Join Our WatsApp group
Submit Your News
Thursday, October 29, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

ബിഷപ്പ് ഡോ. അലക്സ് വടക്കുംതല കോട്ടപ്പുറം രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി സ്ഥാനമേറ്റു

jv-telma-editor by jv-telma-editor
2 May 2023
in Announcements, With the Pastor
0
0
SHARES
78
VIEWS
Share on FacebookShare on TwitterShare on Whatsapp

കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയെ കോട്ടപ്പുറം രൂപതയുടെ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. കോട്ടപ്പുറം രൂപതയുടെ ദ്വിതീയ ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരിയുടെ രാജി ഫ്രാൻസിസ് പാപ്പ സ്വീകരിച്ചതിനെ തുടർന്നാണ് പുതിയ നിയമനം. ഇത് സംബന്ധിച്ച പ്രഖ്യാപനം വത്തിക്കാനിലും കോട്ടപ്പുറം ബിഷപ്പ്സ് ഹൗസിലും നടന്നു.

കോട്ടപ്പുറം ബിഷപ്പ്സ് ഹൗസിൽ നടന്ന സമ്മേളനത്തിൽ വർത്തിക്കാനിൽ നിന്നുള്ള ഡിക്രി ചാൻസലർ റവ. ഡോ. ബെന്നി വാഴക്കൂട്ടത്തിൽ വായിച്ചു. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ, ആർച്ച്ബിഷപ്പ് എമിരിറ്റസ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ, കോഴിക്കോട് ബിഷപ്പും കെ ആർ എൽ സി ബി സി പ്രസിഡന്റുമായ ഡോ. വർഗീസ് ചക്കാലക്കൽ, കോട്ടപ്പുറം രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, സ്ഥാനമൊഴിഞ്ഞ ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി, കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. ഡോ. ആന്റണി കുരിശിങ്കൽ, ഫെറോന വികാരി ഫാ. ജോഷി കല്ലറക്കൽ, അസിസ്റ്റന്റ് പ്രൊക്കുറേറ്റർ ഫാ. ജോസ് ഒള്ളാട്ടുപ്പുറം എന്നിവർ പ്രസംഗിച്ചു.

കോട്ടപ്പുറം രൂപതയ്ക്ക് പുതിയ ബിഷപ്പ് നിയമിതനാകുന്നത് വരെ കണ്ണൂർ രൂപതയുടെ ചുമതലയോടൊപ്പം കോട്ടപ്പുറം രൂപതയുടെ അപ്പസ്തോലി അഡ്മിനിസ്ട്രേറ്ററായും ബിഷപ്പ് ഡോ. അലക്സ് വടക്കുംതല പ്രവർത്തിക്കും. വരാപ്പുഴ അതിരൂപത വികാർ ജനറൽ, ന്യൂഡൽഹിയിൽ സിബിസിഐ ഹെൽത്ത് കമ്മീഷൻ സെക്രട്ടറി, ജാർഖണ്ഡിലെ റാഞ്ചിയിൽ സിബിസിഐയുടെ കോൺസ്റ്റന്റ് ലിവെൻസ് മെഡിക്കൽ കോളേജിന്റെ സ്ഥാപക പ്രോജക്ട് ഡയറക്ടർ, ഭാരതത്തിലെ കാനോൻ ലോ സൊസൈറ്റിയുടെ പ്രസിഡന്റ്, വരാപ്പുഴ അതിരൂപത വൈസ് ചാൻസലർ, കൊച്ചിൻ ആർട്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ, ആലുവ കാർമൽഗിരി സെമിനാരി പ്രൊഫസർ, ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ, കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന സമിതി ഉപദേഷ്ടാവ്, എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വത്തിക്കാൻ പൊന്തിഫിക്കൽ കൗൺസിൽ ഫോർ പാസ്റ്ററൽ ഹെൽത്തിലും സേവനം ചെയ്തിട്ടുണ്ട്.

Previous Post

അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷക്ക് പുതിയ എക്സിക്യൂട്ടീവ്

Next Post

തീര നിയന്ത്രണ വിജ്ഞാപനംകരട് പ്ലാനിൽ അനിവാര്യമായ മാറ്റങ്ങൾ വരുത്തണമെന്ന് കെഎൽസിഎ

Next Post

തീര നിയന്ത്രണ വിജ്ഞാപനംകരട് പ്ലാനിൽ അനിവാര്യമായ മാറ്റങ്ങൾ വരുത്തണമെന്ന് കെഎൽസിഎ

No Result
View All Result

Recent Posts

  • പൗരോഹിത്യ സ്വീകരണംവരെ തടയുന്ന ഛത്തീസ്ഗഡിലെ വിവാദ നിയമം; ഇടപെട്ട് സുപ്രീംകോടതി
  • ലിജിയൻ ഓഫ് മേരിയുടെ നേതൃത്വത്തിൽ അതിരൂപതാതല ജപമാല റാലി നടത്തി
  • സഹനത്തെ കൃപയാക്കിയ മലയാളി യുവതി അജ്‌ന ജോര്‍ജിന്റെ ജീവിതം മാതൃകാപരം; ലിയോ പാപ്പ
  • കേരളത്തില്‍ പിറവിയെടുത്ത ജീസസ് യൂത്തിന് വത്തിക്കാന്റെ സ്ഥിരാംഗീകാരം
  • വേളി ഇടവകയിൽ 872 കൈകളിലൂടെ മണിക്കുറുകൾക്കുള്ളിൽ പൂർത്തിയായത് സമ്പൂർണ ബൈബിൾ        

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പൗരോഹിത്യ സ്വീകരണംവരെ തടയുന്ന ഛത്തീസ്ഗഡിലെ വിവാദ നിയമം; ഇടപെട്ട് സുപ്രീംകോടതി
  • ലിജിയൻ ഓഫ് മേരിയുടെ നേതൃത്വത്തിൽ അതിരൂപതാതല ജപമാല റാലി നടത്തി
  • സഹനത്തെ കൃപയാക്കിയ മലയാളി യുവതി അജ്‌ന ജോര്‍ജിന്റെ ജീവിതം മാതൃകാപരം; ലിയോ പാപ്പ
  • കേരളത്തില്‍ പിറവിയെടുത്ത ജീസസ് യൂത്തിന് വത്തിക്കാന്റെ സ്ഥിരാംഗീകാരം
October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
« Sep    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.