Contact
Submit Your News
Sunday, February 15, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

മാതൃകയായി വാക്‌സിനേഷനിലൂടെ സമ്പൂർണ വാക്‌സിനേറ്റഡ് ഇടവകകളായി മാറുവാൻ അതിരൂപതയിലെ നിരവധി ഇടവകകൾ

br_jibin_james by br_jibin_james
14 August 2021
in Announcements, Live With Covid
0
മാതൃകയായി വാക്‌സിനേഷനിലൂടെ സമ്പൂർണ വാക്‌സിനേറ്റഡ് ഇടവകകളായി മാറുവാൻ അതിരൂപതയിലെ നിരവധി ഇടവകകൾ
0
SHARES
259
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം അതിരൂപതയിലെ കടലോര ഗ്രാമമായ പുത്തൻതോപ്പ്, ശാന്തിപുരം, പള്ളിത്തുറ, വെട്ടുകാട്, വെട്ടുതുറ തുടങ്ങി നിരവധി ഇടവകകൾ സമ്പൂർണ വാക്‌സിനേറ്റഡ് ഇടവകകൾ പദ്ധതിയുമായി മാതൃകയാകുന്നു. സ്വകാര്യ ആശുപത്രിയുമായി സഹകരിച്ചു കൊണ്ടും വിദേശങ്ങളിൽ ആയിരിക്കുന്ന ഇടവക അംഗങ്ങളുടെ സാമ്പത്തിക സഹായത്തോടെയാണ് ഇടവക ജനങ്ങൾക്ക് പൂർണ്ണമായി ഫസ്റ്റ് ഡോസ് വാക്‌സിനേഷൻ പദ്ധതി സാധ്യമാക്കുവാൻ ശ്രമിച്ചുകൊണ്ടു ഈ ഇടവകകൾ അതിരൂപതക്ക് അഭിമാനവും കേരളത്തിനു മാതൃകയുമായി മാറുന്നത്.

പള്ളിത്തുറ ഇടവക കനേഡിയൻ അസോസിയേഷൻ ഓഫ് പള്ളിത്തുറയുടെ സാമ്പത്തിക സഹായത്തോടെ125 പേർക്ക് സൗജന്യമായി കോവിഷിൽഡ് വാക്‌സിനേഷൻ നൽകി. വെട്ടുകാട് ഇടവകയിലെ വാട്സ് ആപ്പ് കൂട്ടായ്മകളായ നാട്ടുവിശേഷവും,പ്രൗഡ് ടു ബീ ഓഫ് വെട്ടുകാടും നടത്തിയ ശ്രമഫലമായി രണ്ടു ദിവസങ്ങളിലായി 700 ൽ അധികം ആളുകൾക്ക് സൗജന്യ വാക്സിൻ നൽകാൻ കഴിഞ്ഞു.

സർക്കാർ വാക്‌സിനേഷൻ കേന്ദ്രങ്ങളിലും ഓൺലൈൻ ബുക്കിങ്ങും പരിമിതികൾ കാരണം സാധ്യമാകാതെ വന്നപ്പോഴാണ് മെഗാ വാക്‌സിൻ എന്ന പദ്ധതിയുമായി ഇടവകകൾ മുന്നിട്ടിറങ്ങിയത്. അടുത്തടുത്ത് സംഭവിച്ച കോവിഡ് മരണങ്ങൾ പിടിച്ചു കെട്ടുക എന്ന ഉദ്ദേശത്തോടെ യുവജനങ്ങളുടെ കൂട്ടായിമ, മറ്റു ഇടവക സംഘടനകളുടെ പ്രവർത്തനങ്ങൾ ഇവയൊക്കെയാണ് മെഗാ വാക്‌സിനേഷൻ എന്ന പദ്ധതി വിജയകരമാക്കിയത്.

Tags: #Covid19 #Coronavirus#parishCoronacovid19Trivandrum ArchdioceseTrivandrum cityTrivandrum Dist
Previous Post

മത്സ്യക്കച്ചവട സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം അപലപനീയമെന്ന് തിരുവനന്തപുരം അതിരൂപത

Next Post

സ്വർഗ്ഗാരോപണതിരുനാളാഘോഷിക്കുമ്പോൾ നിങ്ങളിത് വായിക്കാതെ പോകരുത്; ജോഷി മയ്യാറ്റിലച്ചന്റെ കുറിപ്പ്

Next Post

സ്വർഗ്ഗാരോപണതിരുനാളാഘോഷിക്കുമ്പോൾ നിങ്ങളിത് വായിക്കാതെ പോകരുത്; ജോഷി മയ്യാറ്റിലച്ചന്റെ കുറിപ്പ്

No Result
View All Result

Recent Posts

  • ‘ഞാൻ നിന്നെ മറക്കില്ല’; ആറാമത് ആഗോള വയോജന ദിന പ്രമേയം വത്തിക്കാൻ പുറത്തിറക്കി
  • അഞ്ചുതെങ്ങ് ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ പരീക്ഷ മുന്നൊരുക്ക ക്ലാസ്സ് നടത്തി
  • കഴക്കൂട്ടം ഫെറോന പൂലന്തറ ഇടവകയിൽ രോഗീദിനമാചരിച്ചു
  • കേരള ഉന്നത വിദ്യാഭ്യാസ എക്സ്പോയിൽ മികച്ച സ്റ്റാൾ അവാർഡ് മരിയൻ എഡ്യൂസിറ്റിക്ക്
  • ‘സ്നേഹാർദ്രം’; ഭിന്നശേഷിക്കാരുടെ സംഗമം നടത്തി പുല്ലുവിള ഫെറോന കുടുംബ ശുശ്രൂഷ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ‘ഞാൻ നിന്നെ മറക്കില്ല’; ആറാമത് ആഗോള വയോജന ദിന പ്രമേയം വത്തിക്കാൻ പുറത്തിറക്കി
  • അഞ്ചുതെങ്ങ് ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ പരീക്ഷ മുന്നൊരുക്ക ക്ലാസ്സ് നടത്തി
  • കഴക്കൂട്ടം ഫെറോന പൂലന്തറ ഇടവകയിൽ രോഗീദിനമാചരിച്ചു
  • കേരള ഉന്നത വിദ്യാഭ്യാസ എക്സ്പോയിൽ മികച്ച സ്റ്റാൾ അവാർഡ് മരിയൻ എഡ്യൂസിറ്റിക്ക്
February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
« Jan    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.