ഉയർത്തി

Next Post
മൂന്നാറിലെ മൗണ്ട് കാർമൽ ദേവാലയത്തെ ഫ്രാൻസിസ് പാപ്പ ബസിലിക്ക പദവിയിലേക്ക് ഉയർത്തി

മൂന്നാറിലെ മൗണ്ട് കാർമൽ ദേവാലയത്തെ ഫ്രാൻസിസ് പാപ്പ ബസിലിക്ക പദവിയിലേക്ക് ഉയർത്തി

No Result
View All Result

Recent Posts

  • ഓരോ ദൈവവിളിയും ജനിക്കുന്നത് ദൈവവുമായുള്ള അടുപ്പമുള്ള സംഭാഷണത്തിൽ നിന്ന്; സെമിനാരി വിദ്യാർഥികളോട് ലിയോ പാപ്പ
  • സെന്റ്. വിൻസെന്റ് ഡി പോൾ തിരുവനന്തപുരം സെൻട്രൽ കൗൺസിലിന്‌ പുതിയ നേതൃത്വം
  • ആഴാകുളം ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി അധ്യാപക ദിനാഘോഷത്തിൽ മെറിറ്റ് അവാർഡ് നൽകി
  • തോപ്പ് സെന്റ് ആൻസ് ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി അധ്യാപക ദിനമാഘോഷിച്ചു
  • കെ.സി.വൈ.എം പുതുക്കുറിച്ചി ഫെറോന സ്പോർട്സ് മീറ്റ് ‘BLITZ ’26’ മരിയൻ എഡ്യൂസിറ്റിയിൽ സംഘടിപ്പിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ഓരോ ദൈവവിളിയും ജനിക്കുന്നത് ദൈവവുമായുള്ള അടുപ്പമുള്ള സംഭാഷണത്തിൽ നിന്ന്; സെമിനാരി വിദ്യാർഥികളോട് ലിയോ പാപ്പ
  • സെന്റ്. വിൻസെന്റ് ഡി പോൾ തിരുവനന്തപുരം സെൻട്രൽ കൗൺസിലിന്‌ പുതിയ നേതൃത്വം
  • ആഴാകുളം ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി അധ്യാപക ദിനാഘോഷത്തിൽ മെറിറ്റ് അവാർഡ് നൽകി
  • തോപ്പ് സെന്റ് ആൻസ് ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി അധ്യാപക ദിനമാഘോഷിച്ചു
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 0 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.