Contact
Submit Your News
Tuesday, August 4, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Uncategorised

കളിക്കളത്തിൽ എതിരാളികൾ, ക്രിസ്തുവിൽ സഹോദരങ്ങൾ; ജർമ്മനി-ക്യൂറസോ താരങ്ങളുടെ പ്രാർഥന കായിക ലോകത്ത് തരംഗമാകുന്നു

newseditor by newseditor
20 June 2026
in Uncategorised
0
കളിക്കളത്തിൽ എതിരാളികൾ, ക്രിസ്തുവിൽ സഹോദരങ്ങൾ; ജർമ്മനി-ക്യൂറസോ താരങ്ങളുടെ പ്രാർഥന കായിക ലോകത്ത് തരംഗമാകുന്നു
0
SHARES
87
VIEWS
Share on FacebookShare on TwitterShare on Whatsapp

ഹൂസ്റ്റൺ: ഫുട്ബോൾ ലോകകപ്പ് മത്സര ശേഷം സാധാരണയായി കാണാറുള്ള വിജയാഘോഷങ്ങളുടെയും തോൽവിയുടെ നിരാശയുടെയും ദൃശ്യങ്ങൾക്കിടയിൽ വേറിട്ടൊരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച് ലോകം. ജർമ്മനി-ക്യൂറസോ മത്സരത്തിന് ശേഷം ഇരു ടീമിലെയും താരങ്ങൾ മൈതാനത്ത് ഒത്തുചേർന്ന് നടത്തിയ പ്രാർഥനയാണ് ഇപ്പോൾ കായിക ലോകത്തിന്റെ ശ്രദ്ധ കവരുന്നത്. ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് ജർമ്മനി വിജയിച്ച മത്സരത്തിനൊടുവിലായിരുന്നു ഈ ഹൃദയസ്പർശിയായ സംഭവം.

ഫൈനൽ വിസിലിന് ശേഷം ഇരു ടീമുകളിലെയും ചില കളിക്കാർ മൈതാനമധ്യത്തിൽ ഒത്തുകൂടി വൃത്തം രൂപീകരിച്ചാണ് പ്രാർഥന നടത്തിയത്. ഈ അപൂർവ നിമിഷത്തെക്കുറിച്ച് ജർമ്മനിയുടെ മിഡ്ഫീൽഡറും ബോറൂസിയ ഡോർട്ട്മുണ്ട് താരവുമായ ഫെലിക്സ് നമേച്ച വെളിപ്പെടുത്തി.

“കളിക്കളത്തിൽ ഞങ്ങൾ കടുത്ത എതിരാളികളാണ്. എന്നാൽ കളി കഴിഞ്ഞാൽ ഞങ്ങൾ ക്രിസ്തുവിന്റെ അനുയായികളാണ്, സഹോദരങ്ങളെപ്പോലെയാണ്” നമേച്ച പറഞ്ഞു. ജീവിതത്തിൽ ലഭിച്ച നന്മകൾക്ക് നന്ദി പറയാനും തങ്ങളുടെ കളിയിലൂടെ യേശു മഹത്വപ്പെടണമെന്ന് ആഗ്രഹിച്ചുകൊണ്ടുമാണ് തങ്ങൾ ഒന്നിച്ചു പ്രാർഥിച്ചതെന്ന് അദേഹം കൂട്ടിച്ചേർത്തു.

ഫുട്ബോൾ മൈതാനങ്ങളിൽ താരങ്ങൾ പലപ്പോഴും തങ്ങളുടെ വിശ്വാസം പ്രകടിപ്പിക്കാറുണ്ടെങ്കിലും എതിരാളികളായ രണ്ട് ടീമിലെ താരങ്ങൾ ചേർന്ന് ഇത്തരമൊരു പ്രാർഥനയിൽ പങ്കുചേർന്നത് വലിയ രീതിയിൽ ചർച്ചയാവുകയാണ്. കളിയിലെ വാശികൾക്കപ്പുറം കായിക രംഗത്ത് സഹവർത്തിത്വത്തിന്റെയും വിശ്വാസത്തിന്റെയും വലിയൊരു സന്ദേശമാണ് ജർമ്മൻ ക്യൂറസോ താരങ്ങൾ ലോകത്തിന് നൽകിയത്.

Previous Post

ശിശുക്കടത്ത് കേസ്: എട്ട് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ മിഷനറീസ് ഓഫ് ചാരിറ്റി കുറ്റവിമുക്തർ

Next Post

ജീവന്റെ മഹത്വം പ്രഘോഷിച്ച് സോണി-സിനി ദമ്പതികൾ; ഏഴാമത്തെ കുഞ്ഞിന് തലതൊട്ടപ്പനായി എ.ഡി തോമസ് എംഎൽഎ

Next Post
ജീവന്റെ മഹത്വം പ്രഘോഷിച്ച് സോണി-സിനി ദമ്പതികൾ; ഏഴാമത്തെ കുഞ്ഞിന് തലതൊട്ടപ്പനായി എ.ഡി തോമസ് എംഎൽഎ

ജീവന്റെ മഹത്വം പ്രഘോഷിച്ച് സോണി-സിനി ദമ്പതികൾ; ഏഴാമത്തെ കുഞ്ഞിന് തലതൊട്ടപ്പനായി എ.ഡി തോമസ് എംഎൽഎ

No Result
View All Result

Recent Posts

  • വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും ശാസ്ത്രീയ പഠനം വേണം; പുഴകളുടെയും ഡാമുകളുടെയും ആഴം വര്‍ധിപ്പിക്കണം: കെസിബിസി
  • കടൽക്ഷോഭം; രണ്ടു മരണം, രണ്ടുപേർക്കായി തിരച്ചിൽ, തീരദേശത്ത് പ്രതിഷേധം കനക്കുന്നു
  • നഗരങ്ങളിലെ സുവിശേഷവത്കരണത്തിനായി ലിയോ പാപ്പയുടെ ആഗസ്റ്റ് മാസത്തെ പ്രാര്‍ത്ഥനാനിയോഗം
  • യുവജന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ലിയോ പാപ്പ അസ്സീസിയിലേക്ക്
  • കായികരംഗം: കുട്ടികളുടെ ഭാവിയിലേക്കുള്ള പുതിയ വഴികൾ  മാർഗനിർദേശ സെമിനാർ സംഘടിപ്പിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും ശാസ്ത്രീയ പഠനം വേണം; പുഴകളുടെയും ഡാമുകളുടെയും ആഴം വര്‍ധിപ്പിക്കണം: കെസിബിസി
  • കടൽക്ഷോഭം; രണ്ടു മരണം, രണ്ടുപേർക്കായി തിരച്ചിൽ, തീരദേശത്ത് പ്രതിഷേധം കനക്കുന്നു
  • നഗരങ്ങളിലെ സുവിശേഷവത്കരണത്തിനായി ലിയോ പാപ്പയുടെ ആഗസ്റ്റ് മാസത്തെ പ്രാര്‍ത്ഥനാനിയോഗം
  • യുവജന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ലിയോ പാപ്പ അസ്സീസിയിലേക്ക്
August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
« Jul    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.