Contact
Submit Your News
Monday, April 27, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

ആത്മവൃന്ദാവൻ: ആഴാകുളം ഇടവകയിൽ ഔഷധ ച്ചെടികൾ നട്ടുപിടിപ്പിച്ച് രോഗിദിനം ആചരിച്ചു.

newseditor by newseditor
11 February 2024
in Parish
0
ആത്മവൃന്ദാവൻ: ആഴാകുളം ഇടവകയിൽ ഔഷധ ച്ചെടികൾ നട്ടുപിടിപ്പിച്ച് രോഗിദിനം ആചരിച്ചു.
0
SHARES
143
VIEWS
Share on FacebookShare on TwitterShare on Whatsapp

കോവളം: ലൂർദ്ദ്മാതാവിന്റെ തിരുനാൾ ദിനം ആഗോള സഭയിൽ രോഗിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ആഴാകുളം ക്രിസ്തുരാജ ദേവാലയത്തിൽ ദൈവത്തോടും പ്രകൃതിയോടും ചേർന്നുനിന്ന് ആത്മീയ ഉണർവ്വിന്‌ ഊർജ്ജം പകരുന്ന ആത്മവൃന്ദാവൻ പദ്ധതിക്ക് തുടക്കംകുറിച്ചു. ഇടവകവികാരി ഫാ. യൂജിൻ ബ്രിട്ടോയുടെ നേതൃത്വത്തിൽ കാരുണ്യഭവനിലെ അന്തേവാസികളും, മതബോധന അധ്യാപകരും ചേർന്ന് ദേവാലയാങ്കണത്തിൽ വിവിധ ഔഷധച്ചെടികൾ നട്ടുപിടിപ്പിച്ചു.

തുടർന്ന് നടന്ന ദിവ്യബലി മധ്യേ രോഗികൾക്കായി തൈലാഭിഷേക പ്രാർത്ഥന നടത്തി ഉപഹാരങ്ങൾ വിതരണം ചെയ്തു. വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പയാണ്‌ ലൂർദ്ദ്മാതാവിന്റെ തിരുനാൾ ദിനം ആഗോളസഭയിൽ രോഗിദിനമായി ആചരിക്കുന്നതിന്‌ തുടക്കംകുറിച്ചത്. ഇക്കൊല്ലത്തെ ദിനാചരനത്തോടനുബന്ധിച്ച് ‘മനുഷ്യൻ തനിച്ചായിരിക്കുന്നത് നല്ലതല്ല – ബന്ധങ്ങളിലൂടെ രോഗികളെ സുഖപ്പെടുത്തുക’ എന്ന സന്ദേശമാണ്‌ ഫ്രാൻസിസ് പാപ്പ നൽകിയത്.

Previous Post

ബിസിസി ദിനമാചരിച്ച് പൂവാർ ഇടവക

Next Post

പേട്ട ഫൊറോനയിൽ ഡിഗ്രി പി.ജി. വിദ്യാർത്ഥി കൂട്ടായ്മയിൽ ഇടവകകളുടെ ചരിത്രം പ്രകാശനം ചെയ്തു.

Next Post
പേട്ട ഫൊറോനയിൽ ഡിഗ്രി പി.ജി. വിദ്യാർത്ഥി കൂട്ടായ്മയിൽ ഇടവകകളുടെ ചരിത്രം പ്രകാശനം ചെയ്തു.

പേട്ട ഫൊറോനയിൽ ഡിഗ്രി പി.ജി. വിദ്യാർത്ഥി കൂട്ടായ്മയിൽ ഇടവകകളുടെ ചരിത്രം പ്രകാശനം ചെയ്തു.

No Result
View All Result

Recent Posts

  • മരിയൻ എൻജിനീയറിങ് കോളേജിൽ +2 വിദ്യാർത്ഥികൾക്കായി 12 ദിന IoT വർഷോപ്പ്
  • സ്പാർക്ക് 2026: കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ ചൈൽഡ് പാർലമെന്റ് കുട്ടികൾക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു
  • 10 ദിവസങ്ങള്‍, 4 രാജ്യങ്ങള്‍, 18000 കിലോമീറ്റര്‍: ലെയോ പാപ്പയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് സമാപനം
  • ‘ഫ്രാൻസിസ് പാപ്പ ലാളിത്യത്തിന്റെ പിതാവ്’: അനുസ്‌മരണ സമ്മേളനത്തിൽ ബിഷപ് ക്രിസ്തുദാസ്
  • ‘ഫ്രാൻസിസ് പാപ്പ ഹൃദയങ്ങളെ തൊട്ട ഇടയൻ; മരണം മതിൽ അല്ല, ദൈവത്തിലേക്കുള്ള വാതിൽ’: ലിയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • മരിയൻ എൻജിനീയറിങ് കോളേജിൽ +2 വിദ്യാർത്ഥികൾക്കായി 12 ദിന IoT വർഷോപ്പ്
  • സ്പാർക്ക് 2026: കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ ചൈൽഡ് പാർലമെന്റ് കുട്ടികൾക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു
  • 10 ദിവസങ്ങള്‍, 4 രാജ്യങ്ങള്‍, 18000 കിലോമീറ്റര്‍: ലെയോ പാപ്പയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് സമാപനം
  • ‘ഫ്രാൻസിസ് പാപ്പ ലാളിത്യത്തിന്റെ പിതാവ്’: അനുസ്‌മരണ സമ്മേളനത്തിൽ ബിഷപ് ക്രിസ്തുദാസ്
April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
« Mar    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.