Join Our WatsApp group
Submit Your News
Tuesday, October 6, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry Laity

തിരുവനന്തപുരം ലത്തീൻ അതിരൂപത കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്‌ പുതിയ നേതൃത്വം

newseditor by newseditor
2 February 2026
in Laity, Ministry
0
തിരുവനന്തപുരം ലത്തീൻ അതിരൂപത കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്‌ പുതിയ നേതൃത്വം
0
SHARES
182
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (KLCA) തിരുവനന്തപുരം ലത്തീൻ അതിരൂപത 2026- 28 കാലയളവിലേക്കുള്ള പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്ന സമ്മേളനം പാട്രിക് മൈക്കിളിന്റെ അധ്യക്ഷതയിൽ നടന്നു. കഴിഞ്ഞ കാലയളവിലെ സമുദായ മുന്നേറ്റത്തിൽ ഉണ്ടായ കുറവുകളും പോരായ്മകളും പരിഹരിച്ചുകൊണ്ട് പുതിയൊരു മുന്നേറ്റത്തിന് ഒരുങ്ങേണ്ട സമയമായെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അതിരൂപത വികാർ ജനറൽ മോൺ. യൂജിൽ എച്ച്. പെരേര പറഞ്ഞു. തീരദേശത്തെ എല്ലാ വീടുകൾക്കും ടി .സി ലഭ്യമാക്കുക, പട്ടയം ലഭ്യമാക്കുക, കടൽ നിയമങ്ങൾ രൂപപ്പെടുത്തുമ്പൊൾ മത്സ്യതൊഴിലാളികളുടെ തൊഴിലും – ജീവനും – ജീവിതവും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ചൂണ്ടികാട്ടി. അല്മായ ശുശ്രൂഷ ഡയറക്ടർ ഫാ. ബീഡ് മനോജ് അമാദോ അനുഗ്രഹ പ്രഭാഷണം നടത്തി. KLCA സംസ്ഥാന ഭാരവാഹികളായ ജോൺ, ജോസഫ് കുട്ടി കുഴിക്കടവിൽ, വിൻസി എന്നിവർ ആശംസകൾ അർപ്പിച്ചു. ജനറൽ സെക്രട്ടറി സുരേഷ് സേവ്യർ വാർഷിക റിപ്പോർട്ടും ട്രഷറർ ചാൾസ് അൽമേ വാർഷിക കണക്കും അവതരിപ്പിച്ചു.

തുടർന്ന് പ്ലാസിഡ് ഗ്രിഗറി (മുഖ്യവരണാധികാരി), കുഞ്ഞുമോൻ സെബാസ്റ്റ്യൻ (സഹവരണാധികാരി) എന്നിവരുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് പ്രക്രിയ ആരാംഭിച്ചു. പ്രസിഡൻറ്  സുരേഷ് പീറ്റർ, വൈസ് പ്രസിഡന്റുമാർ ഇമ്മാനുവേൽ,  ഹെൻട്രി വിൻസെൻറ്, ഗ്രേഷ്യസ്, അന്ന റീറ്റ, ജനറൽ സെക്രട്ടറി സുരേഷ് സേവിയർ, സെക്രട്ടറിമാർ രാജു തോമസ്, സെൽ ബോറി, ഡോ. എബിൻ മോറസ്, പുഷ്പരാജ്,  ട്രഷറർ ചാൾസ് അൽമേഡ എന്നിവരെ  2026-28 കാലയളവിലേക്കുള്ള ഭാരാവാഹികളായി തിരഞ്ഞെടുത്തു. ജെ. ബി കോശി കമ്മീഷൻ നിർദ്ദേശങ്ങൾ പുറത്തുവിടണമെന്നും, എത്രയും വേഗം നടപ്പിലാക്കണമെന്നും ജനറൽ കൗൺസിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.

Previous Post

പള്ളിത്തുറ ഇടവകയിൽ ജീസസ് യൂത്ത് 1500-ലധികം വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദർശിപ്പിച്ചു

Next Post

കൊച്ചുവേളി ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പരീക്ഷ മുന്നൊരുക്ക ക്ലാസ് നടത്തി

Next Post
കൊച്ചുവേളി ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പരീക്ഷ മുന്നൊരുക്ക ക്ലാസ് നടത്തി

കൊച്ചുവേളി ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പരീക്ഷ മുന്നൊരുക്ക ക്ലാസ് നടത്തി

No Result
View All Result

Recent Posts

  • ‘സൈബർ സുരക്ഷയും ഉപയോഗവും’; അഞ്ചുതെങ്ങ് ഫെറോന  വിദ്യാഭ്യാസ ശുശ്രൂഷ ബോധവൽക്കരണ ക്ലാസ് നടത്തി  
  • ആഗോള തലത്തില്‍ പത്തു ലക്ഷം കുരുന്നുകളുടെ ജപമാല; പങ്കുചേര്‍ന്ന് പാപ്പയും
  • വലിയതുറ ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി അധ്യാപക സംഗമം 2K26 സംഘടിപ്പിച്ചു
  • മരിയൻ എഡ്യു-സിറ്റിയിൽ VR സാങ്കേതികവിദ്യയിലൂടെ അതിരുകൾ കടന്ന് രാജ്യാന്തര ആർക്കിടെക്ചർ ക്ലാസ്‌റൂം
  • ഒക്ടോബർ മാസത്തിലെ പാപ്പയുടെ പ്രാർത്ഥനാ നിയോഗം: ‘മാനസികാരോഗ്യ ശുശ്രൂഷയ്ക്കായി’

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ‘സൈബർ സുരക്ഷയും ഉപയോഗവും’; അഞ്ചുതെങ്ങ് ഫെറോന  വിദ്യാഭ്യാസ ശുശ്രൂഷ ബോധവൽക്കരണ ക്ലാസ് നടത്തി  
  • ആഗോള തലത്തില്‍ പത്തു ലക്ഷം കുരുന്നുകളുടെ ജപമാല; പങ്കുചേര്‍ന്ന് പാപ്പയും
  • വലിയതുറ ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി അധ്യാപക സംഗമം 2K26 സംഘടിപ്പിച്ചു
  • മരിയൻ എഡ്യു-സിറ്റിയിൽ VR സാങ്കേതികവിദ്യയിലൂടെ അതിരുകൾ കടന്ന് രാജ്യാന്തര ആർക്കിടെക്ചർ ക്ലാസ്‌റൂം
October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
« Sep    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.