Contact
Submit Your News
Thursday, February 12, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Archdiocese

തിരുവനന്തപുരം ലത്തീൻ അതിരൂപതക്കു കീഴിലെ 12 സ്‌കൂളുകളുടെ ഫുട്ബാൾ ടൂർണമെന്റ്

var_updater by var_updater
11 January 2020
in Archdiocese, Sports
0
0
SHARES
15
VIEWS
Share on FacebookShare on TwitterShare on Whatsapp

അഭിവന്ദ്യ എം സൂസപാക്യം പിതാവിന്റെ പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി, തിരുവനന്തപുരം അതിരൂപതാ കോർപ്പറേറ്റ് മാനേജമെൻറിന് കീഴിലുള്ള സ്കൂളുകൾ ക്കിടയിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. സീനിയർ വിഭാഗത്തിൽ സെൻറ്. ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ പാളയവും, ജൂനിയർ വിഭാഗത്തിൽ സെൻറ്. വിൻസൻറ്സ് ഹൈസ്കൂൾ കണിയാപുരവും വിജയികളായി. കേരള യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ രണ്ട് ദിവസങ്ങളിലായി (9, 10 തിയതികളിൽ) തിരുവനന്തപുരം ആർ സി സ്കൂൾ മാനേജ്മെൻറ് കീഴിലുള്ള അധ്യാപകരുടെ സംഘടനയായ ഗിൽഡിന്റെ നേതൃത്വത്തിലാണ് ടൂർണമെൻറ് സംഘടിപ്പിച്ചത്‌. 12 ടീമുകൾ അണിനിരന്ന ടൂർണമെൻറ് ദേവസ്വംമന്ത്രി ബഹുമാനപ്പെട്ട. ശ്രീ കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം അതിരൂപതയുടെ കീഴിൽ ആരംഭിച്ച ലിഫ ഫുട്ബോൾ അക്കാദമിയുടെ വരവോടുകൂടി ഒട്ടനവധി ഫുട്ബോൾ താരങ്ങൾക്കാണ് സംസ്ഥാന ദേശീയതലത്തിലെ മുഖ്യധാരാ ഫുട്ബോളിലേക്ക് കടന്നുവരുവാൻ സാധിച്ചതും തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാൻ അവസരം ഒരുങ്ങിയതും. അതിൻറെ പശ്ചാത്തലത്തിൽ RC സ്കൂൾസ് കോർപ്പറേറ്റ് മാനേജർ കൂടിയായ റവ. ഫാദർ ഡൈസൻ യേശുദാസ് നേതൃത്വത്തിൽ കഴിഞ്ഞവർഷം സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരു ബാസ്ക്കറ്റ് ബോൾ അക്കാദമിയും തുടങ്ങി വിജയകരമായി പ്രവർത്തിച്ചുവരുന്നു.
വരുംവർഷങ്ങളിൽ ഫുട്ബോൾ, ബാസ്ക്കറ്റ്ബോൾ എന്നിവയോടൊപ്പം തന്നെ അത്ലറ്റിക്സിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട തയ്യാറെടുപ്പിലാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത. അതിനായി അടുത്ത അധ്യയന വർഷത്തിലെ ആരംഭത്തിൽ തന്നെ ഒരു അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് നടത്തുവാനും അതിൽ പ്രാഗല്ഭ്യം തെളിയിക്കുന്ന കുട്ടികളെ ചെറുപ്പത്തിൽ തന്നെ കണ്ടെത്തി, അവർക്ക് വേണ്ട ശാസ്ത്രീയ പരിശീലനവും വിദ്യാഭ്യാസവും നൽകുവാൻ വേണ്ട ഒരുക്കങ്ങളും ആരംഭിച്ചതായി കോർപ്പറേറ്റ് മാനേജർ ഫാ. ഡൈസൻ പറഞ്ഞു. സമാപനസമ്മേളനത്തിൽ വിജയികൾക്കായി കേരള യൂണിവേഴ്സിറ്റി ഫിസിക്കൽ ഡയറക്ടർ ഡോ. ജയരാജ് ഡേവിഡ് സമ്മാനദാനം നിർവഹിച്ചു. വിജയികൾക്ക് വ്യക്തിഗത മെഡലുകളും 10,000 രൂപയും. രണ്ടാം സ്ഥാനക്കാർക്ക് വ്യക്തിഗത മെഡലുകളും 5000 രൂപയും സമ്മാനമായി നൽകി. ടൂർണമെൻറ് കൺവീനർ ശ്രീ രാജു ലൂക്കോസ് ടൂർണമെൻറിൽ പങ്കെടുത്ത ടീമുകൾക്കും, ടൂർണമെൻറ് വിജയകരമായി സംഘടിപ്പിക്കുവാൻ അണിചേർന്ന ടീച്ചേഴ്സ് ഗിൾഡിലെ എല്ലാ അംഗങ്ങൾക്കും നന്ദി അർപ്പിച്ചു

Previous Post

കെആർഎൽസിസി ജനറൽ കൗൺസിൽ പൊതു സമ്മേളനം നെയ്യാറ്റിൻകരയിൽ

Next Post

വിശ്വാസത്തെ കൃത്യമായി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യാത്തതാണ് എതിർ സാക്ഷ്യങ്ങൾ കൂടുന്നതിന് കാരണം: ആർച്ച് ബിഷപ്പ്

Next Post

വിശ്വാസത്തെ കൃത്യമായി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യാത്തതാണ് എതിർ സാക്ഷ്യങ്ങൾ കൂടുന്നതിന് കാരണം: ആർച്ച് ബിഷപ്പ്

Please login to join discussion
No Result
View All Result

Recent Posts

  • കഴക്കൂട്ടം ഫെറോന പൂലന്തറ ഇടവകയിൽ രോഗീദിനമാചരിച്ചു
  • കേരള ഉന്നത വിദ്യാഭ്യാസ എക്സ്പോയിൽ മികച്ച സ്റ്റാൾ അവാർഡ് മരിയൻ എഡ്യൂസിറ്റിക്ക്
  • ‘സ്നേഹാർദ്രം’; ഭിന്നശേഷിക്കാരുടെ സംഗമം നടത്തി പുല്ലുവിള ഫെറോന കുടുംബ ശുശ്രൂഷ
  • സെയിന്റ് ക്രിസ്റ്റഫർ ശ്രീകാര്യം ഇടവകയിൽ ഇടയ സന്ദർശനം നടന്നു 
  • ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീന്‍റെ വാഴ്ത്തപ്പെട്ട പദവിയ്ക്കു വത്തിക്കാന്റെ അംഗീകാരം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കഴക്കൂട്ടം ഫെറോന പൂലന്തറ ഇടവകയിൽ രോഗീദിനമാചരിച്ചു
  • കേരള ഉന്നത വിദ്യാഭ്യാസ എക്സ്പോയിൽ മികച്ച സ്റ്റാൾ അവാർഡ് മരിയൻ എഡ്യൂസിറ്റിക്ക്
  • ‘സ്നേഹാർദ്രം’; ഭിന്നശേഷിക്കാരുടെ സംഗമം നടത്തി പുല്ലുവിള ഫെറോന കുടുംബ ശുശ്രൂഷ
  • സെയിന്റ് ക്രിസ്റ്റഫർ ശ്രീകാര്യം ഇടവകയിൽ ഇടയ സന്ദർശനം നടന്നു 
February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
« Jan    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.