Join Our WatsApp group
Submit Your News
Friday, September 18, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം

newseditor by newseditor
18 September 2026
in International
0
ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
0
SHARES
26
VIEWS
Share on FacebookShare on TwitterShare on Whatsapp

മനില: ഡിജിറ്റൽ സുവിശേഷവൽക്കരണത്തിനായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും, പരസ്പരം പങ്കുവയ്ക്കുന്ന കാഴ്ചപ്പാട് വികസിപ്പിക്കുന്നതിനുമായി നൂറിലധികം ആശയവിനിമയ മേഖലകളിൽ ഉള്ളവരെയും ഉള്ളടക്ക സ്രഷ്ടാക്കളെയും ഒരുമിച്ച് കൊണ്ടുവന്ന പ്രഥമ ഏഷ്യൻ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം. ഓൺലൈനിലെ സ്വാധീനത്തെ ക്രിസ്തീയ സാക്ഷ്യമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പ്രഥമ ഏഷ്യൻ കത്തോലിക്ക ഡിജിറ്റൽ മിഷനറി അസംബ്ലിയ്ക്കു ഫിലിപ്പീൻസിലെ മനിലയാണ് വേദിയായത്.

സെപ്റ്റംബർ 10 മുതൽ 13 വരെ ക്വസോൺ സിറ്റിയിലെ റേഡിയോ വേരിത്താസ് ഏഷ്യ കാമ്പസിലാണ് ഏഷ്യയിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറിലധികം കത്തോലിക്ക ഡിജിറ്റൽ മിഷ്ണറിമാരും കമ്മ്യൂണിക്കേറ്റർമാരും കണ്ടന്റ് ക്രിയേറ്റർമാരും പങ്കെടുത്ത നാലു ദിവസത്തെ സമ്മേളനം നടന്നത്. വിവിധ ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നതിനപ്പുറം ക്രിസ്തുവിന് സാക്ഷികളാകാനും ഡിജിറ്റൽ സുവിശേഷവൽക്കരണത്തിൽ കൂട്ടായ്മ പ്രോത്സാഹിപ്പിക്കാനും സമ്മേളനം ആഹ്വാനം ചെയ്തു.

ഡിജിറ്റൽ മാധ്യമങ്ങളിലൂടെ ക്രിസ്തുവിന്റെ യഥാർത്ഥ സാക്ഷികളാകാൻ ആഹ്വാനം ചെയ്തുക്കൊണ്ടുള്ള ലെയോ പാപ്പയുടെ സന്ദേശം ചടങ്ങിൽ വായിച്ചു. ക്രിസ്തുവിനെ ജനങ്ങളിലേക്ക് എത്തിക്കേണ്ടത് പ്രഘോഷണങ്ങളിലൂടെ മാത്രമല്ല, അവരുടെ ജീവിതത്തോട് ചേർന്നുനിന്നും ശ്രവിച്ചും സേവിച്ചുമാണെന്ന് ആർച്ച് ബിഷപ്പ് ഗിൽബെർട്ട് ഗാർസെറ ഓർമ്മിപ്പിച്ചു. ഏഷ്യൻ മെത്രാൻ സമിതി ഫെഡറേഷനും (FABC) സോഷ്യൽ കമ്മ്യൂണിക്കേഷൻ ഓഫീസും റേഡിയോ വേരിത്താസ് ഏഷ്യയും വത്തിക്കാൻ കമ്മ്യൂണിക്കേഷൻ ഡിക്കാസ്റ്ററിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

Previous Post

68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം

No Result
View All Result

Recent Posts

  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ
  • ഒക്ടോബർ മാസം ജപമാലയില്‍ ലോകം ഒരുമിക്കുന്നു; ലക്ഷ്യം ലോകസമാധാനം
  • സാന്ത്വനം ആരോഗ്യ സമൃദ്ധി; അഞ്ചുതെങ്ങ് സ്കൂളിൽ മാനസികാരോഗ്യ ബോധവത്കരണം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ
  • ഒക്ടോബർ മാസം ജപമാലയില്‍ ലോകം ഒരുമിക്കുന്നു; ലക്ഷ്യം ലോകസമാധാനം
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.