Contact
Submit Your News
Sunday, May 31, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

കുലശേഖരം ഇടവകയിൽ മതസൗഹാർദ്ദ കൂട്ടായ്മയ്ക്ക് രൂപം നൽകി

newseditor by newseditor
4 July 2025
in Parish
0
കുലശേഖരം ഇടവകയിൽ മതസൗഹാർദ്ദ കൂട്ടായ്മയ്ക്ക് രൂപം നൽകി
0
SHARES
97
VIEWS
Share on FacebookShare on TwitterShare on Whatsapp

കുലശേഖരം: വട്ടിയൂർകാവ് ഫെറോനയിലെ കുലശേഖരം ഇടവകയിൽ മതസൗഹാർദ്ദ കൂട്ടായ്മയ്ക്ക് രൂപം നൽകി. ഇടവക വികാരി ഫാ. ജെറോം അമൃതയ്യൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അതിരൂപതാ സഹായമെത്രാൻ ബിഷപ് ക്രിസ്തുദാസ് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. വിഭാഗീയതകൾക്കും ഭിന്നതകൾക്കും ഇടം നൽകാതെ സാഹോദര്യ സ്നേഹത്തിൽ മുന്നേറാൻ ബിഷപ് ആഹ്വാനം ചെയ്തു. വട്ടിയൂർകാവ് ജുമാ അത്ത് ഇമാം നസ്റുദ്ധീൻ നട് വി അനുഗ്രഹ പ്രഭാഷണം നടത്തി. അഖില കേരള തന്ത്രി മെമ്പർ കേശവൻ നമ്പൂതിരി, വാർഡ് കൗൺസിലർ പദ്മ, ഇടവക  ഫിനാൻസ് സെക്രട്ടറി യേശുദാസ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.  ഇടവക സെക്രട്ടറി സാംസൺ ഇടവക റിപ്പോർട്ട്‌ അവതരിപ്പിച്ചു. മതബോധന സെക്രട്ടറി റാണി സേവിയർ സ്വാഗതവും ഇന്റേണൽ ഓഡിറ്റിങ് സെക്രട്ടറി തോമസ് മാത്യു കൃതജ്ഞതയുമേകി. മതസൗഹാർദ്ദ കൂട്ടയ്മ യ്മയുടെ രൂപീകരണത്തിനായി കുലശേഖരം ഇടവക നടത്തിയ പരിശ്രമങ്ങളെ വിശിഷ്ഠ വ്യക്തികൾ അഭിനന്ദിച്ചു.

Previous Post

കെസിവൈഎം തിരുവനന്തപുരം അതിരൂപത  ലീഡേഴ്‌സ് ട്രെയിനിങ് നടത്തി

Next Post

വിദേശ യൂണിവേഴ്സിറ്റിയുമായി M.O.U. ഒപ്പുവച്ച് കഴക്കൂട്ടം മരിയൻ ആർക്കിടെക്‌ചർ കോളേജ്

Next Post
വിദേശ യൂണിവേഴ്സിറ്റിയുമായി M.O.U. ഒപ്പുവച്ച് കഴക്കൂട്ടം മരിയൻ ആർക്കിടെക്‌ചർ കോളേജ്

വിദേശ യൂണിവേഴ്സിറ്റിയുമായി M.O.U. ഒപ്പുവച്ച് കഴക്കൂട്ടം മരിയൻ ആർക്കിടെക്‌ചർ കോളേജ്

No Result
View All Result

Recent Posts

  • +2 കഴിഞ്ഞ വിദ്യാർഥികൾക്ക് ജർമ്മനിയിൽ പഠിക്കാൻ സുവർണ്ണാവസരം, ജൂൺ 3-ന്‌ വെള്ളയമ്പലത്ത് സെമിനാർ
  • മക്കളുടെ ഔദ്യോഗിക രേഖകളില്‍ കൃത്യമായ സമുദായം നാമം ‘സീറോമലബാര്‍ സിറിയന്‍ കാത്തലിക്’ ചേർക്കണമെന്ന് സീറോമലബാര്‍ സഭ
  • പാപ്പ നയിക്കുന്ന സമാധാനത്തിനായുള്ള ജപമാലയിൽ ലോകമെമ്പാടുമുള്ള ജനങ്ങള്‍ പങ്കുചേരും
  • സൈബർ ലോകത്തെ വിശുദ്ധൻ കാർലോ അക്യുട്ടിസിന് പിന്നാലെ ജെന്‍ സി യുവജനങ്ങള്‍ക്ക് മാതൃകയായി അവരില്‍ ഒരാള്‍; പെഡ്രൊ ബാല്ലെസ്റ്ററിന്റെ നാമകരണ നടപടികള്‍ ആരംഭിച്ചു
  • ‘എ ഐ’ വിദ്യാർഥികളെയും യുവജനങ്ങളെയും പ്രയത്നങ്ങളിൽ നിന്നും പിന്നോട്ട് വലിക്കും, ‘നോ’ പറയേണ്ട അവസരങ്ങള്‍ തിരിച്ചറിയണം:മാഗ്നിഫിക്ക ഹ്യുമാനിറ്റാസ്

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • +2 കഴിഞ്ഞ വിദ്യാർഥികൾക്ക് ജർമ്മനിയിൽ പഠിക്കാൻ സുവർണ്ണാവസരം, ജൂൺ 3-ന്‌ വെള്ളയമ്പലത്ത് സെമിനാർ
  • മക്കളുടെ ഔദ്യോഗിക രേഖകളില്‍ കൃത്യമായ സമുദായം നാമം ‘സീറോമലബാര്‍ സിറിയന്‍ കാത്തലിക്’ ചേർക്കണമെന്ന് സീറോമലബാര്‍ സഭ
  • പാപ്പ നയിക്കുന്ന സമാധാനത്തിനായുള്ള ജപമാലയിൽ ലോകമെമ്പാടുമുള്ള ജനങ്ങള്‍ പങ്കുചേരും
  • സൈബർ ലോകത്തെ വിശുദ്ധൻ കാർലോ അക്യുട്ടിസിന് പിന്നാലെ ജെന്‍ സി യുവജനങ്ങള്‍ക്ക് മാതൃകയായി അവരില്‍ ഒരാള്‍; പെഡ്രൊ ബാല്ലെസ്റ്ററിന്റെ നാമകരണ നടപടികള്‍ ആരംഭിച്ചു
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.