Contact
Submit Your News
Tuesday, June 16, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home National

‘കാത്തലിക് കണക്ട്’ മൊബൈൽ ആപ്പ് പുറത്തിറക്കി ഇൻഡ്യയിലെ ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി

newseditor by newseditor
1 February 2024
in National
0
‘കാത്തലിക് കണക്ട്’ മൊബൈൽ ആപ്പ് പുറത്തിറക്കി ഇൻഡ്യയിലെ ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി
0
SHARES
224
VIEWS
Share on FacebookShare on TwitterShare on Whatsapp

ബാംഗ്ലൂർ: ഇന്ത്യയിലെ ലത്തീൻ കത്തോലിക്കാസഭാ മെത്രാൻ സമിതിയുടെ മേൽനോട്ടത്തിൽ ‘കാത്തലിക് കണക്ട്’ മൊബൈൽ ആപ്പ് പുറത്തിറക്കി. 2024 ജനുവരി മുപ്പതാം തീയതി ബാംഗ്ലൂരിൽ നടന്ന പ്ലീനറി സമ്മേളനാവസരത്തിലാണ് മൊബൈൽ ആപ്പ്, പൊതു ഉപയോഗത്തിനായി പ്രകാശനം ചെയ്തത്.

കർദ്ദിനാൾ ഫിലിപ്പ് നേറി ഫെറോ, കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, കർദിനാൾ അന്തോണി പൂള, , ആർച്ച് ബിഷപ്പ് ജോർജ് അന്തോണി സ്വാമി, ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ, ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ, സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. സ്റ്റീഫൻ ആലത്തറ, സംരംഭകനായ മൈക്കിൾ ഡിസൂസ എന്നിവർ ചേർന്നാണ് മൊബൈൽ ആപ്പ് പുറത്തിറക്കിയത്.

ആരോഗ്യ ഇൻഷുറൻസ്, വിദ്യാഭ്യാസം, ജോലികൾ, അടിയന്തര സഹായം, ആത്മീയ വഴികാട്ടി, കാലികപ്രസക്തമായ വാർത്തകൾ എന്നിവയുൾപ്പെടെ നിരവധി സേവനങ്ങൾ കൂട്ടിയിണക്കിയാണ് പുതിയ ആപ്പ് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ, ഉപയോക്താക്കൾക്ക് സൗകര്യപ്രദമായി അടുത്തുള്ള പള്ളികൾ കണ്ടെത്താനും, ഇന്ത്യയിൽ സഭ നൽകുന്ന വിവിധ സേവനങ്ങൾ അനുഭവവേദ്യമാക്കുവാനും ഈ ആപ്പ് ഉപകരിക്കും.

App link > Catholic Connect

Previous Post

കടലില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആധാര്‍ നിർബന്ധം; ഇല്ലങ്കിൽ പിഴയീടാക്കുമെന്ന് മന്ത്രി സജി ചെറിയാൻ

Next Post

സി.എച്ച് ന്യൂനപക്ഷ സ്കോളർഷിപ്പ്: അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 5 വരെ നീട്ടി

Next Post
സി.എച്ച് ന്യൂനപക്ഷ സ്കോളർഷിപ്പ്: അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 5 വരെ നീട്ടി

സി.എച്ച് ന്യൂനപക്ഷ സ്കോളർഷിപ്പ്: അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 5 വരെ നീട്ടി

No Result
View All Result

Recent Posts

  • വിൻസെന്റ് ഡി പോൾ കഴക്കൂട്ടം ഏരിയ കൗൺസിൽ വാർഷിക സമ്മേളനം നടന്നു
  • തൂത്തൂർ ഫെറോനയിൽ സാമൂഹ്യ ശുശ്രൂഷ ഭിന്നശേഷിക്കാരുടെ സംഗമം നടത്തി
  • അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികം; രാജ്യം യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിച്ച് കത്തോലിക്കാ മെത്രാന്മാർ
  • വലിയതുറ ഫൊറോന  ബിസിസി സമിതി ലീഡേഴ്സിന്‌ പരിശീലനം സംഘടിപ്പിച്ചു
  • VISION – 2026; പള്ളിത്തുറ ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പാരന്റിംഗ് സെമിനാർ നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വിൻസെന്റ് ഡി പോൾ കഴക്കൂട്ടം ഏരിയ കൗൺസിൽ വാർഷിക സമ്മേളനം നടന്നു
  • തൂത്തൂർ ഫെറോനയിൽ സാമൂഹ്യ ശുശ്രൂഷ ഭിന്നശേഷിക്കാരുടെ സംഗമം നടത്തി
  • അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികം; രാജ്യം യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിച്ച് കത്തോലിക്കാ മെത്രാന്മാർ
  • വലിയതുറ ഫൊറോന  ബിസിസി സമിതി ലീഡേഴ്സിന്‌ പരിശീലനം സംഘടിപ്പിച്ചു
June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.