Join Our WatsApp group
Submit Your News
Tuesday, September 8, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

സ്ഥാനാർഥികളുമായുള്ള മുഖാമുഖം പരിപാടി ഏപ്രിൽ 3, 5 തിയതികളിൽ

newseditor by newseditor
26 March 2024
in Announcements, Archdiocese
0
സ്ഥാനാർഥികളുമായുള്ള മുഖാമുഖം പരിപാടി ഏപ്രിൽ 3, 5 തിയതികളിൽ
0
SHARES
160
VIEWS
Share on FacebookShare on TwitterShare on Whatsapp

വെള്ളയമ്പലം: പതിനെട്ടാം ലോക്‌സഭ ഇലക്ഷൻ സ്ഥാനാർഥികളുമായുള്ള മുഖാമുഖം പരിപാടി ഏപ്രിൽ 3, 5 തിയതികളിലായി നടക്കും. ഏപ്രിൽ 3 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് തിരുവനന്തപുരം ലോകസഭാ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥികളുമായുള്ള മുഖാമുഖം പരിപാടി വെള്ളയമ്പലം ആനിമേഷൻ സെന്ററിലാണ്‌ നടക്കുക. ആറ്റിങ്ങൽ ലോകസഭാ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥികളുമായുള്ള പരിപാടി ഏപ്രിൽ 5 വെള്ളിയാഴ്ച മരിയൻ എഞ്ചിനിയറിംഗ് കോളേജിൽ വച്ചുനടക്കും. തിരുവനന്തപുരം അതിരൂപത രാഷ്ട്രീയകാര്യ സമിതിയുടെ നേതൃത്വത്തിലാണ്‌ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രണ്ടുപരിപാടികളിലും പ്രമുഖമുന്നണികളിലെ എല്ലാ സ്ഥാനാർഥികളും പങ്കെടുക്കും.

തീരദേശത്തും നഗരപ്രദേശങ്ങളിലും നാട്ടുൻപുറത്തുമായി ജീവിക്കുന്ന അതിരൂപതയിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ ലോകസഭാ സ്ഥാനാർത്ഥികളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും വിഷയങ്ങളിന്മേൽ അവരുടെ പ്രതികരണമറിയാനും സ്ഥാനാർഥികളുമായുള്ള മുഖാമുഖം പരിപാടിക്ക് സാധിക്കുമെന്ന് അണിയറപ്രവർത്തകർ പ്രത്യാശ പ്രകടിപ്പിച്ചു.

Previous Post

ദിവ്യകാരുണ്യത്തെ ആസ്പദമാക്കിയുള്ള ‘ജീസസ് തേസ്റ്റ്സ്’ ജൂൺ മാസത്തില്‍ തിയേറ്ററുകളിലേക്ക്

Next Post

മദയാനയെ ഞൊടിയിൽ തളക്കാൻ ഉപകരണം: പൊഴിയൂർ സ്വദേശി അനു വിൽഫ്രഡിന്റെ കണ്ടുപിടിത്തം ശ്രദ്ധനേടുന്നു

Next Post
മദയാനയെ ഞൊടിയിൽ തളക്കാൻ ഉപകരണം: പൊഴിയൂർ സ്വദേശി അനു വിൽഫ്രഡിന്റെ കണ്ടുപിടിത്തം ശ്രദ്ധനേടുന്നു

മദയാനയെ ഞൊടിയിൽ തളക്കാൻ ഉപകരണം: പൊഴിയൂർ സ്വദേശി അനു വിൽഫ്രഡിന്റെ കണ്ടുപിടിത്തം ശ്രദ്ധനേടുന്നു

No Result
View All Result

Recent Posts

  • ഓരോ ദൈവവിളിയും ജനിക്കുന്നത് ദൈവവുമായുള്ള അടുപ്പമുള്ള സംഭാഷണത്തിൽ നിന്ന്; സെമിനാരി വിദ്യാർഥികളോട് ലിയോ പാപ്പ
  • സെന്റ്. വിൻസെന്റ് ഡി പോൾ തിരുവനന്തപുരം സെൻട്രൽ കൗൺസിലിന്‌ പുതിയ നേതൃത്വം
  • ആഴാകുളം ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി അധ്യാപക ദിനാഘോഷത്തിൽ മെറിറ്റ് അവാർഡ് നൽകി
  • തോപ്പ് സെന്റ് ആൻസ് ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി അധ്യാപക ദിനമാഘോഷിച്ചു
  • കെ.സി.വൈ.എം പുതുക്കുറിച്ചി ഫെറോന സ്പോർട്സ് മീറ്റ് ‘BLITZ ’26’ മരിയൻ എഡ്യൂസിറ്റിയിൽ സംഘടിപ്പിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ഓരോ ദൈവവിളിയും ജനിക്കുന്നത് ദൈവവുമായുള്ള അടുപ്പമുള്ള സംഭാഷണത്തിൽ നിന്ന്; സെമിനാരി വിദ്യാർഥികളോട് ലിയോ പാപ്പ
  • സെന്റ്. വിൻസെന്റ് ഡി പോൾ തിരുവനന്തപുരം സെൻട്രൽ കൗൺസിലിന്‌ പുതിയ നേതൃത്വം
  • ആഴാകുളം ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി അധ്യാപക ദിനാഘോഷത്തിൽ മെറിറ്റ് അവാർഡ് നൽകി
  • തോപ്പ് സെന്റ് ആൻസ് ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി അധ്യാപക ദിനമാഘോഷിച്ചു
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 0 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.