Contact
Submit Your News
Wednesday, May 6, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

വലിയതുറ സെന്റ് ആന്റണീസ് ഫെറോന ദൈവാലയം വിശ്വാസികൾക്കായി വീണ്ടും തുറക്കുന്നു

br_jibin_james by br_jibin_james
17 July 2021
in Parish
0
വലിയതുറ സെന്റ് ആന്റണീസ് ഫെറോന ദൈവാലയം വിശ്വാസികൾക്കായി വീണ്ടും തുറക്കുന്നു
0
SHARES
127
VIEWS
Share on FacebookShare on TwitterShare on Whatsapp

റിപ്പോർട്ടർ: ബ്ര. ജോഷൻ

വലിയതുറ: തിരുവനന്തപുരം അതിരൂപതയിലെ  വലിയതുറ സെന്റ് ആന്റണീസ് ഫെറോന ദൈവാലയം നീണ്ട കാലയളവിനുശേഷം സംസ്ഥാന സർക്കാരിന്റെ എല്ലാ നിർദ്ദേശങ്ങശങ്ങളും പാലിച്ചുകൊണ്ട് കോവിഡ് നിയന്ത്രണങ്ങളോട് കൂടെ  വീണ്ടും വിശ്വാസികൾക്കായി ദൈവാലയം തുറക്കുന്നതായി ഇടവക വികാരി ഫാ. ആഷ്‌ലിൻ ജോസ് അറിയിച്ചു. വാർഡ് തലത്തിൽ  ടോക്കൺ സംവിധാനത്തോട് കൂടിയാണ് ദിവ്യബലിയിൽ പങ്കെടുക്കാൻ അനുമതി ലഭിക്കുക.  രാവിലെ 6 മണി 7:30, 9 എന്നിങ്ങനെയാണ്  ദിവ്യബലി സമയം ക്രമീകരിച്ചിരിക്കുന്നത്.

ജ്ഞാനസ്നാനം പോലുള്ള കൂദാശകൾ ഇടദിവസങ്ങളിൽ നൽകുന്നതാണെന്നും തീരുമാനമുണ്ട്. ദൈവാലയ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ ടോക്കൺ നിർബന്ധമാണെന്നും, തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുന്നവർ നിർബന്ധമായും മാസ്ക് ധരിച്ച്, സാമൂഹിക അകലം പാലിച്ചു കൊണ്ടും സഹകരിക്കണമെന്നും ഇടവക വികാരി ഫാ. ആഷ്‌ലിൻ ജോസിന്റെ അറിയിപ്പിൽ പറയുന്നു.

Tags: Valiathuravaliyathura forane
Previous Post

“ഹൈടെക്ക്”ആയി കോവിഡ് കാലത്ത് കാറ്റിക്കിസം ക്ളാസ്സുകൾ

Next Post

ക്രിസ്ത്യൻ മിഷനറിമാരെ നിരീക്ഷിക്കാൻ പോലീസ് സർക്കുലർ: അപലപിനീയമെന്ന് സി.ബി.സി. ഐ. മുൻ വക്താവ്

Next Post
ക്രിസ്ത്യൻ മിഷനറിമാരെ നിരീക്ഷിക്കാൻ പോലീസ് സർക്കുലർ: അപലപിനീയമെന്ന് സി.ബി.സി. ഐ. മുൻ വക്താവ്

ക്രിസ്ത്യൻ മിഷനറിമാരെ നിരീക്ഷിക്കാൻ പോലീസ് സർക്കുലർ: അപലപിനീയമെന്ന് സി.ബി.സി. ഐ. മുൻ വക്താവ്

No Result
View All Result

Recent Posts

  • വട്ടിയൂർക്കാവ് ഫെറോന അൽമായ ശ്രൂശൂഷ സമിതി കൺവീനർമാരുടെ കൂടിവരവും നേതൃത്വ പരിശീലന ക്ലാസും സംഘടിപ്പിച്ചു
  • വെള്ളയമ്പലം ഇടവക അൽമായ ശുശ്രൂഷ സമിതി KLCWA വനിതകൾക്കുള്ള ഡ്രൈവിംഗ് പരിശീലനവും കമ്പ്യൂട്ടർ പരിശീലനവും ഉദ്ഘാടനം ചെയ്തു
  • വലിയതുറ ഫെറോനാ KLCA സമുദായ നേതാക്കളെയും രാഷ്ട്രീയ നേതാക്കളെയും ആദരിച്ചു
  • തൂത്തൂർ ഫേറോന വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ മാധ്യമ  അവബോധന ക്ലാസ്സ്‌ സംഘടിപ്പിച്ചു
  • ഏവർക്കും വിശപ്പകറ്റാനുള്ള ഭക്ഷണത്തിനായി പ്രാർത്ഥിക്കാം: ലെയോ പാപ്പയുടെ മെയ്‌ മാസത്തെ പ്രാർത്ഥനാനിയോഗം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വട്ടിയൂർക്കാവ് ഫെറോന അൽമായ ശ്രൂശൂഷ സമിതി കൺവീനർമാരുടെ കൂടിവരവും നേതൃത്വ പരിശീലന ക്ലാസും സംഘടിപ്പിച്ചു
  • വെള്ളയമ്പലം ഇടവക അൽമായ ശുശ്രൂഷ സമിതി KLCWA വനിതകൾക്കുള്ള ഡ്രൈവിംഗ് പരിശീലനവും കമ്പ്യൂട്ടർ പരിശീലനവും ഉദ്ഘാടനം ചെയ്തു
  • വലിയതുറ ഫെറോനാ KLCA സമുദായ നേതാക്കളെയും രാഷ്ട്രീയ നേതാക്കളെയും ആദരിച്ചു
  • തൂത്തൂർ ഫേറോന വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ മാധ്യമ  അവബോധന ക്ലാസ്സ്‌ സംഘടിപ്പിച്ചു
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.