Join Our WatsApp group
Submit Your News
Thursday, September 17, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Column

ഫാദര്‍ പാബ്ലോ മരണത്തിനുമുമ്പ് പാപ്പക്ക് എഴുതിവച്ച കത്ത് ശ്രദ്ധനേടുന്നു

newseditor by newseditor
10 August 2023
in Column, International
0
ഫാദര്‍ പാബ്ലോ മരണത്തിനുമുമ്പ് പാപ്പക്ക് എഴുതിവച്ച കത്ത് ശ്രദ്ധനേടുന്നു
0
SHARES
164
VIEWS
Share on FacebookShare on TwitterShare on Whatsapp

“ദൈവത്തിന്‍റെ പദ്ധതിയില്‍ എല്ലാത്തിനും ഒരു കാരണമുണ്ടെന്ന് എനിക്കറിയാം. ഉയര്‍ച്ച താഴ്ചകള്‍ക്കിടയിലും, മെച്ചപ്പെട്ടതും മോശവുമായ ദിവസങ്ങള്‍, രോഗത്തിലൂടെയുള്ള ശുദ്ധീകരണത്തോടെ, ഇന്ന് ഞാന്‍ എന്‍റെ ജീവിതത്തിലേക്ക് നോക്കുമ്പോള്‍ ജീവിതത്തില്‍ എന്നും ഞാന്‍ സന്തോഷവാനായിരുന്നുവെന്ന് എനിക്ക് ഏറ്റുപറയാന്‍ കഴിയും.എന്‍റെ ജീവിതത്തിന്‍റെ കേന്ദ്രം രോഗമല്ല, ക്രിസ്തുവാണെന്ന് ഞാന്‍ കണ്ടെത്തി.”

21 ആം വയസ്സില്‍ മരണമടഞ്ഞ കര്‍മ്മലീത്ത വൈദികന്‍ ഫാദര്‍ പാബ്ലോ മരണത്തിനുമുമ്പ് പാപ്പക്ക് എഴുതിവച്ച കത്ത് ശ്രദ്ധ നേടുന്നു . സ്വര്‍ഗ്ഗത്തില്‍ നിന്ന് വിശുദ്ധരോടൊപ്പം താനും ലോകായുവജനദിനത്തില്‍ പങ്കെടുക്കുമെന്ന യുവവൈദികന്‍റെ പ്രത്യാശ നിറഞ്ഞ വാക്കുകളാണ് കത്തിന്‍റെ ഉള്ളടക്കം
ലോക യുവജന ദിനത്തിന് തനിക്ക് പോകാന്‍ കഴിയില്ലെന്ന് പാബ്ലോയ്ക്ക് അറിയാമായിരുന്നു. യുവത്വത്തിന്‍റെ ആദ്യദിശയില്‍ തന്നെ തന്‍റെ ശരീരത്തില്‍ സ്ഥാനമുറപ്പിച്ച എവിങ്സ് സാര്‍ക്കോമ എന്ന കാന്‍സര്‍ കോശങ്ങള്‍ യുവജനദിനത്തില്‍ പങ്കെടുക്കാമെന്ന എല്ലാ പ്രതീക്ഷകളെയും ഇല്ലാതാക്കിയിരുന്നു.
എന്നിരുന്നാലും, ഫ്രാന്‍സിസ് പാപ്പ പോര്‍ച്ചുഗീസ് തലസ്ഥാനത്ത് ആയിരക്കണക്കിന് യുവാക്കളെ കണ്ടുമുട്ടുന്ന ദിവസങ്ങളില്‍, താന്‍ ജീവിച്ചിരിക്കുമോ അതോ അതിനകം തന്‍റെ പ്രിയപ്പെട്ടവനൊപ്പം സ്വര്‍ഗത്തിലായിരിക്കുമോ, എന്ന് സംശയം ബാക്കിനില്‍ക്കെ പാബ്ലോ പാപ്പക്ക് ഒരു കത്തെഴുതി വച്ചിരുന്നു .

ഫ്രാന്‍സിസ് പാപ്പ പോര്‍ച്ചുഗലിലേക്ക് പോകുമ്പോള്‍, ഒരു സ്പാനിഷ് പത്രപ്രവര്‍ത്തകന്‍ അദ്ദേഹത്തിന് 21-ആം വയസ്സില്‍ കാന്‍സര്‍ ബാധിച്ച് മരിച്ച കര്‍മ്മലീത്താസഭാംഗമായ ഫാദര്‍ പാബ്ലോയുടെ കത്ത് നല്‍കുകയുണ്ടായി . ലോക യുവജന ദിനത്തില്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് താന്‍ തീര്‍ത്ഥാടകരോടൊപ്പം പങ്കുചേരുമെന്ന് പാബ്ലോ അതില്‍ എഴുതിയിരുന്നു .കത്തിലെ ഉള്ളടക്കം ഇങ്ങനെ ആയിരുന്നു:

” ഈ കത്ത് ലഭിക്കുമ്പോള്‍, പ്രാര്‍ത്ഥനയില്‍ എനിക്ക് നിങ്ങളോടൊപ്പം ആയിരിക്കാന്‍ കഴിയുമോ, അതോ, ദൈവം തന്‍റെ അനന്തമായ കാരുണ്യത്താല്‍, എന്നെ അതിനകം തന്‍റെ അടുക്കലേക്ക് വിളിച്ച് കഴിഞ്ഞിരിക്കുമോ എന്ന് എനിക്കറിയില്ല, അങ്ങനെയെങ്കില്‍, ഞാന്‍ , സ്വര്‍ഗ്ഗത്തില്‍ നിന്ന്, നിങ്ങളോടൊപ്പം ആഘോഷിക്കും.” കത്തില്‍ തന്‍റെ രോഗവിവരങ്ങളെക്കുറിച്ചും പാബ്ലോ വിവരിക്കുകയുണ്ടായി “ദൈവത്തിന്‍റെ പദ്ധതിയില്‍ എല്ലാത്തിനും ഒരു കാരണമുണ്ടെന്ന് എനിക്കറിയാം. ഉയര്‍ച്ച താഴ്ചകള്‍ക്കിടയിലും, മെച്ചപ്പെട്ടതും മോശവുമായ ദിവസങ്ങള്‍, രോഗത്തിലൂടെയുള്ള ശുദ്ധീകരണത്തോടെ, ഇന്ന് ഞാന്‍ എന്‍റെ ജീവിതത്തിലേക്ക് നോക്കുമ്പോള്‍ ജീവിതത്തില്‍ എന്നും ഞാന്‍ സന്തോഷവാനായിരുന്നുവെന്ന് എനിക്ക് ഏറ്റുപറയാന്‍ കഴിയും.എന്‍റെ ജീവിതത്തിന്‍റെ കേന്ദ്രം രോഗമല്ല, ക്രിസ്തുവാണെന്ന് ഞാന്‍ കണ്ടെത്തി,” അദ്ദേഹം തുടര്‍ന്നു, ‘എന്‍റെ സുഹൃത്തുക്കളോടും, എന്‍റെ കുടുംബത്തോടും, എന്‍റെ കര്‍മ്മലീത്ത സഹോദരډാരോടും ഞാന്‍ പറഞ്ഞതുപോലെ, രോഗത്തില്‍ കഷ്ടതയിലൂടെ ഞാന്‍ ദൈവത്തെ കണ്ടുമുട്ടി. രോഗം മൂലമുള്ള മരണം എന്നെ അവന്‍റെ അടുക്കല്‍ കൊണ്ട് പോകും, ??അതിന് ഞാന്‍ അവിടുത്തോട് നന്ദി പറയുന്നു.

കത്തിന്‍റെ മറ്റൊരു ഭാഗത്ത് ഫാദര്‍ പാബ്ലോ എഴുതി ‘ലോകമെമ്പാടുമുള്ള നിരവധി യുവാക്കള്‍ക്കൊപ്പം ലിസ്ബണില്‍’ പങ്കെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. യേശുവിനെ സ്നേഹിക്കുന്ന ഒരു യുവാവിന് ഉണ്ടാകാവുന്ന ആന്തരിക അഗ്നി ആര്‍ക്കും കെടുത്താന്‍ കഴിയില്ല.ദൈവസ്നേഹത്തിന്‍റെ ഈ അഗ്നി ലിസ്ബണില്‍ ജ്വലിക്കണമെന്ന് ഞാന്‍ കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കുന്നു, എന്‍റെ പ്രിയപ്പെട്ട യേശുവിനെ ചെറുപ്പക്കാര്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു! അവന്‍ എനിക്ക് വളരെയധികം തന്നു, എന്നെ വളരെയധികം ആശ്വസിപ്പിച്ചു, എന്നെ വളരെയധികം സന്തോഷിപ്പിച്ചു! ശാരീരികമായി ഞാന്‍ ബലഹീനനാണ് , എന്നാല്‍ വിശുദ്ധരുടെ കൂട്ടായ്മ നിങ്ങളുമായി കൂടുതല്‍ ആഴത്തില്‍ പങ്കെടുക്കാന്‍ എന്നെ അനുവദിക്കും, .’

21 ആം വയസ്സില്‍ ഇക്കഴിഞ്ഞ ജൂലൈ 15 നായിരുന്നു ഫാദര്‍ പാബ്ലോ മരണമടഞ്ഞത് . അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം നടത്തപെട്ട ആഘോഷപൂര്‍വ്വമായ മരണാനന്തര ശുശ്രൂഷകള്‍ ശ്രദ്ധ നേടിയിരുന്നു. ക്യാന്‍സര്‍ രോഗത്തോട് പോരാടുമ്പോഴും പുരോഹിതനാകണമെന്ന ആഗ്രഹം നെഞ്ചിലേറ്റിയ യുവവൈദികന്‍ നിത്യവ്രതവാഗ്ദാനത്തിന് ഒരു മാസം തികയും മുന്‍പേ നിത്യതയിലേക്ക് യാത്രയാകുകയായിരുന്നു.

Previous Post

കൊച്ചിയില്‍ കെസിബിസി പ്രൊ ലൈഫ് പഠനശിബിരം നടത്തി

Next Post

ആത്മീയ ലൗകീകത വലിയ വിപത്ത്: പാപ്പ വൈദീകർക്ക് കത്തെഴുതി

Next Post
ആത്മീയ ലൗകീകത വലിയ വിപത്ത്: പാപ്പ വൈദീകർക്ക് കത്തെഴുതി

ആത്മീയ ലൗകീകത വലിയ വിപത്ത്: പാപ്പ വൈദീകർക്ക് കത്തെഴുതി

No Result
View All Result

Recent Posts

  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ
  • ഒക്ടോബർ മാസം ജപമാലയില്‍ ലോകം ഒരുമിക്കുന്നു; ലക്ഷ്യം ലോകസമാധാനം
  • സാന്ത്വനം ആരോഗ്യ സമൃദ്ധി; അഞ്ചുതെങ്ങ് സ്കൂളിൽ മാനസികാരോഗ്യ ബോധവത്കരണം
  • ഹൃദയം യേശുവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ് ശുശ്രൂഷ ഫലപ്രദമാകുന്നത്: ലിയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ
  • ഒക്ടോബർ മാസം ജപമാലയില്‍ ലോകം ഒരുമിക്കുന്നു; ലക്ഷ്യം ലോകസമാധാനം
  • സാന്ത്വനം ആരോഗ്യ സമൃദ്ധി; അഞ്ചുതെങ്ങ് സ്കൂളിൽ മാനസികാരോഗ്യ ബോധവത്കരണം
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.