Contact
Submit Your News
Sunday, June 1, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

സമുദ്രാതിർത്തി ലംഘിച്ചതിന് ഇറാൻ ജയിലിലായ എട്ട് മലയാളി മത്സ്യത്തൊഴിലാളികൾക്ക് മോചനം

newseditor by newseditor
5 August 2023
in Announcements, Archdiocese, Theera Desham
0
സമുദ്രാതിർത്തി ലംഘിച്ചതിന് ഇറാൻ ജയിലിലായ എട്ട് മലയാളി മത്സ്യത്തൊഴിലാളികൾക്ക് മോചനം
0
SHARES
104
VIEWS
Share on FacebookShare on TwitterShare on Whatsapp

ദുബായ്∙ സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ചു ഇറാൻ അറസ്റ്റ് ചെയ്ത മലയാളി മൽസ്യത്തൊഴിലാളികളിൽ എട്ട് പേരെ മോചിപ്പിച്ചു. അജ്മാനിൽ നിന്ന് മൽസ്യ ബന്ധനത്തിനു പോയ ഇവർക്ക് 45 ദിവസത്തെ ജയിൽ വാസത്തിനു ശേഷമാണ് മോചനം സാധ്യമായത്. തിരുവനന്തപുരം അഞ്ചുതെങ്ങ് മാമ്പള്ളി സാജു ജോർജ്, ആരോഗ്യരാജ് വർഗീസ്, സ്റ്റാൻലി വാഷിങ്ടൺ, ഡിക്സൺ ലോറൻസ്, ഡെന്നിസൺ പൗലോസ്, പത്തനംതിട്ട അടൂർ സ്വദേശി അബ്ദുൽ റഹ്മാൻ എന്നിവരാണ്‌ മോചിതരായത്.

മൽസ്യത്തൊഴിലാളികൾ മോചിപ്പിക്കപ്പെട്ട വിവരം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ട്വീറ്റ് ചെയ്തു. പുറത്തിറങ്ങിയവർ കുടുംബങ്ങളെ വിവരം അറിയിച്ചു. ജയിൽ മോചിതരായവർക്ക് ടെഹ്റാനിലെ ഇന്ത്യൻ എംബസി താമസവും ഭക്ഷണവും ഒരുക്കി. കേസ് നടപടികൾ പൂർണമായും അവസാനിപ്പിച്ച് അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഇവർ അജ്മാനിൽ മടങ്ങിയെത്തുമെന്നാണ് സൂചന. ജൂൺ 18ന് ആണ് ഇവർ സഞ്ചരിച്ചിരുന്ന ബോട്ട് ഉൾപ്പെടെ ഇറാൻ കസ്റ്റഡിയിൽ എടുത്തത്. ശക്തമായ കാറ്റിൽ ദിശമാറി അതിർത്തി കടന്നതാണെന്നാണ് മൽസ്യത്തൊഴിലാളികൾ പറയുന്നത്.

Previous Post

ലിസ്ബണില്‍ യുവജനങ്ങളെ കുമ്പസാരിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ

Next Post

അന്താരാഷ്ട്ര ഡൊക്യുമെന്ററി – ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഇടം നേടി ഡെന്നിസ് ഫ്രാൻസിസിന്റെ “The Last Cry”.

Next Post
അന്താരാഷ്ട്ര ഡൊക്യുമെന്ററി – ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഇടം നേടി ഡെന്നിസ് ഫ്രാൻസിസിന്റെ “The Last Cry”.

അന്താരാഷ്ട്ര ഡൊക്യുമെന്ററി - ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഇടം നേടി ഡെന്നിസ് ഫ്രാൻസിസിന്റെ “The Last Cry”.

No Result
View All Result

Recent Posts

  • കേരളത്തിൽ നാളെ (ജൂൺ 2, തിങ്കൾ) സ്‌കൂൾ തുറക്കും; പുതിയ അധ്യയനവർഷത്തിൽ നിരവധി പരിഷ്കാരങ്ങൾ
  • സമാധാനത്തിന്റെ സംസ്‌കാരത്തിലേക്ക് യുവജനങ്ങൾ നയിക്കപ്പെടണം, സമാധാനത്തിനായി നിലകൊള്ളുന്ന സ്ഥാപനങ്ങള്‍ക്ക് രൂപം നല്‍കണം: ലിയോ പതിനാലാമൻ പാപ്പ
  • വിഴിഞ്ഞത്ത് ആശ്വാസം; കടലിൽ അകപ്പെട്ട എട്ട്‌ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി
  • തീരത്തെ ദുരിതബാധിത പ്രദേശങ്ങൾ വിവിധ ശുശ്രൂഷ പ്രതിനിധികൾ സന്ദർശിച്ചു; നടപടികൾ കൈകൊള്ളണമെന്ന് സർക്കാരിനോടാവശ്യപ്പെട്ടു
  • SSLC, പ്ളസ് ടു പരീക്ഷയിൽ മികച്ച വിജയം കൈവരിച്ചവർക്കുള്ള അവാർഡ് ദാനവും അധ്യാപകർക്കായുള്ള ഓറിയന്റേഷൻ പ്രോഗ്രാമും നടന്നു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കേരളത്തിൽ നാളെ (ജൂൺ 2, തിങ്കൾ) സ്‌കൂൾ തുറക്കും; പുതിയ അധ്യയനവർഷത്തിൽ നിരവധി പരിഷ്കാരങ്ങൾ
  • സമാധാനത്തിന്റെ സംസ്‌കാരത്തിലേക്ക് യുവജനങ്ങൾ നയിക്കപ്പെടണം, സമാധാനത്തിനായി നിലകൊള്ളുന്ന സ്ഥാപനങ്ങള്‍ക്ക് രൂപം നല്‍കണം: ലിയോ പതിനാലാമൻ പാപ്പ
  • വിഴിഞ്ഞത്ത് ആശ്വാസം; കടലിൽ അകപ്പെട്ട എട്ട്‌ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി
  • തീരത്തെ ദുരിതബാധിത പ്രദേശങ്ങൾ വിവിധ ശുശ്രൂഷ പ്രതിനിധികൾ സന്ദർശിച്ചു; നടപടികൾ കൈകൊള്ളണമെന്ന് സർക്കാരിനോടാവശ്യപ്പെട്ടു
June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.