Contact
Submit Your News
Wednesday, June 10, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

ഏതു പ്രായത്തിലും സ്നേഹം നമ്മെ മികച്ചവരും സമ്പന്നരും ജ്ഞാനികളുമാക്കുന്നു: ഫ്രാൻസിസ് പാപ്പാ

newseditor by newseditor
29 April 2024
in International
0
ഏതു പ്രായത്തിലും സ്നേഹം നമ്മെ മികച്ചവരും സമ്പന്നരും ജ്ഞാനികളുമാക്കുന്നു: ഫ്രാൻസിസ് പാപ്പാ
0
SHARES
11
VIEWS
Share on FacebookShare on TwitterShare on Whatsapp

വത്തിക്കാൻ: ഏതു പ്രായത്തിലും സ്നേഹം നമ്മെ മികച്ചവരും സമ്പന്നരും ജ്ഞാനികളുമാക്കുമെന്ന് ഫ്രാൻസിസ് പാപ്പ. 65 വയസ്സിനുമേൽ പ്രായമുള്ളവരുടെ ജീവിതം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയായ “വാർധകരുടെ സ്ഥാപനം” എന്ന് വിവർത്തനം ചെയ്യാവുന്ന “ഫൊന്താത്സിയോനെ എത്താ ഗ്രാന്തെ” യുടെ (Fondazione Età Grande) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട ഒരു കൂടിക്കാഴ്ചയ്ക്കെത്തിയ മുത്തശ്ശീമുത്തച്ഛന്മാരും അവരുടെ കൊച്ചുമക്കളും ഉൾപ്പെടുന്ന ആറായിരത്തോളം പേരടങ്ങിയ ഒരു സംഘത്തെ ശനിയാഴ്‌ച (27/04/24) വത്തിക്കാനിൽ, പോൾ ആറാമൻ ഹാളിൽ സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

എല്ലാ പ്രായത്തിലും സ്നേഹം നമ്മെ മികച്ചവരും സമ്പന്നരും ജ്ഞാനികളുമാക്കുന്നു എന്ന യാഥാർത്ഥ്യം വിചിന്തനവിഷയമാക്കിയ പാപ്പാ മുത്തശ്ശീമുത്തച്ഛന്മാരും അവരുടെ കൊച്ചുമക്കളും തമ്മിലുള്ള പരസ്പരസ്നേഹം അതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടി. എല്ലാ തലമുറകളെയും ഒന്നിപ്പിക്കുന്ന എന്നും യുവത്വമാർന്ന വിശ്വാസം പങ്കിടാനുള്ള ആഗ്രഹത്തോടെ ഒരു “മുത്തച്ഛൻ” എന്ന നിലയിലാണ് താൻ ഇക്കാര്യങ്ങൾ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നതെന്നും പാപ്പാ വെളിപ്പെടുത്തി.

“വൃദ്ധജനത്തിൻറെ ലോകം” “യുവലോകം” എന്നിങ്ങനെയുള്ള വേർതിരിവിനെക്കുറിച്ച് പരാമർശിച്ച പാപ്പാ ലോകം ഒന്നേയുള്ളുവെന്നും അത് പരസ്പരം സഹായിക്കുന്നതിനും പരസ്പരപൂരകങ്ങളാകുന്നതിനും വേണ്ടിയുള്ള വിവിധങ്ങളായ യാഥാർത്ഥ്യങ്ങളാൽ, അതായത്, തലമുറകൾ, ജനതകൾ, വൈവിധ്യങ്ങൾ എന്നിവയാൽ രൂപീകൃതമാണെന്നും ഇവയെയെല്ലാം സംയോജിപ്പിക്കുകയാണെങ്കിൽ അവ വലിയൊരു വജ്രത്തിൻറെ പല മുഖങ്ങളായി മനുഷ്യൻറെയും സൃഷ്ടിയുടെയും അത്ഭുതകരമായ തേജസ്സ് വെളിപ്പെടുത്തുമെന്നും പറഞ്ഞു. ദൈവം നമുക്കു സമ്മാനിച്ച ഏറ്റം മനോഹര നിധിയായ സ്നേഹ രത്നം നാം തകർത്തുകളയരുതെന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.

Previous Post

വെള്ളയമ്പലം ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു

Next Post

സോഷ്യൽ മീഡിയയുടെ ഹിപ്നോട്ടിക് ലോകത്ത് നിന്ന് പുറത്തു കടക്കുക; വെനീസ് സന്ദർനവേളയിൽ യുവജനങ്ങളോട് ഫ്രാൻസിസ് പാപ്പാ

Next Post
സോഷ്യൽ മീഡിയയുടെ ഹിപ്നോട്ടിക് ലോകത്ത് നിന്ന് പുറത്തു കടക്കുക; വെനീസ് സന്ദർനവേളയിൽ യുവജനങ്ങളോട് ഫ്രാൻസിസ് പാപ്പാ

സോഷ്യൽ മീഡിയയുടെ ഹിപ്നോട്ടിക് ലോകത്ത് നിന്ന് പുറത്തു കടക്കുക; വെനീസ് സന്ദർനവേളയിൽ യുവജനങ്ങളോട് ഫ്രാൻസിസ് പാപ്പാ

No Result
View All Result

Recent Posts

  • ലോകകപ്പിലെ സുവിശേഷകര്‍; ബൈബിള്‍ ബ്രദേഴ്‌സ് ചരിത്രമെഴുതുമ്പോള്‍
  • തുത്തൂർ ഫെറോനയിൽ ഗ്രാമസഭാ ലീഡർമാർക്ക് പരിശീലനം സംഘടിപ്പിച്ചു
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി ഫസ്റ്റ് എയ്ഡ് ട്രെയിനിങ് സംഘടിപ്പിച്ചു
  • കഴക്കൂട്ടം ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതി ഗ്രാമസഭാ പരിശീലനം സംഘടിപ്പിച്ചു
  • സ്പെയിൻ സന്ദർശനത്തിൽ സമാധാനത്തിനും മനുഷ്യാന്തസിനും ആഹ്വാനവുമായി ലിയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ലോകകപ്പിലെ സുവിശേഷകര്‍; ബൈബിള്‍ ബ്രദേഴ്‌സ് ചരിത്രമെഴുതുമ്പോള്‍
  • തുത്തൂർ ഫെറോനയിൽ ഗ്രാമസഭാ ലീഡർമാർക്ക് പരിശീലനം സംഘടിപ്പിച്ചു
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി ഫസ്റ്റ് എയ്ഡ് ട്രെയിനിങ് സംഘടിപ്പിച്ചു
  • കഴക്കൂട്ടം ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതി ഗ്രാമസഭാ പരിശീലനം സംഘടിപ്പിച്ചു
June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.